Health & Fitness
- Nov- 2021 -20 November
വെറും വയറ്റിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ഈ ഗുണങ്ങൾ ഉറപ്പ്
വെള്ളം എത്രത്തോളം കുടിക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലതാണ്. വെള്ളം ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ദാഹം വരുമ്പോൾ സോഫ്റ്റ് ഡ്രിങ്കോ ജ്യൂസോ കുടിക്കാതെ പകരം ധാരാളം…
Read More » - 20 November
ഉപ്പ് അധികം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ അസുഖങ്ങൾ പിടിപ്പെടാം
എല്ലാ ഭക്ഷണങ്ങളിലും നമ്മൾ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ…
Read More » - 20 November
അമിതമായ ഉറക്കത്തിനും ക്ഷീണത്തിനും കാരണം ഈ രോഗം ആകാം
അല്ഷിമേഴ്സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്ഷ്യ. അല്ഷിമേഴ്സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്മ്മക്കുറവാണ്. താക്കോലുകള് നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്ഷ്യയില്…
Read More » - 19 November
അമിതമായി ചൂടുള്ള പാനിയങ്ങള് കുടിക്കുന്നത് ഈ രോഗത്തിന് കരണമാകും
എന്ത് ഭക്ഷണം കിട്ടിയാലും നല്ല ചൂടോടെ കഴിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ, ഇനി അത് വേണ്ട. അമിതമായി ചൂടുള്ള പാനിയങ്ങള് കുടിക്കുന്നത് ക്യാന്സറിനു കാരണമാകുമെന്ന് പഠനം.ചൂടുള്ള ഭക്ഷണമോ…
Read More » - 19 November
ക്ഷീണം അകറ്റാൻ ഇതാ ചില വഴികൾ
നമ്മൾ എല്ലാവരും തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മിക്കവർക്കും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വല്ലാത്ത ക്ഷീണവുമായിരിക്കും അനുഭവപ്പെടുക. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. ക്ഷീണം…
Read More » - 18 November
ഇത് കഴിക്കല്ലേ : വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയാണ്
ചെറിയ വേദനകള് പോലും സഹിക്കാന് കഴിയാത്തവരാണ് പലരും. വേദനയുണ്ടായാൽ ഉടൻ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില് മുന്പന്തിയില് നില്ക്കുന്നത്. വേദനസംഹാരികളുടെ അമിത ഉപയോഗം…
Read More » - 18 November
ഈ രോഗങ്ങളെ അകറ്റാൻ ദിവസം ഒരു ആപ്പിൾ കഴിക്കൂ
ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ വില കുറയുമ്പോള് മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ആപ്പിള് കഴിക്കുന്നതിലൂടെ…
Read More » - 18 November
കരിക്കിന് വെള്ളം ഏഴ് ദിവസം തുടർച്ചയായി കുടിക്കൂ : ഗുണങ്ങൾ പലതാണ്
പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില് ഭേദമാക്കാനും…
Read More » - 18 November
ആന്റിബയോട്ടിക്കുകള് കഴിക്കുമ്പോള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
എന്ത് അസുഖത്തിനും ഡോക്ടർമാർ ആദ്യം എഴുതുന്നത് ആന്റിബയോട്ടിക്കുകളായിരിക്കും. എന്നാൽ ആന്റിബയോട്ടിക്കുകള് അപകടകാരികളാണ് എന്നതാണ് സത്യം. കുട്ടികളായാലും മുതിർന്നവരായാലും ആന്റിബയോട്ടിക്കുകള് കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും. അവ…
Read More » - 18 November
രോമാഞ്ചം ഉണ്ടാകുന്നത് എന്തുകൊണ്ട്?: കാരണം ഇതാണ്
രോമാഞ്ചം ഉണ്ടാകാത്തവരായി ആരും കാണില്ല. എന്നാൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. രോമാഞ്ചം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന്. ചില പ്രത്യേക സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. വല്ലാതെ തണുപ്പുള്ള…
Read More » - 18 November
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കാപ്പി ഉത്തമം
കാപ്പി ആരോഗ്യത്തിനും ചര്മ്മ സംരക്ഷണത്തിനും ഒരുപോലെ ഫലപ്രദമാണ്. കാപ്പിക്ക് പല ഗുണങ്ങളുണ്ട്. ചർമ്മ സംരക്ഷണത്തിന് കാപ്പി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കണ്ണിന് താഴെയുള്ള കറുത്ത പാട്…
Read More » - 18 November
പകല്‍ ഉറക്കം ശീലമാണോ?: എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
പലര്‍ക്കുമുളള ഒരു ശീലമാണ് പകല്‍ ഉറക്കം. എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. യുഎസ് നാഷനൽ യൂണിവേഴ്സിറ്റി…
Read More » - 17 November
ഈ ഭക്ഷണങ്ങള്‍ കഴിക്കൂ : മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കും
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 17 November
കറിവേപ്പില വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലി
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി…
Read More » - 17 November
നീർക്കെട്ടിന് കാരണം ആമവാതമാകാം
ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. ദേഹംകുത്തി നോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും വ്യക്തികള്‍ക്കനുസൃതമായി…
Read More » - 17 November
ടോയ്‌ലറ്റിൽ പോയ ശേഷം കെെകൾ കഴുകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ബാത്ത് റൂമിൽ പോയ ശേഷം കെെകൾ കഴുകണമെന്ന് പറയുന്നതിൽ പല കാരണങ്ങളുണ്ട്. അണുബാധയും രോഗബാധയും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കെെകൾ കഴുകുക എന്നതെന്ന് ഡൽഹിയിലെ ഹോലിസ്റ്റിക്…
Read More » - 17 November
ഇനി വയർ കുറയ്ക്കാൻ നെല്ലിക്കയും ഇഞ്ചിയും മാത്രം മതി
ഇരുന്ന് ജോലി ചെയ്യുന്ന എല്ലാവരെയും ഒരു പോലെ അലട്ടുന്ന പ്രശ്നം ആണ് കുടവയർ. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത്…
Read More » - 17 November
വെള്ളം കുടിക്കാതിരുന്നാൽ നിങ്ങളെ തേടിയെത്തുന്നത് ഈ അസുഖങ്ങൾ
ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളം കുറയുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ…
Read More » - 17 November
നിസാരമായി കാണേണ്ട: വൻപയറിന്റെ ഗുണങ്ങൾ നിരവധി
ധാരാളം പോഷകഗുണമുള്ള ധാന്യമാണ് വൻപയർ. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാൻ…
Read More » - 16 November
വയറുവേദന പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം
വയറുവേദനയ്ക്ക് കാരണം വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമായിരിക്കണമെന്നില്ല. മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായേക്കാം. പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും ‘വയറുവേദന’യായി പ്രത്യക്ഷപ്പെടാറുണ്ട്.…
Read More » - 16 November
നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ മാത്രം ലക്ഷണമല്ല
നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ മാത്രം ലക്ഷണമാണെന്നാണ് മിക്കവരുടെയും ചിന്ത. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം. ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ…
Read More » - 16 November
മഴക്കാല രോഗങ്ങളെ നേരിടാം ഇങ്ങനെ
രോഗങ്ങളുടെ കാലമാണ് മഴക്കാലം. മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഡെങ്കിപനി, ചിക്കുന്‍ഗുനിയ, മലേറിയ , കോളറ, ടൈഫോയ്ഡ്, വയറിളക്കം, വൈറല്‍ പനി, ജലദോഷം…
Read More » - 16 November
വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
നിങ്ങൾ വ്യായാമം ചെയ്യുന്ന വ്യക്തിയാണോ. എങ്കിൽ എത്ര മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോഗ, നടത്തം, ഓട്ടം, നീന്തൽ…
Read More » - 16 November
നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
നല്ല ഉറക്കം എന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. സ്‌ട്രെസ്, ജോലിയിലെ ആശങ്ക, വീട്ടിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പലരുടെയും നല്ല ഉറക്കം…
Read More » - 16 November
കടന്നല്‍ കുത്തേറ്റാല്‍ ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുതേ
കടന്നലുകളുടെയും തേനിച്ചകളുടെയും കുത്തേറ്റാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കടന്നലോ തേനിച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ…
Read More »