Food & Cookery
- Aug- 2021 -25 August
നോൺ സ്റ്റിക് പാത്രങ്ങൾ വൃത്തിയോടെ സൂക്ഷിക്കാൻ ഒരു കിടിലൻ വിദ്യ
മിക്ക ആളുകളുടെ വീട്ടിലും ഒരു നോൺ സ്റ്റിക് പത്രമെങ്കിലും ഉണ്ടാവും.ഈസിയായി പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ മിക്ക വീടുകളിലെയും ഈ പാത്രത്തിന്റെ അടിയിൽ കറുപ്പ്…
Read More » - 24 August
നോണ്‍-സ്റ്റിക്ക് പാത്രങ്ങൾ കേടാകാതിരിക്കാന്‍ ഇതാ ചില വഴികള്‍
വാങ്ങിയിട്ട് അധികനാള്‍ ആകുന്നതിന് മുമ്പ് നോണ്‍-സ്റ്റിക്ക് ചട്ടി കേടായി എന്ന് മിക്കവരും പറയുന്ന ഒരു പരാതിയാണ്. പലപ്പോഴും കൂടുതല്‍ പണം മുടക്കി നല്ല ബ്രാന്‍ഡ് വാങ്ങിയാലും പണി…
Read More » - 21 August
കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നാറുണ്ടോ? എങ്കിൽ അത് വെറും തോന്നലല്ല !
ചിലപ്പോഴൊക്കെ വീട്ടിനുള്ളിൽ മുഴുവൻ ആളുകളുണ്ടെങ്കിലും കൊതുക് നമ്മളെ മാത്രം ലക്ഷ്യമിട്ട് വരാറുള്ളതായി ചിലർക്കെങ്കിലും തോന്നാറില്ലേ? ഇത്രയും ആളുകൾ ഉണ്ടായിട്ട് എന്നെ മാത്രം എന്താണ് തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്ന്…
Read More » - 19 August
മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല പാനീയം ഏതാണ് ?
കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന ഏറ്റവും മികച്ച ഉപഹാരമാണ് മുലപ്പാല്‍. എന്നാല്‍ മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്കാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്.…
Read More » - 19 August
ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇതാ ചില എളുപ്പവഴികൾ
ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.…
Read More » - 19 August
ഈ മുളക് കഴിച്ചാല്‍ തലവേദന ഉറപ്പ്
ലോകത്ത് ഏറ്റവും എരിവുളള മുളകാണ് കരോലിന റീപ്പര്‍. ഇത് കഴിച്ചാല്‍ തലവേദന ഉറപ്പായും ഉണ്ടാകുമെന്നാണ് വിദഗ്ദർ പറയുന്നത്. സാധാരണ മുളകുകളുടെ എരിവ് 30000 ഹീറ്റ് യൂണിറ്റാണെങ്കില് കരോലിന…
Read More » - 19 August
- 18 August
തക്കാളിയിൽ പതിയിരിക്കുന്ന അപകടങ്ങൾ: സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പഴമായും പച്ചക്കറിയായും അറിയപ്പെടുന്ന ചുരുക്കം ചില ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് തക്കാളി. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള തക്കാളി പലരുടെയും പ്രിയപ്പെട്ട ഒരിനമാണ്. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം…
Read More » - 18 August
കുട്ടികൾ പാൽ കുടിക്കുന്നില്ലെങ്കിൽ, കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നൽകൂ
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 18 August
ഗുണവും രുചിയിലും മുന്നിൽ: അറിയാം തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന്
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും…
Read More » - 18 August
നിങ്ങള്‍ക്ക് അറിയാത്ത സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം…
Read More » - 18 August
രുചികരമായ ഹോട്ടല്‍ ഭക്ഷണത്തിലെ വില്ലൻ ഇതാണ്
പഞ്ചസാരയേക്കാളും ഉപ്പിനേക്കാളും സൂക്ഷിച്ചിരിക്കേണ്ട വെളുത്ത വിഷം അഥവാ എം.എസ്.ജി എന്നത്. സോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി) ആണ് ഈ നിശബ്ദ കൊലപാതകി. വെളുത്ത…
Read More » - 17 August
ഇഞ്ചി ചീത്തയാകാതെ സൂക്ഷിക്കാന്‍ ഇതാ ചില മാർഗങ്ങൾ
നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പച്ചക്കറികള്‍, വാങ്ങി ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി- ഇവയെല്ലാമാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുക. ദിവസവും ഏറെ…
Read More » - 17 August
ഗോതമ്പിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് അറിയാം
സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഗോതമ്പിന് അത്തരത്തില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുമുണ്ട്. ധാരാളം…
Read More » - 16 August
ശരീര ദുര്‍ഗന്ധത്തിന് കാരണം ഈ ഭക്ഷണങ്ങള്‍
ഭക്ഷണത്തിന് ശേഷം കുളിക്കുകയും വായ് കഴുകുകയും ചെയ്യുന്നത് പലരുടെയും ശീലമാണ്. മത്സ്യം കഴിച്ചതിന്റെയും മറ്റുമുളള ഗന്ധം അങ്ങനെ മാറ്റാന്‍ സാധിക്കും. എന്നാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു…
Read More » - 16 August
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി മള്‍ബറി കഴിക്കാം
മറ്റ് പഴങ്ങള്‍ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…
Read More » - 15 August
ഹൃദ്രോഗികൾ മുട്ട കഴിച്ചാല്‍ എന്ത് സംഭവിക്കും ?
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ് മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്ഠമാണ് മുട്ട. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉയർന്ന കൊളസ്ട്രോളുള്ളവര്‍…
Read More » - 15 August
നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…
Read More » - 15 August
നേന്ത്രപ്പഴം പെട്ടെന്ന് ചീത്തയാകാതിരിക്കാന്‍ ഇതാ ഒരു പൊടിക്കൈ
മാര്‍ക്കറ്റില്‍ നിന്ന് ഒരു കിലോ നേന്ത്രപ്പഴം വാങ്ങിയാല്‍, അപ്പോഴത്തെ ഉപയോഗം കഴിഞ്ഞ് എടുത്തുവയ്ക്കുന്ന ബാക്കിയുള്ള പഴം പിറ്റേന്ന് വൈകീട്ടാകുമ്പോഴേക്ക് കറുപ്പ് നിറം പടര്‍ന്ന് അമിതമായി പഴുത്തുപോയിരിക്കും. ഇത്തരത്തിൽ…
Read More » - 15 August
ദിനവും തൈര് കഴിക്കുന്നത് ശീലമാക്കൂ: ഗുണങ്ങൾ നിരവധി
നമ്മൾ എല്ലാവരും തെെര് കഴിക്കാറുണ്ട്. എന്നാൽ തെെര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും…
Read More » - 15 August
ശരീരഭാരം കുറയ്ക്കാൻ ഇനി കരിമ്പിൻ ജ്യൂസ് കുടിക്കാം
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കരിമ്പിന് ജ്യൂസ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു…
Read More » - 15 August
താറാവ് മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ?
താറാവ് മുട്ടയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും…
Read More » - 15 August
ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ: ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും…
Read More » - 14 August
വയറ് കുറയ്ക്കണോ?: രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്
അമിതവണ്ണം കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് പലപ്പോഴും വയറ് കുറയ്ക്കാന്‍. പ്രത്യേക വ്യായാമങ്ങളും ഡയറ്റും ഇതിനാവശ്യമാണ്. അത്തരത്തില്‍ വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റ് ടിപ്പാണ് താഴെ പറയുന്നത്. രാവിലെ…
Read More » - 14 August
രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാൻ ഈ മൂന്ന് ജ്യൂസുകള്‍ കുടിക്കൂ
രക്തസമ്മര്‍ദ്ദം ഉയരുന്നത് നിസാരമായ ഒരു പ്രശ്നമായി കാണരുത്. അനിയന്ത്രിതമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലിയും മോശം ഡയറ്റുമെല്ലാം…
Read More »