Food & Cookery

  • Jan- 2022 -
    23 January
    green gram

    കുട്ടികളുടെ ആരോഗ്യത്തിന് ഇനി ദിവസവും അൽപം ചെറുപയർ നൽകാം

    കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചെറുപ്രായത്തിൽ എന്ത് കഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ട് തന്നെ…

    Read More »
  • 22 January

    ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക, വയർ‌ എരിച്ചിൽ, വേദന തുടങ്ങി ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങൾ നമ്മളിൽ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത്…

    Read More »
  • 22 January

    എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഈ പാനീയങ്ങള്‍ കുടിക്കാം

    എല്ലിന്റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് കാര്യമായി വൈറ്റമിന്‍-ഡി നേടാനാകുന്ന ഒരു സ്രോതസ്. ഒപ്പം തന്നെ…

    Read More »
  • 22 January

    അൽഷിമേഴ്സ‌ിനെ അകറ്റി നിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

    അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ്…

    Read More »
  • 22 January

    പല്ല് പുളിപ്പ് മാറാൻ ചില എളുപ്പവഴികൾ

    തണുത്തത് അല്ലെങ്കിൽ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ അമിതമായി വേദന അനുഭവപ്പെടുന്നുണ്ടോ? ഇതിന് കാരണം പല്ലുകളിലെ ഇനാമലിന് ഉണ്ടാകുന്ന തേയ്മാനമാണ്. പല്ല് പുളിപ്പ് അനുഭവപ്പെടുന്നത് അമിതമായി ചൂടുള്ളതോ…

    Read More »
  • 22 January

    ശരീരഭാരം കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ്

    ശരീരഭാരം കൂടുതലാണോ? ഒരു വഴിയുണ്ട്. കരിമ്പിൻ ജ്യൂസ്!!! ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കരിമ്പിൻ ജ്യൂസ് ശീലമാക്കിയാലോ? പോഷകസമ്പുഷ്ടമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. ശരീരം…

    Read More »
  • 22 January
    Coconut Oil

    പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ.…

    Read More »
  • 22 January

    കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

    പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കഴിയും. വിറ്റാമിന്‍ എ യുടെ കുറവ് മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇലക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ…

    Read More »
  • 22 January

    പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

    കൃത്രിമമായി പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് കാത്സ്യം കാര്‍ബൈഡ്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്ന മാരക വിഷ വസ്തുവാണ് കാത്സ്യം കാര്‍ബൈഡ്. അമിത അളവില്‍…

    Read More »
  • 22 January

    ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം

    സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ…

    Read More »
  • 21 January
    STRAWBERRY

    ഹൃദയാരോഗ്യം സംരക്ഷിക്കാൻ സ്‌ട്രോബറി

    വിറ്റാമിന്‍ സിയുടെ കലവറയാണ് സ്‌ട്രോബറി. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്‌ട്രോബെറിയിലും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകള്‍, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്‌സ്…

    Read More »
  • 21 January

    ആട്ടിൻ പാലിന്റെ ​ഗുണങ്ങൾ

    പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ്…

    Read More »
  • 21 January

    ഈ ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കരുത്

    ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു…

    Read More »
  • 21 January

    ഗര്‍ഭകാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

    ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. മെര്‍ക്കുറി കൂടുതലായി…

    Read More »
  • 21 January

    കോളിഫ്‌ളവറിന്റെ ​ഗുണങ്ങൾ

    വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് ഓരോ കോളിഫ്‌ളവറും. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍…

    Read More »
  • 21 January

    ക്ഷീണം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

    പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. ക്ഷീണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോൾ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീർഘദൂര യാത്രകൾ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുക…

    Read More »
  • 21 January

    ഫ്രിഡ്ജില്‍ മാംസം എത്രനാള്‍ കേടുകൂടാതെ ഇരിക്കും ?

    മാംസാഹാരം കഴിക്കുന്ന നമ്മള്‍ തീര്‍ച്ചയായും കഴിക്കുന്ന മാംസം ശുദ്ധമാണോ എന്ന് തുടങ്ങിയ കാര്യങ്ങളിലൊക്കെ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ഏറ്റവും കൂടുതല്‍ അസുഖം നമ്മളിലേക്ക് കയറിക്കൂടുന്നത്…

    Read More »
  • 21 January

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇടിയപ്പവും മുട്ട റോസ്റ്റും

    ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി…

    Read More »
  • 20 January

    നടുവേദനയാണോ?: എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ഡിസ്കിന്റെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും…

    Read More »
  • 20 January

    അകാലനര തടയാൻ കറിവേപ്പില

    മലയാളികൾക്ക് കറിവേപ്പില കറിയിൽ ഏറ്റവും പ്രധാനമാണ്. ഇതിന് ധാരാളം ഔഷധ ​ഗുണങ്ങൾ ഉണ്ട്. ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കും.…

    Read More »
  • 20 January

    ഈ പച്ചക്കറികൾ ഹൃദയാരോ​ഗ്യം സംരക്ഷിക്കും

    ചിട്ടയല്ലാത്ത ജീവിതശൈലി, ശരീരഭാരം എന്നിവ പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്‍റെ…

    Read More »
  • 20 January

    കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും‌ മെച്ചപ്പെടുത്താന്‍ ക്യാരറ്റ്

    കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോ​ഗ്യ ​ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ്…

    Read More »
  • 20 January

    ക്യാരറ്റിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

    നമ്മൾ എല്ലാവരും ക്യാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ക്യാരറ്റിന് നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് ക്യാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. ക്യാരറ്റിന്റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

    Read More »
  • 20 January
    vegetables leads to cancer

    ഓർമ്മശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം

    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…

    Read More »
  • 20 January

    വയറിളക്കത്തിന് പരിഹാരം : പഴവും അല്‍പം തൈരും മിക്സ് ചെയ്ത് കഴിക്കൂ

    വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്‍ഫെക്ഷന്‍, ഭക്ഷ്യവിഷബാധ,…

    Read More »
Back to top button