Devotional
- Apr- 2019 -12 April
വീട്ടില്‍ ഗണപതി വിഗ്രഹങ്ങള്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
ഗണപതി വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല.
Read More » - 11 April
ചന്ദ്രദോഷം അകറ്റാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായ വ്യക്‌തിയുടെ പ്രഥമ ലക്ഷണം മനഃസ്‌ഥിരത ഇല്ലായ്‌മയാണ്.അകാരണ ഭയം, അകാരണ വിഷാദം, പെട്ടെന്ന് വികാരാധീനനാകുക, അഭിപ്രായ സ്‌ഥിരത ഇല്ലായ്‌മ മുതലായവയും ഉണ്ടാകും.കഫസംബന്ധമായ അസുഖങ്ങള്‍, ആസ്‌ത്മ…
Read More » - 10 April
കര്‍പ്പൂരം കത്തിക്കുന്നതിന്റെ പ്രാധാന്യം
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ…
Read More » - 9 April
വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ
തുളസി പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമാണ് . ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്ത ശുദ്ധീകരണത്തിനും…
Read More » - 8 April
വീട്ടില്‍ നിലവിളക്ക് തെളിയിക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ അറിയുക
രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി മാത്രമായിരുന്നില്ല പകരം നമ്മുടെമനസ്സുകളില്‍ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിര്‍ത്തേണമേ എന്ന പ്രാര്‍ഥനയുടെ പ്രതീകമായിരുന്നു സന്ധ്യാദീപം.
Read More » - 7 April
ഗൃഹാരംഭവും ഗൃഹപ്രവേശവും
ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നുതന്നെയാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം മാത്രമാണ്. എന്നാൽ ഗൃഹപ്രവേശം എന്നതുകൊണ്ട് അർഥമാക്കുന്നത് പാലുകാച്ചലുമാണ്. അതോടെ ഗൃഹം താമസയോഗ്യമാകും.തെക്കുവശത്തു വഴിയും…
Read More » - 6 April
നെറ്റിയിൽ ഭസ്‌മം അണിയുന്നതിന്റെ പ്രാധാന്യം
ഹൈന്ദവാചാര പ്രകാരം പശുവിന്‍റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ…
Read More » - 5 April
ഗണപതി പ്രീതിക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഏതൊരു കർമ്മം ചെയ്യുന്നതിന് മുൻപ് ഗണപതി ഭഗവാനെ സ്മരിക്കുന്നത് വിശ്വാസികളുടെ പതിവാണ്. ഗണപതി ഭഗവാനെ പൂജിച്ച് ചെയ്യുന്ന കാര്യങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ല. പ്രസിദ്ധമായ നിരവധി ഗണപതിക്ഷേത്രങ്ങള്‍…
Read More » - 4 April
ഈ ജനനത്തീയതിയില്‍ ജനിച്ചവര്‍ക്ക് ധനികനാവാന്‍ ചില വഴികള്‍
ധനികരാവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ അധികം ബന്ധമുണ്ടെന്നു പഴമക്കാര്‍ പറയാറുണ്ട്. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും…
Read More » - 3 April
ഓം നമഃ ശിവായ ഉരുവിടുന്നതിന്റെ ഗുണങ്ങൾ
നവഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങൾക്കും ബന്ധപ്പെട്ട ദേവതമാരുണ്ട്. സൂര്യനു ശിവൻ, ചന്ദ്രനു ദുർഗ, ചൊവ്വയ്ക്കു സുബ്രഹ്മണ്യൻ അല്ലെങ്കിൽ ഭൈരവൻ, ബുധന് അവതാരവിഷ്ണു, വ്യാഴത്തിനു വിഷ്ണു, ശുക്രനു ലക്ഷ്മി, ശനിക്കു…
Read More » - 2 April
ഷഷ്ഠീവ്രതം ഫലം തരുവാന്‍ ഈ ചിട്ടകൾ പാലിക്കാം
ഹൈന്ദവ ശാസ്ത്രമനുസരിച്ച് അനുവര്‍ത്തിയ്ക്കുന്ന വ്രതാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷഷ്ഠീവ്രതം. സുബ്രഹ്മണ്യ സ്വാമിയ്ക്കായാണ് ഈ വ്രതം എടുക്കുന്നത്. സന്താനങ്ങളുടെ നന്മയ്ക്ക് ഈ വ്രതം എടുക്കുന്നത് ഏറെ നല്ലതാണെന്നാണ് പറയപ്പെടുന്നത്.…
Read More » - 1 April
പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനും ഗണേശമന്ത്രം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന്‍ വിനായകന്‍ എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - Mar- 2019 -31 March
ക്ഷേത്രങ്ങളിലെ പ്രസിദ്ധ വഴിപാടായ തുലാഭാരവും ഫലപ്രാപ്തിയും: രോഗശാന്തിക്ക് കദളിപ്പഴം : ഉദര രോഗത്തിന് ശര്‍ക്കര കൊണ്ടുള്ള തുലാഭാരം
ആഗ്രഹസാഫല്യത്തിനായി വഴിപാടു നേര്‍ന്ന് ഫലപ്രാപ്തിയെത്തുമ്പോഴാണ് സാധാരണയായി തുലാഭാരം നടത്തുന്നത്. പൂക്കള്‍, പഴങ്ങള്‍, ധാന്യം, സ്വര്‍ണ്ണം, തുടങ്ങിയ ദ്രവ്യങ്ങള്‍ തുലാഭാരത്തട്ടില്‍ ദേവതക്കായി അര്‍പ്പിക്കാം. വഴിപാടുനടത്തുന്ന ആളിനെ ഒരുതട്ടില്‍ ഇരുത്തി…
Read More » - 30 March
പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യം
പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ശിവപ്രീതിക്കായാണ്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിലൂടെ ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. വ്രതമെടുക്കുന്നവർ ആ ദിനത്തിൽ…
Read More » - 29 March
വീട്ടില്‍ ഐശ്വര്യവും സമ്പത്തും വന്നുചേരുന്നതിന്
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 28 March
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളും നടതുറക്കല്‍ സമയവും
നിത്യപൂജാക്രമങ്ങള് വെളുപ്പിന് മൂന്ന് മണിക്ക് – നടതുറക്കല്‍ 3.00 മുതല്‍ 3.10 വരെ – നിര്‍മാല്യദര്‍ശനം 3.10 മുതല്‍ 3.45 വരെ – തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം,…
Read More » - 27 March
സകല ദുരിതങ്ങളും ശമിപ്പിക്കാന്‍ പഴനി-മുരുക ദര്‍ശനം
ദ്രാവിഡദൈവവും ശിവ-പാര്‍വതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി മുരുകന് ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നില്ക്കുന്ന ശ്രീ മുരുകന്റെ…
Read More » - 26 March
വിശ്വപ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രം ആരാധനയും ഐതിഹ്യവും
തമിഴ്നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാര്‍വതീദേവിയെ ‘മീനാക്ഷിയായും’, തന്‍പതി പരമാത്മായ…
Read More » - 24 March
ഗണപതി വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഗണപതി വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. വെളുത്ത വിഗ്രഹങ്ങള്‍ വേണം വീടുകളില്‍…
Read More » - 23 March
ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ദൈവത്തിന് പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം. അതിനാല്‍ ഇവിടെ ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.…
Read More » - 22 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് നടതുറക്കുമ്പോള്‍ വാകചാര്ത്ത് മുതല്‍ ഭഗവാന്റെ വിവിധ രൂപങ്ങള്‍ : ഇതാണ് ഗുരുവായൂരപ്പ മഹാത്മ്യം
ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാഹാത്മ്യം വളരെ മഹത്വമുള്ളതാണ്. സ്രഷ്ടാവായും രക്ഷിതാവായും ഭക്തര്‍ക്ക് അഭയവും ആശ്രയവുമായി ആനന്ദമൂര്‍ത്തിയായ ഉണ്ണിക്കണ്ണന് അവിടെ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദര്‍ശനപുണ്യം…
Read More » - 20 March
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പ്രാധാന്യം
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെറുതെ ചോല്ലുവാനുള്ള ഒരു മന്ത്രമല്ലിത്. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞു വേണം മന്ത്രജപം നടത്തേണ്ടത്.…
Read More » - 19 March
കാടാമ്പുഴ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠയില്ല : ഇവിടുത്തെ മുട്ടറുക്കല്‍ വഴിപാട് വിശ്വപ്രസിദ്ധം
കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാറാക്കര പഞ്ചായത്തില്‍, കോട്ടക്കലിനടുത്ത് കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാര്‍വ്വതി ആയി ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടെ…
Read More » - 18 March
സാമ്പത്തികാഭിവൃദ്ധിയ്ക്കും ദുരിത മോചനത്തിനും തിരുപ്പതി ദര്‍ശനം ഉത്തമം
സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന് അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍…
Read More » - 17 March
ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ ദേവനോ ദേവിയ്ക്കോ എന്തെങ്കിലും സമര്‍പ്പിക്കാതെ തിരിച്ചുവരരുതെന്ന് പഴമക്കാര്‍ പറയുന്നതിനു പിന്നില്‍
വെറുംകയ്യോടെ ക്ഷേത്രദര്‍ശനത്തിനു പോകരുതെന്നു പഴമക്കാര്‍ പറയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ എന്തെങ്കിലുമൊന്നു ദേവന് അല്ലെങ്കില്‍ ദേവിക്കു സമര്‍പ്പിക്കണം എന്നത് ആചാരമായിത്തന്നെ പണ്ട് കരുതിയിരുന്നു. ക്ഷേത്രത്തില്‍ പോയാല്‍ എന്തെങ്കിലും വഴിപാടു…
Read More »