Devotional
- Jul- 2020 -3 July
ചതുർഥി വ്രതങ്ങളുടെ പ്രാധാന്യം
മനുഷ്യന്റെ ആത്മാവും മനസ്സും ശുദ്ധമാക്കാൻ വ്രതങ്ങൾക്ക് പ്രധാനപങ്കുണ്ട്. ശൈവ – വൈഷ്ണവ – ശാക്തേയ – ഗാണപത്യ തുടങ്ങി നിരവധി സമ്പ്രദായങ്ങളിലുള്ള വ്രതങ്ങൾ ഉണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും…
Read More » - 2 July
രാമായണപാരായണത്തില്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ
കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം ഹൈന്ദവഭവനങ്ങളിലെ ശീലമാണ്. ശരീരത്തിനൊപ്പം മനസിനേയും ശുദ്ധിയാക്കാനുള്ള വഴിയാണിത്. രാമായണപാരായണത്തിന് ചില പ്രത്യേക ചിട്ടകളുണ്ട്. ഇതനുസരിച്ചു വേണം രാമായണം വായിക്കേണ്ടത്. നിത്യവും രാമായണം വായിക്കുമ്പോള്‍…
Read More » - 1 July
തിരുവാതിര വ്രതം എന്നാല്‍ എന്തെന്നറിയാം
ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്റെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്റെ…
Read More » - Jun- 2020 -30 June
ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന് ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ,…
Read More » - 29 June
ദീപാരാധന എന്തെന്നും അവയുടെ വിശേഷാല്‍ ഫലങ്ങളും അറിയാം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്‍കൊണ്ടു ള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങ ളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേ യ്ക്ക് അര്‍പ്പിക്കുകയാ ണ്…
Read More » - 28 June
കര്‍പ്പൂര ഗന്ധത്തിന്റെയും തീനാളത്തിന്റെയും അത്ഭുത ഗുണങ്ങള്‍
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്.…
Read More » - 27 June
പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഐശ്വര്യക്കേട് ഒഴിവാക്കാം
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 26 June
ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും വെള്ളിയാഴ്ച വ്രതം
ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കുമായി വെള്ളിയാഴ്ച ദിനം വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതം അനുഷ്ഠിക്കുന്നവർ ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുകയും, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുകയും വേണം…
Read More » - 25 June
വിഷ്ണുപൂജ; ചെയ്യുന്ന രീതികളും അതുകൊണ്ടുള്ള അത്ഭുത ഗുണങ്ങളും
പണവും സമാധാനവും ആത്മശാന്തിയുമുണ്ടാകാന് ചെയ്യുന്ന പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. ഇതു ചെയ്യേണ്ട രീതിയുണ്ട്. ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ…
Read More » - 24 June
ഈ മന്ത്രങ്ങൾ വീടുകളിൽ ദിനവും ചൊല്ലിയാൽ സർവ്വൈശ്വര്യങ്ങൾ വന്നു ചേരും
സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി ഈശ്വര ഭജനം നടത്തുന്നത് ഹൈന്ദവ കുടുംബത്തിലെ നിത്യ കാഴ്ചകളില്‍ ഒന്നാണ്. ഇന്നത്തെ തലമുറ ഈ ആചാരങ്ങളെ പിന്തുടരുന്നില്ല എങ്കിലും അമ്മയും അമ്മൂമ്മമാരും…
Read More » - 23 June
ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍
ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവരില്‍ കൂടുതല്‍ പേരും ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നതും പരിഹാര കര്‍മ്മങ്ങള്‍ അന്വേഷിക്കുന്നതും ശനി ദോഷത്തെക്കുറിച്ചാണ്. ജീവിത വിജയം നേടുന്നതില്‍ ശനിയുടെ അപഹാരം ബാധിക്കുമെന്ന…
Read More » - 22 June
ഗണപതിക്ക് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 21 June
ശാന്ത ഭാവങ്ങളോടുകൂടിയ ഗംഗാദേവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുമത വിശ്വാസ പ്രകാരം ശാന്ത ഭാവങ്ങളോടുകൂടിയ ദേവിയായി ഗംഗാദേവിയെ കരുതുന്നു. അതുപോലെതന്നെ ഗംഗാദേവിയുടെ ജനനത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്.
Read More » - 19 June
“ദുർഗ്ഗ” എന്ന വാക്കും ദേവിയുടെ ചൈതന്യവും
"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ…
Read More » - 18 June
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട്…
Read More » - 17 June
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകൾ
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്ക് കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 16 June
ക്ഷേത്രപ്രദക്ഷിണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക്…
Read More » - 14 June
പൂജാമുറിയിൽ വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂജാമുറിയിൽ എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല. പൂജാമുറിയിൽ ഒരു നിലവിളക്കും ഒരു ലക്ഷ്മി വിളക്കും കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മി വിളക്കും…
Read More » - 13 June
സമ്പത്തിന്റെ ദേവനാണ് കുബേരൻ; സമ്പത്തിന്റെ നാഥനെക്കുറിച്ച് ചില അറിവുകൾ
ഭാരതത്തിൽ സമ്പത്തിന്റെ ദേവൻ കുബേരനാണ്. ഞങ്ങൾ സമ്പത്തുള്ള വ്യക്തിയെ ‘കുബേരനെ പ്രീതിപ്പെടുത്തിയ ‘ ആളായി കാണുന്നു, പുരാണങ്ങളിലും സ്വർണ്ണ നിധികളും വളരെ അധികമുള്ള സമ്പത്തിനെയും ‘കുബേരന്റെ നിധി’…
Read More » - 11 June
ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുതെന്ന് പറയുന്നതിന് പിന്നാലെ കാരണം
പൂര്‍ണതയുടെ ദേവന് പൂര്‍ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍…
Read More » - 11 June
വീടിന്റെ തറയേക്കാള്‍ ഉയരത്തിൽ തുളസിത്തറ നിന്നാൽ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വടക്കു-കിഴക്കേ മൂലയിലായിരിക്കണം മുല്ലത്തറയുടെ സ്ഥാനമെന്നാണ് വാസ്തു പറയുന്നത്. നടുമുറ്റത്തല്ലെങ്കില്‍പോലും മുല്ലത്തറ വീടിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടതെന്നാണ് വാസ്തു ആചാര്യന്മാര് പറയുന്നത്.
Read More » - 10 June
സർവ്വ ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ച് ചില കാര്യങ്ങൾ
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ചറിയാൻ വിഷ്ണു പുരാണത്തിലേക്കൊന്നിറങ്ങിച്ചെല്ലണം.
Read More » - 8 June
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം
തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഈ ഗുരുവായൂര്‍ ക്ഷേത്രത്തെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കോകസന്ദേശ കാവ്യത്തില്‍ 34…
Read More » - 7 June
ശിവപ്രീതിക്കായി പ്രദോഷവ്രതം, പ്രാധാന്യംഅറിഞ്ഞിരിക്കാം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 6 June
കേരളത്തിലെ പ്രധാന ഭദ്രകാളി ക്ഷേത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭദ്രകാളി ക്ഷേത്രങ്ങൾക്ക് കേരള ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്, വെള്ളായണി മുടിപ്പുര, തിരുവനന്തപുരത്തെ ആറ്റുകാൽ, ആലപ്പുഴയിലെ പനയന്നാർകാവ്, ചെട്ടിക്കുളങ്ങര, കൊല്ലത്തെ കാട്ടിൽമേക്കതിൽ, പത്തനംതിട്ടയിലെ…
Read More »