Devotional
- Jun- 2020 -5 June
ഭഗവൻ കൃഷ്ണന്റെ അവതാര ലക്ഷ്യം എന്തായിരുന്നു? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ. പരമ്പരാഗത വിശ്വാസ പ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 21നാണ്
Read More » - 4 June
ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേവീദേവന്മാര്‍ക്കോരോരുത്തർക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളുമുണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.…
Read More » - 3 June
ഭവനത്തിൽ ദീപം തെളിയിക്കുന്നതിന് ഉത്തമമായ സമയങ്ങൾ
അഗ്നിയുടെ പ്രാധാന്യം എടുത്തുപറയാത്ത ഒരു പുരാണങ്ങളുമില്ല. അഗ്നിക്ക് മൂന്ന് രൂപങ്ങളാണ്. ഭൂമിയിലെ അഗ്നി, അന്തരീക്ഷത്തിലെ അഗ്നി അഥവാ മിന്നൽ, ഭൂമിയുടെ നാഥനായ ആകാശത്തിലെ സൂര്യൻ പ്രസരിപ്പിക്കുന്ന അഗ്നി.…
Read More » - 2 June
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ഇവ ശ്രദ്ധിക്കണം
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനത്തിനു പോയാല്‍ തീര്‍ത്ഥം സേവിക്കാന്‍ ലഭിക്കും. ശ്രീകോവിലില്‍നിന്നും ഓവിലൂടെ പുറത്തേക്കു ഒഴുകിപ്പോകുന്നതും തീര്‍ത്ഥം തന്നെ. അത് സേവിക്കുന്നതും…
Read More » - 1 June
പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകാറുണ്ട്. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍…
Read More » - May- 2020 -31 May
മഹാവിഷ്ണുവിന്റെ നരസിംഹം അവതാരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി…
Read More » - 30 May
ഭാഗ്യ ദേവതയായ ലക്ഷ്മി ദേവിയെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ
ലക്ഷ്മിദേവി ദുർഗ്ഗയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. എന്നാൽ മഹാലക്ഷ്മി ആകട്ടെ സാക്ഷാൽ ആദിപരാശക്തി തന്നെയാണ്. മഹിഷാസുരനെയും,…
Read More » - 29 May
ഗുരുവായൂരപ്പന്റെ വിവിധ രൂപവും ഇതു നല്കുന്ന ദര്‍ശന ഫലങ്ങളും അറിയാം
ഭൂമിയിലെ വൈകുണ്ഠം എന്നു വിളിപ്പേരുണ്ട് ഗുരുവായൂരിന്. ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഗുരുവായൂരപ്പനും ഗുരുവായൂര്‍ കണ്ണനുമായി ഭഗവാന് വാഴുന്ന ഇടം. ഗുരുവായൂരില്‍ ഭഗവാന് പല രൂപങ്ങളിലും ഇരിയ്ക്കുന്നുവെന്നതാണ് വാസ്തവം.
Read More » - 28 May
ഗണപതിയുടെ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൈന്ദവ വിശ്വാസപ്രകാരം പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏത് കാര്യം തുടങ്ങുമ്പോഴും പൂജ നടത്തുക എന്നത് പണ്ടുകാലം മുതലേ കണ്ടുവരുന്നതാണ്. ദൈവങ്ങൾ ഏറെ ഉണ്ടെങ്കിലും പൂജിക്കുന്നത് പ്രധാനമായും…
Read More » - 27 May
അയ്യപ്പനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക വിവരങ്ങൾ
അയ്യപ്പന് ശ്രീ ധര്‍മ്മശാസ്താവിന്റെ അവതാരമാണ്. ശിവനും മോഹിനീ വേഷം പൂണ്ട മഹാവിഷ്ണുവും ആണ് മാതാപിതാക്കള്‍. പന്തളം രാജാവായ രാജശേഖരനും പത്നിയും ആണ് അയ്യപ്പനെ വളര്‍ത്തിയത്. ഹരിഹരപുത്രൻ, അയ്യൻ,…
Read More » - 26 May
രാഹുവിന്റെ ആകര്‍ഷണ ബലം വിഖ്യാതമാണ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രാഹുദശ 18 വര്‍ഷമാണ്. തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രക്കാര്‍ രാഹുദശയില്‍ ജനിക്കുന്നു. രാഹുവിന്റെ ആകര്‍ഷണബലം വിഖ്യാതമാണ്. അതിനാല്‍ പലരും രാഹുദ ശയില് വഴി തെറ്റിയ പ്രേമബന്ധങ്ങളിലും…
Read More » - 25 May
നാഗരാജാവിനെ പ്രാർത്ഥിക്കാം ഐശ്വര്യം നേടാം
നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പകാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം…
Read More » - 24 May
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാൻ ദുര്‍ഗ്ഗേ ദേവിയെ പ്രാർത്ഥിക്കാം
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും നമ്മൾ നേരിടേണ്ടി വരും ഇവ ധൈര്യപൂർവം നേരിട്ടാൽ മാത്രമേ നമ്മൾക്ക് മുന്നോട്ടുപോകാൻ സാധിക്കു. ജീവനു പോലും ഭീഷണി വരാവുന്ന പ്രതിസന്ധികൾ ഒരു…
Read More » - 23 May
എല്ലാ തടസ്സങ്ങളും മാറി ജീവിത വിജയം നേടാൻ ഗണേശ മന്ത്രങ്ങൾ ജപിക്കാം
ഗണപതി ഭഗവാൻ വലിയൊരു ജനവിഭാഗത്തിന്റെ ഇഷ്ടദേവനാണ്. ഈ ലളിതമായ ദൈവം അവന്റെ സുന്ദരമായ രൂപത്തിനും പെട്ടെന്ന് പ്രസാദിക്കുന്നതുമായ പ്രത്യേകതയ്ക്ക് പ്രസിദ്ധമാണ്. ശുഭകരമായ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഗണേശ…
Read More » - 22 May
കടലിനുള്ളില്‍ ഒരു ക്ഷേത്രം… ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുതം : ഇന്നും ലോകത്തെ അതിശയിപ്പിക്കുന്ന ഗുജറാത്തിലെ ഈ മഹാദേവ ക്ഷേത്രത്തെ കുറിച്ചറിയാം
കടലിനുള്ളിലെ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കടലിനുള്ളിലാണെന്നതാണ് എല്ലാവരേയും വിസമയപ്പെടുത്തുന്നത്. മാത്രമല്ല ദര്‍ശന സമയത്ത് ഭക്തര്‍ക്കായി കടല്‍ മാറിക്കൊടുക്കുമെന്നതും ആരെയും അത്ഭുതപ്പെടുത്തും.…
Read More » - 21 May
ലക്ഷ്മീ ദേവി വസിക്കുന്ന അഞ്ച് സ്ഥലങ്ങൾ അറിയാം
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള് ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.
Read More » - 20 May
ഓച്ചിറ ക്ഷേത്രം; അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന ഓം കാര മൂര്‍ത്തി
കൊല്ലം ജില്ലയിൽ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിൽ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന പ്രധാന പ്രതിഷ്ടയാണ് ഓംകാര മൂര്‍ത്തി .
Read More » - 19 May
ശിവ പ്രീതി ലഭിക്കാൻ പ്രദോഷവ്രതം അനുഷ്ടിക്കാം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 18 May
വീടുകളിൽ ഭഗവതി സേവ നടത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
ഭഗവതി സേവ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തെറ്റായ ഓര്‍മ്മകളാണ് മനസിലേക്ക് ഓടിയെത്തുക. ആഭിചാരവുമായി ബന്ധപ്പെട്ട ഒന്നാണ് ഭഗവതി സേവ എന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍ വിശ്വാസ…
Read More » - 17 May
അത്ഭുത ശക്തിയുള്ള ശ്രീ കൃഷ്ണ മന്ത്രങ്ങൾ നിത്യവും ജപിക്കാം
അത്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും ഫല പ്രാപ്തിയും ഉണ്ട്. ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.
Read More » - 16 May
അയ്യപ്പന്റെ വാഹനം ഏതാണ്? ശബരിമല ക്ഷേത്രത്തിലെ കൊടിമരം ശ്രദ്ധിച്ചാൽ മതി
നമ്മളിൽ പലരും ശബരിമല നേരിട്ട് കണ്ടിട്ടുണ്ടാവും. അഥവാ ഇനി കാണാത്തവർ ഉണ്ടെങ്കിൽ ഇത്തവണ പോകുമ്പോൾ ആ കൊടിമരവും അതിന്റെ മുകളിലെ കുതിരയെയും ശ്രദ്ധിക്കുക.
Read More » - 15 May
വിഷ്ണുഭഗവാനെ ഈ മന്ത്രം ചൊല്ലി പ്രാര്‍ഥിച്ചാല്‍
അഭീഷ്ട സിദ്ധിക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മന്ത്രങ്ങളിലൊന്നാണ് അഷ്ടാക്ഷരമന്ത്രം. സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ മഹാവിഷ്ണുവിനെയാണ് ഈ മന്ത്രത്തിലൂടെ പ്രീതിപ്പെടുത്തുന്നത്. ”ഓം നമോ നാരായണായ” എന്നതാണ് എട്ടക്ഷരമുള്ള ഈ മന്ത്രം.…
Read More » - 14 May
സുബ്രഹ്മണ്യ സ്വാമിയും ഷഷ്ഠി വ്രതവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും,രോഗങ്ങള്‍ മാറാനും സ്കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്.
Read More » - 13 May
ജീവിതത്തിൽ ശനീശ്വരൻ ബാധിച്ചാല്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍
ദോഷങ്ങള്‍ വരുന്ന ഗ്രഹങ്ങളില്‍ ശനി പ്രധാന സ്ഥാനത്തു നില്ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ്…
Read More » - 12 May
വിദ്യാ ദേവിയായ സരസ്വതി ദേവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഹിന്ദുമതപ്രകാരം വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ(പാർവ്വതി) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ…
Read More »