Devotional
- Mar- 2021 -22 March
ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യദിനങ്ങള്‍ ; ഏവരും അറിഞ്ഞിരിക്കേണ്ടത്
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഭാഗ്യദിനമുണ്ടെന്നാണ് വിശ്വാസം. ഓരോ വ്യക്തിയും അവരവരുടെ ഭാഗ്യദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശുഭകരമായിരിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഭാഗ്യദിനം ചെയ്യുന്നകാര്യങ്ങള്‍ ചിലര്‍ക്ക് ജീവിത നേട്ടങ്ങള്‍ കൊണ്ടുവരും.…
Read More » - 21 March
ചൂണ്ടാണി വിരല്‍ പറയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ചൂണ്ടാണി വിരല്‍ അഥവ വ്യാഴവിരല്‍ നടുവിരലോളം നീളം കൂടിയതാണെങ്കില്‍ എല്ലാവരെയും അടക്കി ഭരിക്കാന്‍ മോഹമുള്ളവരായിരിക്കും. ഇത് അഹങ്കാരത്തെ സൂചിപ്പിക്കുന്നതായും പറയുന്നു. നെപ്പോളിയന്റെ ചൂണ്ടുവിരല്‍ ഇപ്രകാരമായിരുന്നുവെന്ന് പറയുന്നു. നീളം…
Read More » - 20 March
നിങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്കൊപ്പമെങ്കില്‍ വിജയം സുനിശ്ചിതം
ഓരോ ജനനത്തിലും ഒരു നക്ഷത്രം പിറക്കുന്നുണ്ട്. ഓരോ പിറവിക്കും ജീവിതത്തിനും ജാതകം കുറിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ജന്മനക്ഷത്രങ്ങള്‍. ഇവയ്‌ക്കോരോന്നിനും ശുഭകരമായ നാളുകളെ കുറിച്ചും ജ്യോതിഷം വിശദീകരിക്കുന്നുണ്ട്. ഓരോ…
Read More » - 19 March
ശത്രുഭയം ബാധിക്കില്ല ഈ സൂര്യമന്ത്രം ദിവസവും ജപിച്ചാല്‍
രോഗശാന്തിക്ക് സൂര്യദേവധ്യാനം നല്ലതാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍, ശത്രുഭയം തുടങ്ങിയവയ്ക്ക് ഈ മന്ത്രജപം പരിഹാരമാണെന്ന് വിശ്വസിക്കുന്നു. തേജസ്വിയായ ആദിത്യദേവനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ‘ ജപാ…
Read More » - 18 March
ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ആഗ്രഹ സഫലീകരണത്തിനായി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീ ചക്രം അഥവാ ശ്രീ യന്ത്രം. യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ മനസ്സ് ശുദ്ധമാവുകയും നല്ല ചിന്തകള്‍ക്ക് വഴി തുറക്കുകയും…
Read More » - 17 March
ആരെയും വിശ്വസിക്കുന്ന നക്ഷത്രക്കാര്‍
പൊതുവേ ചഞ്ചലസ്വഭാവക്കാരാണെങ്കിലും ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ കൃത്യനിഷ്ഠയോടെ ചെയ്യുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നവരാണ് മകയിരം നക്ഷത്രക്കാര്‍. ശരീരപുഷ്ടിയും സൗന്ദര്യവുമുണ്ടായിരിക്കും. സ്വന്തം കാര്യം നോക്കിജീവിക്കുന്നതിനാല്‍ സ്വാര്‍ത്ഥമതികളെന്നും വിശേഷിപ്പിക്കാം. സ്വപരിശ്രമത്താല്‍ ഉന്നതനിലവാരത്തില്‍ എത്തിച്ചേരും.…
Read More » - 16 March
ഇഷ്ടകാര്യ സിദ്ധിക്ക് ഈ ഗണേശ മന്ത്രം ജപിച്ചോളൂ
ഏതുകാര്യം തുടങ്ങുന്നതിനു മുമ്പും ഗണപതിയുടെ അനുഗ്രഹം തേടാറുണ്ട്. ഭഗവാന്റെ അനുഗ്രഹം നേടിയാല്‍ സര്‍വ്വവിഘ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ഭഗവാനെ ഭജിക്കുന്നതിനായി നിരവധി മന്ത്രങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗണേശ…
Read More » - 14 March
ഈ മന്ത്രത്തിനു മുന്നില്‍ കണ്ടക ശനി വരെ മാറിനില്‍ക്കും
ശനിയുടെ അപഹാരകാലം ഏറെ ദുരിതം പിടിച്ചതാണ്. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. എന്നാല്‍, ശാസ്തൃസൂക്തം കലിദോഷശാന്തിക്ക് ഏറെ ഫലപ്രദമാണെന്നാണ്…
Read More » - 14 March
ഈ 4 നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികൾ ആത്മാഭിമാനികൾ ആയിരിക്കും
ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ച് ജന്മനക്ഷത്രം വലിയൊരു ഘടകം തന്നെയാണ്. ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു…
Read More » - 13 March
ഈ മന്ത്രം തുടർച്ചയായി 18 ദിവസം ജപിച്ചാല്‍
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള്‍ മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍ മതിയെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. മന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ…
Read More » - 13 March
കള്ളം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇഷ്ടമല്ല !
ഹിന്ദു മതത്തിൽ വിശ്വസിച്ച് ജീവിക്കുന്നവർക്ക് ജ്യോതിഷം പ്രാധാന്യമേറിയ ഒന്നാണ്. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി…
Read More » - 12 March
രാഹുകാലം നോക്കിയില്ലെങ്കില്‍ സംഭവിക്കുന്നത്
രാഹുദശയെ കുറിച്ചും, രാഹുകാലത്തെ കുറിച്ചുമൊക്കെ കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേ എല്ലാവരും രാഹുവിനെ പേടിയോടാണു കാണുന്നത്. കാരണം രാഹു അശുഭനായ ഗ്രഹമാണ് എന്നതുകൊണ്ടുതന്നെ. രാഹുകാലത്ത് എന്തു ശുഭകാര്യം ചെയ്താലും…
Read More » - 11 March
ശിവരാത്രി നാളിലെ ഈ വഴിപാട് ഇരട്ടിഫലം നല്‍കും
ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന ശിവരാത്രിനാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്‍മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത്…
Read More » - 10 March
ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത്
ശിവരാത്രി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. കുളിച്ച് ഭസ്മക്കുറിയണിഞ്ഞ് ശിവക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴണം. സാധിക്കുന്നവര്‍ കൂവളത്തിലകൊണ്ട് അര്‍ച്ചനയോ ഹാരാര്‍പ്പണമോ നടത്തുന്നത് നല്ലതാണ്. ഓംഹ്രീം നമശിവായ എന്ന ശക്തി പഞ്ചാക്ഷരി…
Read More » - 9 March
ഈ മന്ത്രം ജപിച്ച് ശിവനെ ഭജിച്ചാല്‍
സര്‍വ്വ പാപ ശമനത്തിനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ശിവ മന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം (ത്രികാല ജപം). അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കുള്ള പരിഹാരമാണിത്. ഈ സര്‍വ്വ…
Read More » - 8 March
അറിയാം നാളീകേരലക്ഷണം
ഗൃഹാരംഭം, ഗൃഹപ്രവേശനം എന്നീ ചടങ്ങുകളോട് അനുബന്ധിച്ച് മൂത്താശാരി വാസ്തുപൂജ ചെയ്യുന്ന പതിവുണ്ട്. അതിനുശേഷം അദ്ദേഹം തേങ്ങയുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തുമായി വച്ച് വെള്ളം നിറച്ച് അതില്‍ പുഷ്പം…
Read More » - 8 March
നിലവിളക്ക് തെളിയിക്കുമ്പോഴും കർപ്പൂരം കത്തിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം
വാസ്തു ഒരു സത്യമാണ്. വാസ്തു ശാസ്ത്രമനുസരിച്ച് വേണം ഗൃഹോപകരണങ്ങളും മുറികളും ക്രമീകരിക്കാൻ. നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യം ഒരു…
Read More » - 7 March
സാമ്പത്തിക നേട്ടം കൈവരിക്കുന്ന നക്ഷത്രം
പുതുപുത്തന്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും പുഷ്ടിപ്പെടുത്തുന്നതിലും ശ്രദ്ധയും താത്പര്യവും കാണിക്കുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. പൊതുവേ സുഖാന്വേഷികളായിരിക്കും. ഭൗതികനേട്ടങ്ങള്‍ക്കായി അശ്രാന്തം പരിശ്രമിക്കും. ലക്ഷ്യപ്രാപ്തിക്കായി എന്തു ത്യാഗവും സഹിക്കും. അതുകൊണ്ടുതന്നെ…
Read More » - 7 March
വീട്ടിൽ എന്നും വഴക്കാണോ? വാസ്തുവാണ് പ്രശ്നം !
പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് തള്ളിവിടും. എന്നും ഭാര്യ വീട്ടിൽ വഴക്കാണെന്ന് പറയുന്ന ഭർത്താക്കമാർ ഉണ്ട്. നേരെ തിരിച്ചും അങ്ങനെ തന്നെ. എത്ര…
Read More » - 5 March
നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം
നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച് എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ…
Read More » - 4 March
ഈ വഴിപാടുകള്‍ ശത്രു ദോഷത്തെ നിഷ്പ്രഭമാക്കും
ശത്രു ദോഷങ്ങള്‍ ജീവിതത്തില്‍ ചില തടസങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള്‍ ഉണ്ടാകാം. എത്രവലിയ ശത്രു ദോഷമാണെങ്കിലും ഈശ്വര ഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ശത്രുദോഷ പരിഹാരാര്‍ഥം ക്ഷേത്രങ്ങളില്‍…
Read More » - 3 March
മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെടുത്ത വിഗ്രഹം ശാസ്താവിന്റെതോ, ബുദ്ധന്റേതോ ?
കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിന്റെ സമീപമുള്ള കുളത്തിൽ നിന്ന് ഇന്നലെയാണ് നാലടിയോളം പൊക്കമുള്ള വിഗ്രഹം കണ്ടെത്തിയത് . കാഴ്ചയിൽ ബുദ്ധനെന്ന് തോന്നിക്കുമെങ്കിലും ശാസ്താവിന്റെതാണ് വിഗ്രഹമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിൽ…
Read More » - 3 March
ഗണപതി ഭഗവാന് കറുകമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍
ഏതുകാര്യവും തുടങ്ങുന്നതിന് മുമ്പ് ആദ്യം ഗണപതി ഭഗവാനെ പ്രാര്‍ഥിക്കണമെന്നാണ്. എല്ലാതടസങ്ങളും നീക്കി മംഗളകരമായ വിജയത്തിന് ഭഗവാന്റെ അനുഗ്രഹം നേടണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഏത് മൂര്‍ത്തിയുടെ ക്ഷേത്രത്തിലും ഗണപതിഭഗവാന്…
Read More » - 2 March
ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ക്ഷിപ്ര പ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാന്‍ സ്വാമി. ഹനുമാനെ ഭജിക്കുന്നതും ഹനുമദ്‌ക്ഷേത്ര ദര്‍ശനം നടത്തുന്നതും വിവിധദോഷങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. അതുപോലെതന്നെ, ആഭിചാരദോഷം മാറുന്നതിനും, ഭൂതപ്രേതബാധകള്‍ ഒഴിയുന്നതിനും,രോഗശാന്തി, വിജയം…
Read More » - 1 March
കുടുംബ സൗഖ്യത്തിനായി ഈ മന്ത്രം ഫലപ്രദം
ശനി ദേവനെ ഭജിക്കുന്നത് ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. കുടുംബ വഴക്കുകളും കുടുംബത്തിലെ മറ്റ് കലഹങ്ങള്‍ക്കും ശനിദോഷ ഭജനം ഫലപ്രദമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മന്ത്രം: ‘നീലാഞ്ജന…
Read More »