Devotional
- Feb- 2021 -28 February
രോഗമുക്തിയേകും ധര്‍മശാസ്താവ്
രോഗങ്ങളിൽ നിന്നു രക്ഷനേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്. അതിനാല്‍ തന്നെ രോഗശാന്തിക്കായി ആശ്രയിക്കാവുന്ന ദേവതകളില്‍ മുഖ്യസ്ഥാനവും ധര്‍മശാസ്താവിനു…
Read More » - 27 February
ജീവിതത്തിൽ ഭാഗ്യം തെളിയാന്‍ ഈ മന്ത്രം ജപിച്ചോളൂ
ജീവിതത്തില്‍ ഏതുകാര്യത്തിനും ഭാഗ്യം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ചില കാര്യങ്ങള്‍ ഭാഗ്യം കൂടിയുണ്ടെങ്കിലേ നടക്കുകയുള്ളു. അതിന് ഈശ്വര കടാക്ഷം അത്യാവശ്യമാണ്. ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുന്നത് ഭാഗ്യം തെളിയാന്‍ ഉത്തമമാണെന്ന് ആചാര്യന്‍മാര്‍…
Read More » - 26 February
കിഴക്കിനെ അവഗണിച്ചാല്‍ സംഭവിക്കുന്നത്
ഏതൊരു കാര്യത്തിനും ദിക്കുകള്‍ക്കു പ്രധാന്യമുണ്ട്. പ്രത്യേകിച്ച് നാം താമസിക്കുന്ന വീടുകളുടെ കാര്യത്തില്‍. ദിക്കുകളില്‍ പ്രധാനപ്പെട്ടതാണ് കിഴക്ക്. കാരണം, എല്ലാ പ്രാപഞ്ചിക രശ്മികളും കടന്നുവരുന്നത് കിഴക്കുവഴിയാണ്. അതുകൊണ്ടുതന്നെ കിഴക്കുനോക്കിയാണ്…
Read More » - 25 February
ഈ മന്ത്രം ജപിച്ചോളൂ നിത്യവിജയിയാകും
ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്ന് ചിന്താധീതനായി നില്‍ക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം…
Read More » - 24 February
ശിവ ഭഗവാനെ പ്രാര്‍ഥിക്കാന്‍ ഇതിലും നല്ലസമയം വേറെയില്ല
ശിവപ്രീതി വരുത്തുന്നതിന് ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ട് പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ പ്രധാനം. ശനിയാഴ്ച…
Read More » - 22 February
തൊഴില്‍ ദുരിതങ്ങളില്ലാതാക്കാൻ ഒരു മന്ത്രം
തൊഴില്‍ സംബന്ധമായ ദുരിതങ്ങള്‍ നിങ്ങളെ വേട്ടയാടുന്നുവോ? . ഹനുമദ് ഭജനം ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കും. വളരെക്കാലമായി ഉദ്യോഗത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാനുഭവങ്ങള്‍…
Read More » - 21 February
ഭവനങ്ങളില്‍ നിലവിളക്ക് കൊളുത്തേണ്ട മുഹൂര്‍ത്തം
ഭവനങ്ങളില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്കുകൊളുത്തുന്ന പതിവുണ്ട്. ഈ രണ്ടു സമയങ്ങളിലും നിലവിളക്ക് തെളിയിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ഥിക്കണം. പുലര്‍ച്ചെയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം എപ്പോഴാണെന്ന്…
Read More » - 20 February
അശ്വാരൂഢ ദേവിയെ ഇങ്ങനെ ഭജിച്ചാല്‍
പാര്‍വ്വതി ദേവിയുടെ ഭുവനേശ്വരി സങ്കല്‍പ്പമാണ് അശ്വാരൂഢ ദേവി. ദേവിയെ ഭജിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും 108 തവണ…
Read More » - 19 February
ഈ സ്‌തോത്രം രാവിലെ ജപിച്ചാല്‍ അത്ഭുതഫലസിദ്ധി
വിഷ്ണുവിന്റെ 16 നാമങ്ങളാണ് ഷോഡശനാമങ്ങള്‍. ഇത് ഭക്തിപൂര്‍വം രാവിലെ ശുദ്ധിയോടുകൂടി ജപിച്ചാല്‍ സര്‍വ്വൈശ്വര്യ ലബ്ദിയുണ്ടാകുമെന്നും വിഷ്ണുലോകത്തെ പ്രാപിക്കുമെന്നും ആചാര്യന്‍മാര്‍ പറയുന്നു. ഔഷധോപയോഗസമയത്ത് വിഷ്ണു, ആഹാരസമയത്ത് ജനാര്‍ദ്ദനന്‍, കിടക്കുമ്പോള്‍…
Read More » - 18 February
ഈ ശ്ലോകം ചൊല്ലിയാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്
കുടുംബബന്ധങ്ങളുടെ പവിത്രത നമുക്ക് കാണിച്ചുതരുന്ന ഒരു ചിത്രമാണ് ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യ ചിത്രം . നമ്മുടെ വീടുകളിലെ പൂജാമുറിയില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു ചിത്രമാണിത്. താഴെ പറയുന്ന വന്ദനശ്ലോകം 3…
Read More » - 17 February
എൻ.എസ്.എസിന്റേതടക്കം നിലപാടുകൾ ബി.ജെ.പി നടപ്പാക്കും : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമലക്കേസിൽ എൻ.എസ്.എസിന്റേതുൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകൾക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരിൽ ബി.ജെ.പിക്കാർക്കൊപ്പം എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിലെ…
Read More » - 17 February
തുളസിപ്പൂവ് അടര്‍ത്തരുതാത്ത ദിനങ്ങള്‍
പഴമക്കാര്‍ ചെവിയുടെ പുറകില്‍ തുളസിയില ചൂടാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് മടിയാണ് കാരണം ചെവിക്കു പിന്നില്‍ തുളസിയില വച്ചാല്‍ ‘ ചെവിയില്‍ പൂവ് വച്ചവന്‍ ‘ എന്നാക്ഷേപം…
Read More » - 15 February
ഈ മന്ത്രം ചൊല്ലിയാൽ തൊഴില്‍ രംഗത്ത് വിജയം ഉറപ്പ്
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും. തൊഴില്‍…
Read More » - 14 February
നൂറ് വര്‍ഷം ജീവിച്ചിരിക്കാൻ ഒരു മന്ത്രം
വ്യാഴ ജപം പതിവായി ചൊല്ലുന്നവര്‍ നൂറ് വര്‍ഷം ജീവിച്ചിരിക്കുമെന്ന് ആചാര്യമതം. ഭക്തിപുരസരം ചൊല്ലുന്നവര്‍ ബലത്തോടെയും സമ്പത്തോടെയും ജീവിച്ചിരിക്കുമെന്നും സാരം. ഗോചരവശാല്‍ ഒന്ന്, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട്…
Read More » - 13 February
വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ സംഭവിക്കുന്നത്
ഒരു ഗൃഹത്തിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറി ഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മിക്കേണ്ടത്. പൂജാമുറി…
Read More » - 12 February
മഹാസങ്കടങ്ങള്‍ വരെ വഴിമാറാന്‍
ഗണപതി പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ചതുര്‍ത്ഥി വ്രതം. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്. ചതുര്‍ത്ഥി: ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്.…
Read More » - 11 February
ജനനതീയതി പറയും നിങ്ങളുടെ ജോലി എന്താണെന്ന്
ഒരാളുടെ സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും അടിസ്ഥാനഘടകങ്ങളില്‍ ഒന്ന് അയാള്‍ ചെയ്യുന്ന ജോലിയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമല്ലോ അയാളുടെ ജീവിതലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത്. ജനന തീയതി വച്ച് ഓരോരുത്തരുടെയും തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ …
Read More » - 10 February
ഓരോ നക്ഷത്രക്കാരും സന്ദര്‍ശിക്കേണ്ട കേരളത്തിലെ ക്ഷേത്രങ്ങള്‍
ഓരോ ക്ഷേത്രദര്‍ശനവും നമ്മുക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. പല ക്ഷേത്രങ്ങളിലും നാം ദര്‍ശനം നടത്തുകയും ഭഗവാനോടു ജീവിതസൗഭാഗ്യങ്ങള്‍ക്കു നന്ദിപറയുകയും ജീവിതദുരിതങ്ങളില്‍ നിന്നു കരകയറുന്നതിന് പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്.…
Read More » - 9 February
ഈ നക്ഷത്രക്കാര്‍ ശത്രുക്കളെ സമ്പാദിക്കുന്നവര്‍
പൊതുവേ തൃക്കേട്ട നക്ഷത്രക്കാര്‍ ശുദ്ധഹൃദയരായേക്കും. സ്വപ്രയത്‌നത്താല്‍ എല്ലാവിധ ജീവിതസൗകര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. വാചാലരും ബുദ്ധിസമര്‍ത്ഥരുമാകും. എളുപ്പത്തില്‍ മറ്റുള്ളവരെ വശത്താക്കാന്‍ കഴിവുപ്രകടിപ്പിക്കും. യൗവനം പിന്നിടുമ്പോഴേക്കും എല്ലാ സുഖസൗകര്യങ്ങളും നേടിയെടുക്കാന്‍…
Read More » - 8 February
മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ചാല്‍
മയില്‍പ്പീലി മഹാലക്ഷ്മിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത് വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ ലക്ഷ്മിദേവിയുടെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. മയില്‍പ്പീലി വീടുകളില്‍ വയ്ക്കുന്നത് വീടിന്റെ ഭംഗിവര്‍ധിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യും.…
Read More » - 7 February
നേര്‍ന്ന വഴിപാട് മറന്നാല്‍
പലകാര്യങ്ങള്‍ നടക്കണമെന്നു ആഗ്രഹിച്ചുകൊണ്ടും പ്രാര്‍ഥിച്ചുകൊണ്ടും ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേരാറുണ്ട്. എന്നാല്‍, കുറച്ചുകാലം കഴിയുമ്പോള്‍ ആ വഴിപാടുകള്‍ മറന്നുപോകും. പിന്നീട് അത് ഓര്‍ത്തെടുക്കാനും സാധിച്ചെന്നുവരില്ല. പിന്നീടെപ്പോഴെങ്കിലും ജ്യോതിഷന്‍മാരെ സമീപിക്കുമ്പോഴാകും…
Read More » - 6 February
ഗണപതി ഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍
ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്‌നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു. ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു…
Read More » - 5 February
ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വച്ചാല്‍
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ വിവിധഭാവത്തിലുള്ള ചിത്രങ്ങള്‍ വീട്ടില്‍വച്ചാല്‍ ഓരോ ഭാവത്തിനും വിത്യസ്ത ഫലമാണ് ലഭിക്കുകയെന്നാണ് വിശ്വാസം. വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ രൂപമാണെങ്കില്‍ സന്താന സൗഭാഗ്യവും ആലിലക്കണ്ണനാണെങ്കില്‍ സന്താന…
Read More » - 4 February
58 അടിയുള്ള മഹാവിസ്മയം, ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ; ആഴിമലയിൽ ഭക്തജനത്തിരക്ക്
കടലിനടുത്ത്, പാറക്കൂട്ടങ്ങൾക്കിടയിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം തിരുവനന്തപുരത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ…
Read More » - 3 February
സര്‍പ്പദോഷങ്ങള്‍ വന്നു പെട്ടാല്‍ ജാതകനു ദുരിതമാണ് ഫലം
സര്‍പ്പദോഷങ്ങള്‍വന്നുപെട്ടാല്‍ ജാതകനു ദുരിതമാണ് ഫലം. സന്തതിപരമ്പരകളെ പോലും ദോഷം പിന്തുടരുമെന്നാണ് വിശ്വാസം. ഇതിന് ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്. സര്‍പ്പദോഷങ്ങള്‍ മാറാനായി നീലകണ്ഠമന്ത്രവും ധ്യാനവും ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.…
Read More »