Latest NewsKeralaNewsDevotional

ഈ മന്ത്രം ജപിച്ച് ശിവനെ ഭജിച്ചാല്‍

സര്‍വ്വ പാപ ശമനത്തിനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ശിവ മന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം (ത്രികാല ജപം). അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കുള്ള പരിഹാരമാണിത്.

ഈ സര്‍വ്വ പാപ നിവാരണ മന്ത്രം പൂജാമുറിയില്‍ നെയ് വിളക്ക് കൊളുത്തി വെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ജപവേളയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു. തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിലൊന്നില്‍ ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് അതീവ ഫലപ്രദമായി കണ്ടുവരുന്നു.

പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം (108 ഉരു ജപിക്കണം)

‘ ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ’

shortlink

Related Articles

Post Your Comments

Related Articles


Back to top button