Devotional

  • Feb- 2022 -
    28 February

    ശിവരാത്രി വ്രതം എന്തിന്, എങ്ങനെ?: അറിയേണ്ടതെല്ലാം

    ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. ഈ വ്രതം അതിപ്രാധാന്യം നിറഞ്ഞതാണ്. ഉപവാസവും ഉറക്കം ഒഴിയുന്നതും ആണ് ഈ ദിവസങ്ങളിലെ പ്രധാന…

    Read More »
  • 28 February

    ശിവരാത്രിയുടെ ഐതീഹ്യങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

    ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന നാളുകളാണ് ശിവരാത്രി ദിനങ്ങൾ. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്.…

    Read More »
  • 26 February

    ആർക്കും ആരോടും എപ്പോഴും തോന്നിയേക്കാവുന്ന ദൈവികമായ ഒരു പ്രാർഥനയാണ് പ്രണയം

    പ്രണയമുള്ളതു കൊണ്ട് മാത്രമാണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ തമാശയായി തോന്നിയേക്കാം. പക്ഷേ, ആ തമാശയിലും വലിയൊരു സത്യം നിലനിൽക്കുന്നുണ്ട്. വേരു…

    Read More »
  • 25 February

    പാമ്പിനെ കൊന്നാൽ ഇണ പ്രതികാരത്തിനായി വരുമോ? മഞ്ഞച്ചേര മലർന്ന് കടിച്ചാൽ മരുന്നില്ലേ? സംശയങ്ങൾ വച്ചോണ്ടിരിക്കരുത്

    പല കാര്യങ്ങളിലും നമുക്കൊക്കെ നൂറായിരം സംശയങ്ങളാണ്. അവയിൽ ഭൂരിഭാഗവും നമ്മളെ പേടിപ്പെടുത്തുന്ന എന്തിനെയെങ്കിലും കുറിച്ചുള്ളതായിരിക്കും. അത്തരത്തിൽ നമുക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയമാണ് പാമ്പ്. ഏറ്റവുമധികം…

    Read More »
  • 23 February

    പരമശിവന് പ്രിയങ്കരമായ ബില്വാഷ്ടകം

    ദേവാദിദേവനായ മഹാദേവന് കൂവളം വളരെ പ്രിയപ്പെട്ടതാണ്. കൂവളം, അഥവാ ബില്വം പോലെ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് ബില്വാഷ്ടകവും. ഗുരു സാക്ഷാൽ ആദിശങ്കരാചാര്യർ രചിച്ച ഈ അഷ്ടകം ചൊല്ലുന്നവർ, മരണശേഷം…

    Read More »
  • 22 February

    ഗുരുവായൂരപ്പന് പ്രിയപ്പെട്ട സ്‌തുതി

    അച്യുതാഷ്ടകം ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതപ്പെടുന്നു. ലളിതവും സുന്ദരവുമായ ഈ ഭഗവത് സ്തുതി കൊച്ചുകുട്ടികൾക്ക് പോലും എളുപ്പത്തിൽ ഹൃദിസ്ഥമാക്കാവുന്നതാണ്. അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിമ്…

    Read More »
  • 21 February

    ദിനാരംഭം ഊർജ്ജസ്വലമാക്കാൻ സൂര്യാഷ്ടകം

    ഹിന്ദുദൈവങ്ങളിലെ പ്രത്യക്ഷ ദൈവമാണ് സൂര്യദേവൻ. ലോകത്തിലെ ഒട്ടുമിക്ക പ്രാചീന മതങ്ങളിലും സൂര്യനെ ആരാധിച്ചിരുന്നു. .പ്രഭാതത്തിൽ, ഉദയത്തോടു കൂടി സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം,മടി എന്നിവ ഇല്ലാതായി ഊര്‍ജം നിറയുന്നു.…

    Read More »
  • 18 February

    രാവണ വധത്തിനായി രാമൻ ജപിച്ച ശക്തമായ ആദിത്യഹൃദയ മന്ത്രം

    രാമായണത്തിൽ പരാമർശിക്കപ്പെടുന്ന അതീവശക്തിയുള്ള മന്ത്രമാണ് ആദിത്യ ഹൃദയം. യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രം പരാമർശിക്കപ്പെടുന്നത്. രാവണനുമായി യുദ്ധം ചെയ്ത് ക്ഷീണിച്ച് തളർന്ന ശ്രീരാമന്, യുദ്ധത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്ന…

    Read More »
  • 16 February

    മൂഷികന്മാർ ആരാധിക്കപ്പെടുന്ന കർണിമാതാ ക്ഷേത്രം

    പ്രകൃതിയോടും ജീവികളോടും വളരെയധികം അനുഭാവം പുലർത്തുന്ന സനാതന ധർമ്മത്തിൽ, ഇവയ്ക്ക് പ്രത്യേകം ക്ഷേത്രങ്ങളുണ്ടെന്നതിൽ അത്ഭുതമില്ല. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ആയിരക്കണക്കിന് എലികൾ നിറഞ്ഞ രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രം.…

    Read More »
  • 13 February

    ബദ്രിനാഥിലെ ബദ്രിവിശാൽ

    ഹിമാലയത്തില്‍, അഭിമുഖമായി നിൽക്കുന്ന നരനാരായണ പർവതങ്ങളുടെ താഴ്വരയിലാണ് ബദരിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ യോഗ്യരായ നരനും നാരായണനും തപസ്സു ചെയ്തിരുന്നത് ഇവിടെയാണ്. ആകര്‍ഷണീയമായ ഈ ക്ഷേത്രം…

    Read More »
  • 10 February

    നിത്യവും ജപിക്കേണ്ട ശ്ലോകങ്ങൾ

    ദൈവികമായി ആരംഭിക്കുന്ന ദിവസങ്ങളിൽ കൂടുതൽ കർമനിരതമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് ശാസ്ത്രം. രാവിലെ ഉണരുന്നത് മുതൽ ചിട്ടയായി ജപിക്കേണ്ട ശ്ലോകങ്ങൾ ജീവിതത്തിനു കൂടുതൽ ഉണർവ് നൽകും. ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും…

    Read More »
  • 9 February

    ഗ്രഹപ്രീതിയ്ക്ക് ഗണേശസ്തുതി

    വിഘ്‌നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം അത്യന്താപേക്ഷിതമാണ്. കേതു അശുഭഫലദാതാവായി ജാതകത്തില്‍ നിന്നാലും ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന…

    Read More »
  • 4 February

    കടക്കെണിയിൽ നിന്നും കരകയറാൻ ഋണമോചന ശ്രീ ലക്ഷ്മീനരസിംഹ സ്‌തോത്രം

    സ്വന്തം അദ്ധ്വാനവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേതൊരു കടക്കെണിയില്‍നിന്നും വളരെ വേഗം മോചിതരാകാന്‍ സാധിക്കും.ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച്‌ അതിന് മുന്നില്‍ വ്രതശുദ്ധിയോടെയിരുന്ന്…

    Read More »
  • 3 February

    സ്വപ്‌നങ്ങളും ഫലങ്ങളും

    സ്വപ്നങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. ചിലർ സ്വപ്നങ്ങൾക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. ശാരീരിക പ്രക്രിയ മാത്രമായ സ്വപ്നങ്ങൾക്ക് വലിയ ഫലമൊന്നുമില്ല എന്നവർ വിശ്വസിക്കുന്നു.എന്നാൽ ചിലർ സ്വപ്നങ്ങളെ കൂടുതൽ…

    Read More »
  • 2 February

    സർവ്വാഭീഷ്ട സിദ്ധി നൽകുന്ന വിഘ്നേശ്വര മന്ത്രം

    നമ്മള്‍ ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും…

    Read More »
  • Jan- 2022 -
    30 January

    ദൃഷ്ടിദോഷം മാറാന്‍…

    കണ്‍ദോഷം മാറാന്‍ ഉത്തമമായ മന്ത്രമാണ് കാളീഗായത്രി. ഈ മന്ത്രം കുരുമുളകില്‍ തൊട്ടു ജപിച്ച് സ്ഥാപനങ്ങളില്‍ കണ്‍ദോഷം മാറുന്നതിന് വിതറാറുണ്ട്. നിത്യേനെ രാവിലെയും വൈകിട്ടും ശുദ്ധവൃത്തിയോടു കൂടി 16…

    Read More »
  • 29 January

    ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍…

    ഹനുമാനു സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ…

    Read More »
  • 27 January

    ഉജ്ജയിനിയെന്ന പുണ്യഭൂമി : മഹാകാലേശ്വര ദർശനത്തിന്റെ ഗുണങ്ങളറിയാം

    ഹിന്ദുമത വിശ്വാസികളുടെ മനസ്സില്‍ ഒരുപാട് ആദ്ധ്യാത്മികമായ പ്രാധാന്യങ്ങളുള്ള ഒരു നഗരമാണ് ഉജ്ജയിനി. ഉജ്ജയിനി ഒരുപാട് രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്നുവെന്ന് ചരിത്രം പറയുന്നു. അവന്തിക, അമരാവതി, ഇന്ദ്രപുരി എന്നിങ്ങനെ…

    Read More »
  • 26 January

    മൃത്യുവിൽ നിന്നും രക്ഷ നൽകുന്ന മഹാ മൃത്യുഞ്ജയ മന്ത്രം

    ലോകത്തിൽ, മനുഷ്യനുണ്ടാവുന്ന ഭയങ്ങളിൽ ഏറ്റവും വലിയ ഭയം ജീവഭയമാണ്. അകാല മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന വഴിയാണ് മഹാമൃത്യുഞ്ജയ മന്ത്രം. ത്രയംബക മന്ത്രം, രുദ്രമന്ത്രം എന്നീ പേരുകളിലും…

    Read More »
  • 25 January

    ക്ഷേത്രദർശനം എങ്ങനെ ചെയ്യണം

    പ്ര… .സര്‍വ്വഭയ നാശം ദ……മോക്ഷദായകം. ക്ഷി… രോഗനാശകം ണം… ഐശ്വര്യപ്രദം ഇതാണ് പ്രദക്ഷിണം എന്നതിന്റെ പൂർണ്ണരൂപം . ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു…

    Read More »
  • 23 January

    അഭീഷ്ട സിദ്ധിയ്ക്ക് തുലാഭാരം വഴിപാട് ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

    ദക്ഷിണേന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു വഴിപാടാണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം,…

    Read More »
  • 19 January

    അന്നപൂർണ്ണ സ്തുതി

    നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിലംബമാനവിലസദ്വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാങ്ഗരുചിരേ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ യോഗാനന്ദകരീ രിപുക്ഷയകരീ…

    Read More »
  • 18 January

    സിദ്ധ പരമ്പരയിലെ 18 സിദ്ധന്മാർ

    ദക്ഷിണേന്ത്യയുടെ ആത്മീയ ചരിത്രത്തിലെ നാഴികക്കല്ലുകളായി വിളങ്ങുന്നവരാണ് 8 സിദ്ധന്മാർ. സിദ്ധ വൈദ്യമടക്കം അമൂല്യമായ നിരവധി സംഭാവനകൾക്ക് ഭാരതം ഇവരോട് കടപ്പെട്ടിരിക്കുന്നു. സിദ്ധികൾ കൃത്യമായി പറഞ്ഞാൽ ധാരണകളാണ്. ചിന്തകൾക്ക്…

    Read More »
  • 17 January

    കരിഞ്ഞ തിരിയില്‍ വീണ്ടും വിളക്ക് കൊളുത്താന്‍ പാടില്ല: വീട്ടില്‍ നിലവിളക്ക് കൊളുത്തുമ്പോള്‍…

    ഒരുതവണ ഭഗവാന് സമര്‍പ്പിച്ചതെല്ലാം നിര്‍മാല്യമാണ്. അത് പുഷ്പങ്ങള്‍, കര്‍പ്പൂരം, ദീപം അങ്ങനെ എന്തുതന്നെയായാലും. നിര്‍മാല്യത്തെ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഒരുതവണ ഉപയോഗിച്ച വിളക്കും നിര്‍മാല്യത്തിന്റെ ഗണത്തിലാണ് വരുന്നത്.…

    Read More »
  • 16 January

    ക്ഷേത്രദർശനം, അറിയേണ്ടതെല്ലാം

    മനസിന്റെ മുറിവുകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. ക്ഷേത്രങ്ങൾ മനുഷ്യ മനസിലേക്ക് പകർന്ന് നൽകുന്ന പോസിറ്റീവ് എനർജിയും വളരെ വലുതാണ്. ക്ഷേത്രമണിയുടെ ശബ്ദവും ഉയർന്ന് പൊങ്ങുന്ന ചന്ദന…

    Read More »
Back to top button