Devotional

പരമശിവന് പ്രിയങ്കരമായ ബില്വാഷ്ടകം

ദേവാദിദേവനായ മഹാദേവന് കൂവളം വളരെ പ്രിയപ്പെട്ടതാണ്. കൂവളം, അഥവാ ബില്വം പോലെ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് ബില്വാഷ്ടകവും. ഗുരു സാക്ഷാൽ ആദിശങ്കരാചാര്യർ രചിച്ച ഈ അഷ്ടകം ചൊല്ലുന്നവർ, മരണശേഷം ശിവപാദം പുൽകുമെന്നാണ് വിശ്വാസം.

ബില്വാഷ്ടകം

ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം
ത്രിജന്മ പാപസംഹാരമ് ഏകബില്വം ശിവാര്പണം

ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ
തവപൂജാം കരിഷ്യാമി ഏകബില്വം ശിവാര്പണം

കോടി കന്യാ മഹാദാനം തിലപര്വത കോടയഃ
കാംചനം ക്ഷീലദാനേന ഏകബില്വം ശിവാര്പണം

കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാര്പണം

ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാര്പണം

രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തധാ
തടാകാനിച സംധാനമ് ഏകബില്വം ശിവാര്പണം

അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാര്പണം

ഉമയാ സഹദേവേശ നംദി വാഹനമേവ ച
ഭസ്മലേപന സര്വാംഗമ് ഏകബില്വം ശിവാര്പണം

സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ
യജ്നകോടി സഹസ്രസ്ച ഏകബില്വം ശിവാര്പണം

ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനമ് ഏകബില്വം ശിവാര്പണം

ബില്വാണാം ദര്ശനം പുണ്യം സ്പര്ശനം പാപനാശനം
അഘോര പാപസംഹാരമ് ഏകബില്വം ശിവാര്പണം

സഹസ്രവേദ പാടേഷു ബ്രഹ്മസ്താപന മുച്യതേ
അനേകവ്രത കോടീനാമ് ഏകബില്വം ശിവാര്പണം

അന്നദാന സഹസ്രേഷു സഹസ്രോപ നയനം തധാ
അനേക ജന്മപാപാനി ഏകബില്വം ശിവാര്പണം

ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം

shortlink

Post Your Comments


Back to top button