Latest NewsKeralaNewsDevotional

അന്നപൂർണ്ണ സ്തുതി

നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ

നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ

പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ

മുക്താഹാരവിലംബമാനവിലസദ്വക്ഷോജകുംഭാന്തരീ

കാശ്മീരാഗരുവാസിതാങ്ഗരുചിരേ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

യോഗാനന്ദകരീ രിപുക്ഷയകരീ ധര്‍മാര്‍ത്ഥനിഷ്ഠാകരീ

ചന്ദ്രാര്‍ക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ

സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

കൈലാസാചലകന്ദരാലയകരീ ഗൌരീ ഉമാ ശങ്കരീ

കൌമാരീ നിഗമാര്‍ത്ഥഗോചരകരീ ഓംകാരബീജാക്ഷരീ

മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ

ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ

ശ്രീവിശ്വേശമനഃപ്രസാദനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

ഉർവീസര്‍വജനേശ്വരീ ഭഗവതീ മാതാന്നപൂര്‍‌ണ്ണേശ്വരീ

വേണീനീലസമാനകുന്തലഹരീ നിത്യാന്നദാനേശ്വരീ

സര്‍വാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

ആദിക്ഷാന്തസമസ്തവര്‍ണ്ണനകരീ ശംഭോസ്‌ത്രിഭാവാകരീ

കാശ്മീരാത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശര്‍വരീ

കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

ദേവീ സര്‍വവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ

വാമം സ്വാദുപയോധരപ്രിയകരീ സൌഭാഗ്യമാഹേശ്വരീ

ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

shortlink

Related Articles

Post Your Comments

Related Articles

Back to top button