Devotional
- Feb- 2023 -27 February
ശിവപൂജ ഇങ്ങനെ ചെയ്യാം… സർവൈശ്വര്യം ഫലം
ദേവന്മാരുടെ ദേവനായാണ് മഹാദേവനെ ആരാധിക്കപ്പെടുന്നത്. സംഹാരമൂർത്തിയും ഉഗ്രകോപിയുമാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ശിവ പ്രീതിയിലൂടെ സകലദുരിതങ്ങളും നീങ്ങി ജീവിതത്തിൽ സർവൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ശൈവാരാധനയിൽ പ്രധാനമാണ്…
Read More » - 26 February
ഗായത്രി മന്ത്രം ചൊല്ലുന്നതിന് പിന്നിൽ
അതിരാവിലെ ഉണര്‍ന്ന് നിത്യകര്‍മങ്ങള്‍ക്ക് ശേഷം സൂര്യനെ നോക്കി ഗായത്രി മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഓം ഭൂര് ഭുവസ്വഹ തത്സവിതോര്‍വരേണ്യം ഭര്‍ഗോദേവ്യ ധീമഹീ ധിയോയോന പ്രചോദയാത്…
Read More » - 25 February
ഈ ഭദ്രകാളീ സ്തുതി ജപിച്ചാല്‍ സർവൈശ്വര്യം ഫലം…
ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം, മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും…
Read More » - 23 February
മഹാദേവൻ്റെ കണ്ണുനീരിൽ നിന്നും പിറവിയെടുത്ത രുദ്രാക്ഷം; മാഹാത്മ്യം അറിഞ്ഞ് രുദ്രാക്ഷം ധരിക്കാം
പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ…
Read More » - 22 February
അഭിഷേകങ്ങളുടെ പ്രാധാന്യവും ഗുണങ്ങളും അറിയാം
ഏതൊരു പൂജാകർമ്മത്തിന്റെയും പ്രത്യേകിച്ച് ക്ഷേത്രങ്ങളിലെ പൂജകളിലെ പ്രധാന ഭാഗമാണ് അഭിഷേകം. പീഠപൂജ, മന്ത്രോച്ചാരണം, മംഗള ആരതി തുടങ്ങിയവ പോലെ അഭിഷേകവും പ്രധാനപ്പെട്ടതാണ്. ഈശ്വരന്റെ കൃപയും അനുഗ്രഹവും പ്രദാനമാകുവാൻ…
Read More » - 21 February
മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ സൂര്യഭഗവാന് ജലാഭിഷേകം…
ഹിന്ദു ശാസ്ത്രപ്രകാരം, എല്ലാദിവസവും അതിരാവിലെ സൂര്യന് ജലം നേദിക്കുന്നത് ആ ദിവസം ശുഭകരമായി തുടങ്ങുവാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് സൂര്യഭഗവാനെ പ്രീണിപ്പിക്കുവാന്‍ മാത്രമല്ല. നിങ്ങളുടെ…
Read More » - 20 February
ആഗ്രഹ സഫലീകരണത്തിന് ഗണപതി ഭഗവാന് ഈ വഴിപാടുകള്‍…
ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാല്‍ തടസ്സങ്ങള്‍ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. ഭഗവാന് പരമശിവന്റേയും പാര്‍വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ…
Read More » - 19 February
സര്‍വ്വ മംഗളങ്ങൾക്ക് ഇഷ്ടദേവതാ ഭജനം
ഓരോരുത്തരുടേയും വിശ്വാസമനുസരിച്ച് അവര്‍ക്കൊരു ഇഷ്ടദേവതയുണ്ടായിരിക്കും. പലപ്പോഴും ഇഷ്ടദേവത കുടിയിരിക്കുന്ന ക്ഷേത്രദര്ശനമായിരിക്കും ഇക്കൂട്ടരുടെ പതിവ്. ഇഷ്ടദേവതകളുടെ രൂപവും അവരുടെ ധ്യാനവും ഉരുക്കഴിക്കുന്നതിന് പ്രത്യേക സമയമൊന്നും ശാസ്ത്രം നിഷ്കര്‍ഷിക്കുന്നില്ല. എങ്കിലും,…
Read More » - 18 February
ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം
ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി…
Read More » - 13 February
മഹാ ശിവരാത്രി 2023: എല്ലാ പ്രധാന ശിവക്ഷേത്രങ്ങളിലേക്കും ഐആർസിടിസി ജ്യോതിർലിംഗ യാത്ര ടൂർ പാക്കേജ്: വിശദവിവരങ്ങൾ
ശിവന്റെ എല്ലാ ഭക്തർക്കും മഹാശിവരാത്രി ഒരു പ്രധാന ദിവസമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം അത്യാവശ്യമാണ്. ഹിന്ദുക്കളുടെ ഏറ്റവും ആദരണീയമായ ദേവന്മാരിൽ ഒരാളായ ശിവന് അനേകം ക്ഷേത്രങ്ങളുണ്ട്.…
Read More » - 11 February
ക്ഷേത്രത്തിൽ വഴിപാടുകൾ നേർന്നത് മറന്നാൽ എന്ത് ചെയ്യാം
ഉദ്ദിഷ്ടകാര്യങ്ങൾക്കായി വഴിപാട് നേടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓരോ ക്ഷേത്രത്തിലും നിരവധി വഴിപാടുകളാണ് ഉള്ളത്. ഒരു പാട്ട എണ്ണയോ, നെയ്യ് വിളക്കോ മുതൽ ഉദയാസ്തമന പൂജയോ, ഉത്സവബലിയോ നേരുന്നവരുണ്ട്.…
Read More » - Jan- 2023 -27 January
തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; അറിയാം ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം
വംശീയ ഉന്മൂലനം മുഖമുദ്രയാക്കിയ മൈസൂർ രാജാവ് ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം വരും തലമുറകളിലേക്കു പകർന്ന് തലയുയർത്തി നിൽക്കുന്ന മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൃക്കണ്ടിയൂർ…
Read More » - 26 January
മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം, ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന ഗംഗ !
മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? 500 ലധികം വർഷങ്ങൾക്ക് മുൻപുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിക്കടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാടിനു…
Read More » - 22 January
ഇങ്ങനെ വിളക്ക് തെളിയിച്ചാൽ കുചേലനും കുബേരനാകും
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും രാവിലെയും വൈകുന്നേരവും ഭവനങ്ങളിൽ തെളിയിക്കാറുണ്ട്. ഒരു ചടങ്ങിനെന്ന പോലെ വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നിലവിളക്കു കൊളുത്തേണ്ട രീതി നോക്കാം..…
Read More » - 16 January
കാടാമ്പുഴ ദേവീ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ…
Read More » - 9 January
‘ഓം’ മന്ത്രോച്ചാരണത്തിന്റെ ഫലസിദ്ധികൾ അറിയാം
എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നാണ് പറയപ്പെടുന്നത്. ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’…
Read More » - 2 January
വടക്കുംനാഥ ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നതിനും തൊഴുന്നതിനും പ്രത്യേക ചില ചിട്ടകള്‍ ഉണ്ട്
പരശുരാമന് നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളില്‍ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ…
Read More » - Dec- 2022 -28 December
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ: 2023ൽ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താനുള്ള അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യം മുതൽ ആകൃതി വരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതശൈലിക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. അത്തരം നിരവധി ശീലങ്ങളുണ്ട്, ഓരോ വർഷവും സ്വയം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ…
Read More » - 27 December
ഈ മൂന്ന് തീയതികളിൽ കഴിവതും വിവാഹം നടത്താതിരിക്കുക, ദോഷമാണ്
വിവാഹം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ടിനു മറ്റൊരാൾ കൂടെ എത്തുന്നത് സന്തോഷകരും ആനന്ദകരവുമായ കാര്യമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മനോഹരമായ ബന്ധമായത് വിവാഹജീവിതത്തെ ഭാരതീയർ കാണുന്നത്. ദാമ്പത്യ…
Read More » - 26 December
ക്ഷേത്ര ദർശനം നടത്തുമ്പോൾ പാലിക്കണം ഈ ചിട്ടകൾ
ഭഗവാൻ സർവവ്യാപിയാണെങ്കിലും ഭഗവൽ ചൈതന്യം മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. അനുകൂല ഊർജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട്. ഭക്തിക്ക് പ്രാധാന്യം…
Read More » - 25 December
പൂർണമായും ജലത്താൽ ചുറ്റപ്പെട്ട അർദ്ധനാരീശ്വര ക്ഷേത്രം
മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്. ക്ഷേത്രം സ്ഥിതി…
Read More » - 23 December
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം?
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം? ഭക്തര്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം എല്ലാവരുടെയും ആഗ്രഹം തന്നെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവി…
Read More » - 1 December
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിന് പിന്നിൽ
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ…
Read More » - Nov- 2022 -14 November
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകാൻ ചെയ്യേണ്ടത്
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള് മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍ മതിയെന്നാണ് ആചാര്യന്മാര് പറയുന്നത്. മന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ…
Read More » - 13 November
മഹാലക്ഷ്മി ദേവി മന്ത്രം ഉരുവിട്ട് ഭാഗ്യം നേടാം
ഓം ശ്രീം അഖണ്ഡസൗഭാഗ്യ ധാന്യ സമൃദ്ധിo ദേഹി ദേഹി നമഃ ദേവിയെ പൂജിക്കുമ്പോള്‍ ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ:…
Read More »