Devotional
- Jan- 2023 -22 January
ഇങ്ങനെ വിളക്ക് തെളിയിച്ചാൽ കുചേലനും കുബേരനാകും
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും രാവിലെയും വൈകുന്നേരവും ഭവനങ്ങളിൽ തെളിയിക്കാറുണ്ട്. ഒരു ചടങ്ങിനെന്ന പോലെ വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നിലവിളക്കു കൊളുത്തേണ്ട രീതി നോക്കാം..…
Read More » - 16 January
കാടാമ്പുഴ ദേവീ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ…
Read More » - 9 January
‘ഓം’ മന്ത്രോച്ചാരണത്തിന്റെ ഫലസിദ്ധികൾ അറിയാം
എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നാണ് പറയപ്പെടുന്നത്. ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’…
Read More » - 2 January
വടക്കുംനാഥ ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നതിനും തൊഴുന്നതിനും പ്രത്യേക ചില ചിട്ടകള്‍ ഉണ്ട്
പരശുരാമന് നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളില്‍ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ…
Read More » - Dec- 2022 -28 December
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ: 2023ൽ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താനുള്ള അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യം മുതൽ ആകൃതി വരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതശൈലിക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. അത്തരം നിരവധി ശീലങ്ങളുണ്ട്, ഓരോ വർഷവും സ്വയം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ…
Read More » - 27 December
ഈ മൂന്ന് തീയതികളിൽ കഴിവതും വിവാഹം നടത്താതിരിക്കുക, ദോഷമാണ്
വിവാഹം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ടിനു മറ്റൊരാൾ കൂടെ എത്തുന്നത് സന്തോഷകരും ആനന്ദകരവുമായ കാര്യമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മനോഹരമായ ബന്ധമായത് വിവാഹജീവിതത്തെ ഭാരതീയർ കാണുന്നത്. ദാമ്പത്യ…
Read More » - 26 December
ക്ഷേത്ര ദർശനം നടത്തുമ്പോൾ പാലിക്കണം ഈ ചിട്ടകൾ
ഭഗവാൻ സർവവ്യാപിയാണെങ്കിലും ഭഗവൽ ചൈതന്യം മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. അനുകൂല ഊർജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട്. ഭക്തിക്ക് പ്രാധാന്യം…
Read More » - 25 December
പൂർണമായും ജലത്താൽ ചുറ്റപ്പെട്ട അർദ്ധനാരീശ്വര ക്ഷേത്രം
മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്. ക്ഷേത്രം സ്ഥിതി…
Read More » - 23 December
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം?
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം? ഭക്തര്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം എല്ലാവരുടെയും ആഗ്രഹം തന്നെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവി…
Read More » - 1 December
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിന് പിന്നിൽ
പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ…
Read More » - Nov- 2022 -14 November
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകാൻ ചെയ്യേണ്ടത്
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള് മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍ മതിയെന്നാണ് ആചാര്യന്മാര് പറയുന്നത്. മന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ…
Read More » - 13 November
മഹാലക്ഷ്മി ദേവി മന്ത്രം ഉരുവിട്ട് ഭാഗ്യം നേടാം
ഓം ശ്രീം അഖണ്ഡസൗഭാഗ്യ ധാന്യ സമൃദ്ധിo ദേഹി ദേഹി നമഃ ദേവിയെ പൂജിക്കുമ്പോള്‍ ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ:…
Read More » - 8 November
ഒരിക്കലും വെറും നിലത്ത് വിളക്ക് വയ്ക്കരുത്, വിളക്കിന്റെ ചൈതന്യം ഭൂമീദേവിക്ക് നേരിട്ട് താങ്ങാന്‍ കഴിയില്ലെന്ന് ഐതീഹ്യം
നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. വീടുകളില്‍ നിത്യവും നിലവിളക്ക് തെളിച്ചാല്‍ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. തിന്മയുടേതായ അന്ധകാരത്തിനെ അകറ്റി നന്മയുടെ വെളിച്ചം നിലനിലനിറുത്താനാണ് നിലവിളക്കുതെളിക്കുന്നത്. എന്നാല്‍ തോന്നുംപടി…
Read More » - 7 November
മക്കളുടെ അഭിവൃദ്ധിക്ക് സ്കന്ദഷഷ്ഠിവ്രതം
മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം. മക്കളില്ലാത്തവർക്ക് മക്കൾ ഉണ്ടാകാനും മക്കളുള്ളവർക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും…
Read More » - 5 November
ശത്രു ദോഷം നിഷ്പ്രഭമാക്കുന്ന വഴിപാടുകൾ അറിയാം
ശത്രു ദോഷങ്ങള്‍ ജീവിതത്തില്‍ ചില തടസങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള് ഉണ്ടാകാം. എത്രവലിയ ശത്രു ദോഷമാണെങ്കിലും ഈശ്വര ഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്മാര് പറയുന്നു. ശത്രുദോഷ പരിഹാരാര്‍ഥം ക്ഷേത്രങ്ങളില്‍…
Read More » - 4 November
ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ സ്തോത്രം
ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. ദിവസത്തിൽ പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും…
Read More » - 3 November
ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്കുള്ള പ്രാധാന്യം
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്. ഒട്ടുമിക്ക ഹിന്ദുമത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് എല്ലാ പുണ്യ കര്‍മ്മങ്ങളും. അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ…
Read More » - 2 November
പരമശിവന്റെ മറ്റു പേരുകൾക്ക് പിന്നിൽ
ശിവൻ എന്നാൽ “മംഗളകാരി” എന്ന് അർത്ഥമുണ്ട്. “അൻപേ ശിവം” എന്നാൽ സ്നേഹം എന്നാണ് അർത്ഥം. ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ…
Read More » - 1 November
ഗണപതിക്ക് ഇങ്ങനെ ഏത്തമിട്ടാൽ ഇരട്ടിഗുണം: ഐതിഹ്യത്തിന് പിന്നിൽ
വിഘ്നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ…
Read More » - Oct- 2022 -31 October
വീട്ടിൽ പൂജാമുറി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത്…
Read More » - 30 October
വാതാപി ഗുഹാക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യമറിയാം
കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ…
Read More » - 29 October
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും ദിക്കുകളും ശ്രദ്ധിച്ചിരിക്കണം
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട്…
Read More » - 28 October
ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം നടത്താത്തതിന് പിന്നിൽ
പൂര്‍ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ, പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതെന്നു പറയപ്പെടുന്നു. ശിവഭഗവാന്റെ ശിരസ്സില്‍…
Read More » - 27 October
ജീവിതത്തിൽ ശനീശ്വരൻ ബാധിച്ചാൽ സംഭവിക്കുന്നത്
ദോഷങ്ങള്‍ വരുന്ന ഗ്രഹങ്ങളില്‍ ശനി പ്രധാന സ്ഥാനത്തു നില്ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ്…
Read More » - 26 October
ഹനുമാന് സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നതിന് പിന്നിലെ ഐതിഹ്യം
ഹനുമാന് സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നു പറയപ്പെടുന്നു. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍…
Read More »