Beauty & Style
- Oct- 2023 -3 October
താരനകറ്റാൻ ഇതാ ചില എളുപ്പവഴികൾ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ചില വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അവ എന്തെന്ന് നോക്കാം. വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്…
Read More » - 2 October
മാറ്റാം അകാലനര, ഇനി വീട്ടുവഴികളിലൂടെ
സൗന്ദര്യ സംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാലനര. അകാലനരയെ പ്രതിരോധിക്കാൻ ചില വീട്ടുവഴികൾ ഉണ്ട്. മുടി കൊഴിച്ചിലിന് ഏറ്റവും നല്ലൊരു ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില…
Read More » - 2 October
ചര്‍മ്മം നല്ല പ്രസരിപ്പോടെ തിളങ്ങി നിൽക്കാൻ
ചില ദിവസങ്ങളില്‍ കണ്ണാടി നോക്കുമ്പോള്‍ ചർമത്തിന്റെ തിളക്കവും ഉന്മേഷവും നഷ്ടമായി ഇരിക്കുന്നതായി തോന്നാറുണ്ടോ? ആ ദിവസങ്ങളില്‍ ചിലപ്പോള്‍ ചര്‍മ്മത്തിന്റെ ഈ തിളക്കമില്ലായ്മ ദിവസം മുഴുവന്‍…
Read More » - Sep- 2023 -30 September
കഷണ്ടി ആകുന്ന അവസ്ഥ തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
മുടി വട്ടത്തില്‍ കൊഴിയുന്നത് തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
Read More » - 25 September
- 25 September
കാപ്പിപ്പൊടിയും തൈരും ഉണ്ടോ? മുടി കറുപ്പിക്കാൻ ഇനി കെമിക്കൽ ഡൈ വേണ്ട
നല്ലതായി യോജിപ്പിച്ച മിശ്രിതം മുടിയില്‍ തേയ്ച്ച് പിടിപ്പിക്കണം
Read More » - 22 September
മുടിയിലെ നര മാറ്റാൻ നാരങ്ങയും ഓറഞ്ചും; ചെയ്യേണ്ടത് ഇത്ര മാത്രം
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് നര. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നവരുണ്ട്. ഒരു പ്രായമായി കഴിഞ്ഞ് മുടി നരയ്ക്കുന്നവരുമുണ്ട്. എങ്ങനെയായാലും നരയോട് ആർക്കും അത്ര താൽപ്പര്യമില്ല.…
Read More » - 15 September
കഞ്ഞിവെള്ളത്തിനൊപ്പം ഈ പൊടി കൂടി ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാം
മുഖം ഒറ്റ ദിവസം കൊണ്ട് മനോഹരമാക്കാന്‍ അടുക്കളയിലുള്ള സാധനങ്ങള്‍ മാത്രം മതി. ഒറ്റ തവണ ഉപയോഗത്തില്‍ തന്നെ മാറ്റം കാണുമെങ്കിലും ലഭിക്കുന്ന നിറം നിലനിര്‍ത്താനായി ഒരു മാസം…
Read More » - Aug- 2023 -27 August
കറ്റാര്‍വാഴ വീട്ടിൽ ഉണ്ടോ? ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കൂ
വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴയുടെ ജെല്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
Read More » - 18 August
അമിത വിയര്‍പ്പുനാറ്റം ഇല്ലാതാക്കാൻ
അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം. പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ…
Read More » - 15 August
മുടി സംരക്ഷിക്കുന്നതിന് രാത്രിയിൽ പിന്തുടരേണ്ട എളുപ്പവഴികൾ ഇവയാണ്
1. നിങ്ങളുടെ മുടി ബ്രഷ് ചെയ്യുക: കുരുക്കുകൾ നീക്കം ചെയ്യാനും തലയോട്ടിയിൽ നിന്ന് അറ്റം വരെ പ്രകൃതിദത്ത എണ്ണ തേക്കുന്നതിനും ചെയ്യാനും നിങ്ങളുടെ മുടി സൗമ്യമായി ബ്രഷ്…
Read More » - 14 August
മുഖക്കുരുവിനെ തടയാൻ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം!!
വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഞാവൽ ഏറെ നല്ലതാണ്
Read More » - 12 August
താരന് ഇല്ലാതാക്കാൻ ചെമ്പരത്തി ചായ
തലമുടിയിലെ താരന് ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയില്‍ ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് താരന് തടയാൻ സഹായിക്കുന്നു. ചെമ്പരത്തി ഉപയോഗിച്ച് താരൻ കളയാൻ ചില…
Read More » - 11 August
മുടി വരണ്ട് പോകുന്നത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ഈ ഹെയർപായ്ക്ക്
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടി പോകൽ എന്നിവയെല്ലാം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. മുടിയ്ക്ക് വീട്ടിൽ തന്നെ നല്ല രീതിയിലുള്ള പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്.…
Read More » - 10 August
നഗ്നപാദനായി നടക്കുന്നതിന്റെ ഫലങ്ങൾ ഇവയാണ്: മനസിലാക്കാം
നമ്മുടെ ആധുനിക ലോകത്ത്, അതിന്റെ സാങ്കേതിക മുന്നേറ്റങ്ങളും നഗര ഭൂപ്രകൃതികളും ഉള്ളതിനാൽ, നഗ്നപാദനായി നടക്കുന്ന ലളിതമായ പ്രവൃത്തി ഒരു പഴയ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് പോലെ തോന്നിയേക്കാം. എന്നിരുന്നാലും,…
Read More » - 10 August
ദീർഘനേരം വെള്ളത്തിൽ മുക്കുമ്പോൾ നമ്മുടെ വിരലുകളിൽ ചുളിവുകൾ വീഴുന്നത് എന്തുകൊണ്ടാണ് ?: മനസിലാക്കാം
ദീർഘനേരം വെള്ളത്തിൽ കുതിർത്തതിന് ശേഷം വിരലുകളും കാൽവിരലുകളും എങ്ങനെ ചുളിവുകൾ വീഴുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? ഈ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെള്ളത്തിൽ…
Read More » - 9 August
മുഖക്കുരു തടയാൻ ഇതാ ചില വീട്ടുവഴികൾ
മുഖക്കുരു പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ഇതിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്. അവ എന്തെന്ന് നോക്കാം. ഗ്രാമ്പു, ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച് മുഖത്ത് തേക്കുക. അരമണിക്കൂര്‍…
Read More » - 9 August
ചര്‍മ്മത്തിന് നല്ല തിളക്കം നല്കാൻ തൈരും ഓട്സും
മുഖം നല്ലപോലെ ക്ലീന്‍ ആക്കി എടുക്കുന്നതിനും അതുപോലെ തന്നെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് എന്നിവ നീക്കം…
Read More » - 6 August
മുഖം സുന്ദരമാക്കാൻ ഈ ഫേസ് പാക്കുകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന്…
Read More » - 5 August
പാദം വിണ്ടുകീറുന്നത് തടയാൻ ഇതാ ചില കിടിലൻ ടിപ്സ്
ആരോഗ്യകാര്യത്തിൽ നാം വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആരോഗ്യം പരിപാലിക്കുന്ന കൂട്ടത്തിൽ പ്രധാനമാണ് പാദം വിണ്ടുകീറുന്നത് മാറ്റുക എന്നതും. ഉപ്പൂറ്റി വിണ്ടു കീറുന്നതിന് നിരവധി പരിഹാര മാർഗങ്ങൾ ഉണ്ടെങ്കിലും…
Read More » - 4 August
ചർമ്മത്തിലെ എണ്ണമയം ഇല്ലാതാക്കാൻ
എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറാറില്ല. മുട്ടയുടെ വെള്ള മാത്രമെടുത്ത് മൂന്ന് ദിവസത്തിലൊരിക്കൽ മുഖത്ത് തടവി ഉണങ്ങുമ്പോൾ കഴുകിയാൽ മുഖകാന്തി വർദ്ധിക്കും. Read Also :…
Read More » - 4 August
താരൻ ശല്യം ഇല്ലാതാക്കാൻ
തൈരും ഉലുവയുമാണ് താരൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ചത്. ഇവയോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തി തേച്ചാൽ താരൻ ഇല്ലാതാകും. സവാള…
Read More » - 3 August
ഓട്സ് കൊണ്ട് താരൻ കളയുന്നതെങ്ങനെ?
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 3 August
തടി കുറയ്ക്കാന്‍ സവാള ജ്യൂസ്
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍…
Read More » - 3 August
കണ്‍പുരികത്തിലെ താരന് മാറാന്‍ ചെയ്യേണ്ടത്
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More »