KeralaLatest NewsNewsBeauty & StyleLife Style

കഷണ്ടി ആകുന്ന അവസ്ഥ തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം

കുറച്ചു നാള്‍ തുടര്‍ച്ചയായി ചെയ്താല്‍ മുടി വട്ടത്തില്‍ കൊഴിഞ്ഞ് കഷണ്ടി ആകുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകും

പുരാതനകാലം മുതല്‍ക്കേ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ഒന്നാം സ്ഥാനമാണ് കുങ്കുമപ്പൂവിനു നൽകുന്നത്. ഗർഭിണികൾ കുങ്കുമപ്പൂവ് പാലിലിട്ട് കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കും.

read also: കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണം: ധനമന്ത്രി

മുടി വട്ടത്തില്‍ കൊഴിയുന്നത് തടയാൻ മികച്ചതാണ് കുങ്കുമപ്പൂവ്. ഇരട്ടിമധുരവും പാലും ചേര്‍ത്ത് കുങ്കുമപ്പൂവ് മുടികൊഴിയുന്ന സ്ഥലങ്ങളില്‍ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം. കുറച്ചു നാള്‍ തുടര്‍ച്ചയായി ചെയ്താല്‍ മുടി വട്ടത്തില്‍ കൊഴിഞ്ഞ് കഷണ്ടി ആകുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകും. മുടി കൊഴിച്ചിലിനും ഈ മാര്‍ഗ്ഗം നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button