Beauty & Style
- Aug- 2022 -16 August
മുടി കൊഴിച്ചിൽ തടയാൻ സവാള നീര്, ഗുണങ്ങൾ അറിയാം
ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. തെറ്റായ ആഹാര ക്രമവും പോഷകക്കുറവും പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ മുടി കൊഴിച്ചിൽ ഒരു…
Read More » - 15 August
യുവത്വം നിലനിർത്തണോ? ഈ പഴങ്ങൾ കഴിക്കാം
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിൽ പഴങ്ങളും പച്ചക്കറികളും വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിനുകളുടെ കലവറയായ പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രായത്തിന്റെ ചുളിവുകൾ അകറ്റി…
Read More » - 13 August
രോഗലക്ഷണങ്ങൾ കുറഞ്ഞതോ ഇല്ലാത്തതോ ആയ 5 ലൈംഗിക രോഗങ്ങളെ കുറിച്ച് അറിയാം
ലൈംഗികമായി പകരുന്ന നിരവധി അണുബാധകൾ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ചിലത് രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല, അല്ലെങ്കിൽ കുറച്ച് ലക്ഷണങ്ങൾ മാത്രം കാണിക്കുന്നു. മിക്ക…
Read More » - 12 August
ശരീരത്തെ രോഗമുക്തമാക്കാന്‍ വാട്ടര്‍ തെറാപ്പി
ശരീരത്തിന്റെ ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം…
Read More » - 12 August
ചർമ്മ സംരക്ഷണത്തിന് ഗ്രീൻ ടീ
ആരോഗ്യ സംരക്ഷണത്തിനും ശരീരത്തിലെ അമിത കൊഴുപ്പിനെ എരിച്ച് കളയാനും സാധിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. എന്നാൽ, സൗന്ദര്യ സംരക്ഷണ നിലനിർത്താനും ഗ്രീൻ ടീ മികച്ചതാണ്. സൂര്യപ്രകാശം മൂലം…
Read More » - 10 August
കോണ്ടാക്ട് ലെന്‍സുകൾ ഉപയോഗിക്കുന്നവർ അറിയാൻ
വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ, കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക്…
Read More » - 9 August
വിണ്ടു കീറിയ ഉപ്പൂറ്റിയിൽ നിന്നും മോചനം നേടാൻ ഇങ്ങനെ ചെയ്യൂ
മുഖ സംരക്ഷണത്തെ പോലെ വളരെ പ്രാധാന്യം നൽകേണ്ടതാണ് പാദങ്ങളുടെ സംരക്ഷണവും. വിണ്ടു കീറിയ ഉപ്പൂറ്റി പലരുടെയും പ്രശ്നമാണ്. ഉപ്പൂറ്റി നല്ല രീതിയിൽ സംരക്ഷിച്ചാൽ വിണ്ടു കീറലിൽ നിന്നും…
Read More » - 9 August
മുടിയുടെ ആരോഗ്യത്തിന് മോര് ഇങ്ങനെ ഉപയോഗിക്കൂ
ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇതിൽ നിന്നും രക്ഷ നേടാൻ വിവിധ തരത്തിലുള്ള ഹെയർ പാക്കുകളും ഷാംപൂകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, മുടിയുടെ…
Read More » - 9 August
മുഖത്ത് എണ്ണ തേക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം
ചർമ്മ സംരക്ഷണം നിലനിർത്താൻ പലരും മുഖത്ത് എണ്ണ തേക്കാറുണ്ട്. എണ്ണ മുഖത്തിന് നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ചിലപ്പോൾ ചർമ്മത്തിനെ പ്രതികൂലമായി ബാധിക്കാനും വിവിധ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായി…
Read More » - 9 August
പുരികം കൊഴിയുന്നതിന്റെ കാരണമറിയാം
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 9 August
ചുണ്ടുകൾ വരണ്ടുണങ്ങാറുണ്ടോ? ഈ പൊടിക്കെകൾ ചെയ്തു നോക്കൂ
മിക്കവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടുകൾ വരണ്ടുണങ്ങുന്നത്. പലപ്പോഴും മഞ്ഞു കാലത്താണ് ഈ പ്രശ്നം കൂടുതലായി കാണാറുള്ളത്. ചുണ്ട് വരണ്ട് പൊട്ടാതിരിക്കാൻ ചുണ്ടുകളിൽ ഈർപ്പം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.…
Read More » - 8 August
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ശർക്കര
മധുരം ഇഷ്ടപ്പെടുന്നവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ശർക്കര. പല ഭക്ഷണ പദാർത്ഥങ്ങളിലും പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ, മുഖത്തെ തിളക്കം വർദ്ധിപ്പിക്കുന്നതിൽ ശർക്കരയ്ക്ക് വലിയ പങ്കുണ്ട്.…
Read More » - 8 August
സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം
ലോക്ക്ഡൗൺ കാലത്തെ വർക്ക് ഫ്രം ഹോം രീതി പലർക്കും ശരീര ഭാരം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, മിക്ക ആളുകളും ഓഫീസിൽ നിന്ന് ജോലി പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, വീട്ടിൽ…
Read More » - 8 August
മുഖകാന്തിക്ക് പപ്പായ ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ ഇല്ലാതാക്കി മുഖകാന്തി വർദ്ധിപ്പിക്കാനും പപ്പായ നല്ലതാണ്. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയതിനാൽ ചർമ്മത്തിന്റെ…
Read More » - 7 August
കണ്ണിനു ചുറ്റുമുള്ള ഡാർക്ക് സർക്കിളിന് ഉടനടി പരിഹാരം
ഭൂരിഭാഗം പേരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനെ ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾ. ഉറക്കക്കുറവ്, ക്ഷീണം എന്നിവ ഡാർക്ക് സർക്കിൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത്തരം കരുവാളിപ്പുകൾ…
Read More » - 6 August
തേനിന്റെ ഔഷധ ഗുണങ്ങൾ അറിയാം
ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. ചർമ്മ കാന്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിലെ പൊള്ളൽ അകറ്റാനും, അണുബാധക്കെതിരെ പ്രവർത്തിക്കാനും തേനിന് കഴിവുണ്ട്. തേനിന്റെ മറ്റ് പോഷക ഗുണങ്ങളെക്കുറിച്ച്…
Read More » - 6 August
നല്ല മുടി, ചർമ്മം, ശാരീരിക ആരോഗ്യം എന്നിവയ്ക്കുള്ള ലളിതമായ പ്രഭാത ശീലങ്ങൾ
പ്രഭാതം നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച പുനർനിർമ്മാണ സമയമാണ്, കാരണം അത് നമ്മുടെ ദിവസം മുഴുവനും തീരുമാനിക്കുകയും ചർമ്മം, മുടി, ശാരീരിക ആരോഗ്യം അല്ലെങ്കിൽ സൗന്ദര്യം എന്നിവയ്ക്ക്…
Read More » - 5 August
മുഖകാന്തി വർദ്ധിപ്പിക്കാൻ മുൾട്ടാണി മിട്ടി ഫെയ്സ് പാക്ക്
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. മുഖക്കുരു, മുഖത്തെ കരുവാളിപ്പ്, കണ്ണിനു ചുറ്റും ഉണ്ടാക്കുന്ന കറുപ്പ് എന്നിവയിൽ നിന്ന് മോചനം നേടാൻ മുൾട്ടാണി മിട്ടി…
Read More » - 5 August
മഴക്കാല ചർമ്മ സംരക്ഷണത്തിന് തണ്ണിമത്തൻ ഫെയ്സ് പാക്ക്
വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകുമെങ്കിലും ഒട്ടുമിക്ക പേരും മഴക്കാല ചർമ്മ സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കാറില്ല. എല്ലാ കാലയളവിലും ചർമ്മം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ചർമ്മ സംരക്ഷണത്തിന്…
Read More » - 5 August
മുഖക്കുരുവിൽ നിന്ന് രക്ഷ നേടാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
നിരവധി പേരെ അലട്ടുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. കാലാവസ്ഥ, ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ പാർശ്വഫലം തുടങ്ങി നിരവധി ഘടകങ്ങൾ മുഖക്കുരുവിന് കാരണമാകാറുണ്ട്. കൂടാതെ, നമ്മുടെ ആഹാര…
Read More » - 2 August
മുടി കരുത്തോടെ വളരണോ? ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
സൗന്ദര്യ സംരക്ഷണത്തിൽ ഗ്ലിസറിന്‍ വളരെ വലിയ പങ്കുണ്ട്. കൂടാതെ, മുടി കൊഴിച്ചിൽ തടഞ്ഞ് മുടി ഇടതൂർന്ന് വളരാൻ ഗ്ലിസറിൻ സഹായിക്കും. മുടിയിലെ ഈർപ്പം നിലനിർത്തി വേണ്ടത്ര ജലാംശം…
Read More » - 2 August
റോസ് വാട്ടർ ഇങ്ങനെ ഉപയോഗിക്കൂ, മുഖത്തെ കറുത്ത പാടുകൾ എളുപ്പം മാറ്റാം
ചർമ്മത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് റോസ് വാട്ടർ. ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും ചർമ്മം മൃദുലമാക്കാനും റോസ് വാട്ടർ ഏറെ സഹായകമാണ്. അതിനാൽ, സൗന്ദര്യവർദ്ധക വസ്തുക്കളിൽ…
Read More » - Jul- 2022 -31 July
ചർമ്മത്തിലെ ചുളിവുകൾ അകറ്റി പ്രായത്തെ ചെറുക്കാൻ ഈ ഫെയ്സ് പായ്ക്കുകൾ ഉപയോഗിക്കൂ
പ്രായം ചെല്ലുന്തോറും നമ്മുടെ ചർമ്മത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പ്രായത്തിന്റെ ആദ്യ സൂചനകൾ തരുന്ന അവയവങ്ങളിൽ ഒന്ന് നമ്മുടെ ചർമ്മം തന്നെയാണ്. മുഖത്തെ ചുളിവുകളും കറുത്ത…
Read More » - 31 July
സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാര
പഞ്ചസാര കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ നോക്കാം. 1. മുഖത്തെ രോമവളര്‍ച്ച തടയാം പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 ml) വെള്ളവും(150 ml) ഉപയോഗിച്ച്…
Read More » - 28 July
മുഖം തിളങ്ങാൻ ഏത്തപ്പഴം ഫെയ്സ് പാക്ക് ഇങ്ങനെ ഉപയോഗിക്കാം
മുഖത്തെ കരുവാളിപ്പും പാടുകളും അകറ്റി മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് ഏത്തപ്പഴം. ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ചർമ്മത്തെ കൂടുതൽ…
Read More »