Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -22 September
നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തി: കാറിന് ഒരു ലക്ഷം രൂപ പിഴ
കൊച്ചി: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിന് ഫോർട്ട് കൊച്ചിയിൽ വച്ചാണ് പൊലീസ് കാർ പിടികൂടിയത്. 1,03,300…
Read More » - 22 September
കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി പ്രതിസന്ധിയില്‍, ഒക്ടോബര്‍ 1 മുതല്‍ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികള്‍
തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി…
Read More » - 22 September
നിപ: 24 സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: കോഴിക്കോട് പരിശോധനയ്ക്കയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ്…
Read More » - 22 September
കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
ഇന്ത്യയില്‍ ഏറ്റവും അധികം മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികാധ്വാനത്തില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കാണാം. ഒപ്പം…
Read More » - 22 September
അഞ്ച് മക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതി ഇനി തിരിച്ച് ബന്ധുവീട്ടിലേയ്ക്ക് പോകില്ലെന്ന് വെളിപ്പെടുത്തല്‍
കല്‍പ്പറ്റ: വയനാട് കല്പ്പറ്റയ്ക്ക് സമീപം കമ്പളക്കാടുനിന്ന് അമ്മയേയും അഞ്ച് മക്കളേയും കാണാതായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. മക്കളുമായി ഇനി വയനാട്ടിലെ ബന്ധുവീട്ടിലേയ്ക്ക് പോകില്ലെന്നാണ് യുവതി പൊലീസിനോട്…
Read More » - 22 September
സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടി. 19 ലക്ഷം രൂപയാണ് പല തവണകളായി വീട്ടമ്മക്ക് നഷ്ടമായത്. കോഴിക്കോട് പന്നിയങ്കര…
Read More » - 22 September
കുടുംബ വഴക്ക്, യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര അരിയാട്ടിൽ നസീഫ്(31), തേനാലിൽ അസറുദീൻ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ്…
Read More » - 22 September
വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു: 65കാരന് 12 വർഷം തടവും പിഴയും ശിക്ഷ
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ…
Read More » - 22 September
പാറശാലയില്‍ ഒന്‍പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു: സഹപാഠികള്‍ക്കെതിരെ പരാതി
തിരുവനന്തപുരം: പാറശാലയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.…
Read More » - 22 September
ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന: പണം പിടിച്ചെടുത്തു
പുനലൂർ: ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 25,120 രൂപ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പടിയായി സ്വീകരിച്ച് ഏജന്റ് വശവും ചെക്പോസ്റ്റിലും…
Read More » - 22 September
സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മന്ത്രിയായ എ രാജയ്ക്കും മറ്റ് 14 പേര്‍ക്കും…
Read More » - 22 September
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യന്‍ ജനാധിപത്യം ദുര്‍ബലമായി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ജനസംഖ്യയുടെ വലിയൊരു…
Read More » - 22 September
കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. ഫോര്‍ട്ടു കൊച്ചി സ്വദേശി അല്‍താഫ് (25), മട്ടാഞ്ചേരി സ്വദേശി അഷ്കര്‍ (25)…
Read More » - 22 September
നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം: വീട്ടുകാര്‍ക്ക് നേരെ കത്തി വീശി, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കാസര്‍ഗോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ ആണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കർണാടക…
Read More » - 22 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാരമണിയിച്ച് ഹര്‍ഷാരവത്തോടെ സ്വീകരിച്ച് വനിതകള്‍
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു.…
Read More » - 22 September
ഈ രാജ്യം തന്നെ സ്ത്രീയാണെന്നോർമ്മിപ്പിക്കാൻ 75 വർഷങ്ങൾക്കിപ്പുറത്ത് ‘ആണൊരുത്തൻ’ വരേണ്ടി വന്നു’-ആര്യാലാൽ
ന്യൂഡൽഹി: വനിതാസംവരണ ബിൽ ഇരുസഭകളും പാസാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആര്യാലാലിന്റെ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം: “തീരാത്ത ദു:ഖത്തിൻ തീരത്തൊരു നാളിൽ…
Read More » - 22 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കന് കഠിനതടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷി(48)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 22 September
വെറും രണ്ട് ദിവസം കൊണ്ട് മുഖക്കുരു ഇല്ലാതെയാക്കാം
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. സൌന്ദര്യത്തിന്റെ ശാപം ആയി മാറുന്ന ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. മുഖക്കുരു പൊട്ടിച്ചാൽ അത്…
Read More » - 22 September
പോത്തിനെ മോഷ്ടിച്ചു: പ്രതി 43 വർഷത്തിന് ശേഷം പിടിയിൽ
ചെറുതോണി: 43 വർഷം മുമ്പ് പോത്തിനെ മോഷ്ടിച്ച ശേഷം മുങ്ങി നടന്നയാൾ പൊലീസ് പിടിയിൽ. വെണ്മണി പുളിക്കത്തൊട്ടി കൊല്ലിക്കൊളവിൽ ജോസ്(62) ആണ് അറസ്റ്റിലായത്. 1980-ൽ പോത്ത് മോഷണക്കേസുമായി…
Read More » - 22 September
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു: ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്
അട്ടപ്പാടി: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍…
Read More » - 22 September
ഇന്ത്യ-കാനഡ പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടുന്നു. പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം…
Read More » - 22 September
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി
തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണകുമാറിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം…
Read More » - 22 September
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവവരൻ ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെയാണ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും…
Read More » - 22 September
ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, സഹായികൾക്ക് പരിക്ക്
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യപ്രതി അനീസ് ഖാനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക്…
Read More » - 22 September
‘ഇന്ത്യ എന്റെയും രാജ്യമാണ്’: പര്യടനം റദ്ദാക്കിയതിന് പിന്നാലെ ഗായകൻ ശുഭ്
ഇന്ത്യയിലെ ഷോകൾ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകൻ ശുഭ്. ഇന്ത്യ തന്റെയും രാജ്യമാണ് എന്നും താൻ ജനിച്ചത് ഇവിടെയാണ് എന്നും ഗായകൻ പറഞ്ഞു.…
Read More »