Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -14 November
കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാൽ കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. കേരളത്തിലും അമേരിക്കയിലുമായി 2021 മുതൽ ചെലവായ തുകയാണ് സർക്കാർ…
Read More » - 14 November
വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോയി: കാരണമിത്
പനാജി: വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോയി. ഗോവയിലാണ് സംഭവം. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോകുകയായിരുന്നു. റൺവേയിൽ നായയെ കണ്ടതിനെ തുടർന്നാണ് വിമാനം…
Read More » - 14 November
പി.എസ്.സി പരീക്ഷകളിൽ അടിമുടിമാറ്റം; പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കും
പി.എസ്.സിയിൽ അടിമുടി മാറ്റം. പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പുതിയ തീരുമാനം. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെയാണ് ഈ നീക്കം. മുന്‍ ചെയര്‍മാന്റെ കാലത്ത് നടപ്പാക്കിയ പരീക്ഷ…
Read More » - 14 November
പരീക്ഷാഹാളിൽ ശിരോവസ്ത്രത്തിന് വീണ്ടും വിലക്കേർപ്പെടുത്തി കർണാടക സർക്കാർ
ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏർപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു.…
Read More » - 14 November
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങള്‍, ജനുവരി 22ന് രണ്ടാം ദീപാവലി: വിഎച്ച്പി
ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പത്ത് കോടി കുടുംബങ്ങളെ അയോധ്യയിലെ ചടങ്ങുകളുടെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. Read Also: ഒന്നുകില്‍ കണ്വെന്ഷന് അല്ലെങ്കില്‍ കോണ്‍ഗ്രസും…
Read More » - 14 November
‘പേടി വേണം, ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ കൊല്ലണം’; ആലുവ മാര്‍ക്കറ്റില്‍ മധുരം വിളമ്പി തൊഴിലാളികള്‍
ആലുവയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. വിധിയിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കളും രാഗത്തെത്തി. കോടതി വിധിയെ സ്വാഗതം…
Read More » - 14 November
ആറ്റിൻ കരയിൽ വാറ്റ്: 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളി കരുവാറ്റ ഭാഗത്തു നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും, 30 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി കരുവാറ്റ…
Read More » - 14 November
എസ്ജി കോഫി ടൈം വന്‍ ഹിറ്റ്, ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചര്‍ച്ചകള്‍ തുടര്‍ന്ന് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരില്‍ എസ്ജി കോഫി ടൈം വന്‍ ഹിറ്റ് ആകുന്നു. ജനങ്ങളുമായി സുരേഷ് ഗോപി പങ്കുവെയ്ക്കുന്ന തൃശൂരിന്റെ വികസന ചര്ച്ചളാണ് എസ്ജി കോഫി ടൈമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്ജി…
Read More » - 14 November
പിസയിലെ ചരിഞ്ഞ ഗോപുരത്തെ കുറിച്ച് പലർക്കും അറിയാത്ത ഒരു വിചിത്ര കാര്യം!
ഇറ്റലിയിലെ പിസയിൽ സ്ഥിതി ചെയ്യുന്ന പിസയിലെ ചരിഞ്ഞ ഗോപുരം അതിന്റെ ഭയാനകമായ 5-ഡിഗ്രി ചരിവിന് ലോകമെമ്പാടും പ്രശസ്തമാണ്. 1280 മുതൽ നിരവധി ശക്തമായ ഭൂകമ്പങ്ങൾക്ക് ശേഷവും ടവർ…
Read More » - 14 November
മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്ര വിധി: വി ഡി സതീശൻ
തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകകേസിലെ പ്രതിയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 14 November
വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: പ്രതികരിച്ച് ഷെയ്ൻ നിഗം
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത്. വധശിക്ഷയിൽ കുഞ്ഞതൊന്നും ആ…
Read More » - 14 November
ആലുവ കേസില്‍ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കുള്ള…
Read More » - 14 November
ആശുപത്രിയിലേക്ക് നീളുന്ന ബുള്ളറ്റ് പ്രൂഫ് വാതിലുകളുള്ള തുരങ്കം: പുതിയ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ സൈന്യം
ഗാസ സിറ്റി: ഗാസയിലെ ആശുപത്രിയിലേക്ക് നയിക്കുന്ന ഹമാസിന്റെ ഒരു തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സുരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കൂട്ടക്കൊല നടത്തിയ ഹമാസിന്റെ നാവിക…
Read More » - 14 November
‘പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പ്’: വധശിക്ഷ നിരോധിക്കണമെന്ന് അഡ്വ. ശ്രീജിത്ത്
വധശിക്ഷ പ്രാകൃതമാണ്. വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. പൗരാവകാശങ്ങൾക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവർ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കൽ അടിസ്ഥാനവുമില്ലാത്ത ഈ…
Read More » - 14 November
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്ന് മലിനജലം തെരുവിലേക്കൊഴുകുന്നു,ഗാസയില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍
ഗാസ: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്നുള്ള മലിനജലം തെരുവിലേക്കൊഴുകുന്നത് ഗാസയില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. ഏത് നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയിലാണ് ഗാസ നിവാസികളെന്ന്…
Read More » - 14 November
അഫ്സാക്ക് ആലത്തിന്റെ വധശിക്ഷ ഒരു താക്കീത്: പിണറായി വിജയൻ
തിരുവനന്തപുരം: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് തൂക്കുകയർ. ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി…
Read More » - 14 November
നിങ്ങൾക്കറിയാമോ വേനൽക്കാലത്ത് ഈഫൽ ടവറിന് 15 സെന്റിമീറ്റർ നീളം കൂടും!
ഈഫൽ ടവർ പാരീസിലെ വളരെ പ്രശസ്തമായ ഒരു അടയാളമാണ്. വേനൽക്കാലത്ത്, ഈ പ്രശസ്തമായ ടവറിന് 15 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും! ഇത് എങ്ങനെ സംഭവിക്കുന്നു?…
Read More » - 14 November
തുരങ്കത്തിനുള്ളിലേയ്ക്ക് സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്റെ കാരണം ഉള്‍പ്പെടെ സംഘം അന്വേഷിക്കും. Read…
Read More » - 14 November
കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയം; അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷയിൽ പ്രതികരിച്ച് എം.ബി രാജേഷ്
തിരുവനന്തപുരം: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് തൂക്കുകയർ. ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി…
Read More » - 14 November
അസ്ഫാക് ആലത്തിന് വധ ശിക്ഷ, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി
ആലുവ: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി…
Read More » - 14 November
അവിശ്വസനീയം! ആഫ്രിക്കയിൽ ഒരു പുതിയ സമുദ്രം രൂപപ്പെടുന്നു! – അനന്തരഫലം എന്ത്?
ആഫ്രിക്കയുടെ വിഭജന ഫലകങ്ങൾ ഒരു പുതിയ സമുദ്രത്തിന് ജന്മം നൽകുമെന്ന് സൂചന. ഒരു പുതിയ തീരപ്രദേശത്തിന്റെ ആവിർഭാവത്തിന് സാക്ഷിയാവുകയാണ് ആഫ്രിക്ക. അവിശ്വസനീയമായ ഈ കാഴ്ച ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന…
Read More » - 14 November
എന്ത് വില കൊടുത്തും മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന ശപഥവുമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
ഭോപ്പാല്‍: മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന ശപഥവുമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. അദാനി-മോദി ബന്ധം ഉന്നയിച്ചായിരുന്നു രാഹുല്‍ ഭോപ്പാലില്‍ റോഡ് ഷോ നടത്തിയത്. ബിജെപി ഭരണത്തില്‍ ഭിന്നിച്ച മധ്യപ്രദേശിലെ ജനങ്ങളെ…
Read More » - 14 November
നവംബറിൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഉദിക്കുന്നത് ജനുവരിയിൽ; ഈ നഗരം 67 ദിവസം ഇരുട്ടിൽ!
ഈ അലാസ്ക നഗരം 2 മാസത്തിൽ കൂടുതൽ സൂര്യനെ കാണില്ല. അലാസ്കയിലെ ഉത്കിയാഗ്വിക്കിൽ, മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന നഗരത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം. നവംബറിൽ സൂര്യൻ അസ്തമിച്ച്…
Read More » - 14 November
മറിയക്കുട്ടിക്ക് ഒരു തുണ്ട് ഭൂമിയില്ല, സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ: സിപിഎമ്മിന്റെ വാദം പൊളിഞ്ഞു
ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പിച്ചതെണ്ടി പ്രതിഷേധിച്ച വയോധികയ്ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം…
Read More » - 14 November
തിങ്കളാഴ്ച രാത്രിയും വെടിവെപ്പ്, തണ്ടര്‍ബോള്‍ട്ടും പൊലീസും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
കണ്ണൂര്‍: ഇരിട്ടി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രിയും വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് ഈ തിരച്ചില്‍. പരിശോധനയ്ക്കായി രാത്രി വനത്തില്‍ തുടര്‍ന്ന തണ്ടര്‍ബോര്‍ട്ട്…
Read More »