Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -5 December
സജ്നയും ഫിറോസും വേർപിരിഞ്ഞു: ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമെന്ന് സജ്ന
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരദമ്പതിമാരാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. ഇരുവരും ഷോയിൽ ഒരുമിച്ചെത്തിയവരാണ്. രണ്ടു പേരുടെയും രണ്ടാം വിവാഹം ആയതിനാൽ…
Read More » - 5 December
കരുത്താർജ്ജിച്ച് ബിറ്റ്കോയിൻ, വിപണി മൂല്യം വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും, വിപണിയിൽ ഉയർന്ന സ്വീകാര്യത ഉള്ളതുമായ ബിറ്റ്കോയിൻ വീണ്ടും കരുത്താർജ്ജിക്കുന്നു. 19 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ബിറ്റ്കോയിന്റെ മൂല്യം വീണ്ടും ഉയർന്നിരിക്കുന്നത്.…
Read More » - 5 December
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു; അധ്യാപകന് 7 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും
നാദാപുരം: ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മേമുണ്ട ഹയർസെക്കൻഡറി…
Read More » - 5 December
ജീരകസോഡക്ക് ദുർഗന്ധം, പരിശോധിച്ചപ്പോൾ കുപ്പിക്കുള്ളിൽ കണ്ടത് ചത്ത എലിയെ; കുടിച്ചയാൾക്ക് ദേഹാസ്വാസ്ഥ്യം
മുക്കം: ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കം മുത്തേരി സ്വദേശി വിനായകൻ മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ്…
Read More » - 5 December
ബൈജൂസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി: ജീവനക്കാർക്ക് ശമ്പളം നൽകാൻ വീടുകൾ പണയം വെച്ച് ബൈജൂസ് ഉടമ
പ്രമുഖ എഡ്യു ടെക് സ്ഥാപനമായ ബൈജൂസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതോടെ വീടുകൾ പണയപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ. ശമ്പളത്തിനുളള…
Read More » - 5 December
തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയാണ് ഡോ…
Read More » - 5 December
ചാനൽ ഉടമകൾക്ക് കൂടുതൽ നിയന്ത്രണം നൽകാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്, ഉടൻ എത്തിയേക്കുമെന്ന് സൂചന
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആകർഷകമായ ഫീച്ചറുകൾ തന്നെയാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ വ്യത്യസ്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചാനൽ അഡ്മിന്മാർക്ക് കൂടുതൽ…
Read More » - 5 December
ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം.വി. പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 11.15ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു…
Read More » - 5 December
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: കാസർഗോഡ് പള്ളി വികാരി അറസ്റ്റിൽ
കാസർഗോഡ്: ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. പള്ളി വികാരിയെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ്…
Read More » - 5 December
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും…
Read More » - 5 December
ഉത്സവ കാലയളവിൽ വമ്പൻ ഹിറ്റായി ഒഎൻഡിസി, കൂടുതൽ വ്യാപാരികളുടെ പങ്കാളിത്തം ഉടൻ ഉറപ്പുവരുത്തും
ഉത്സവ കാലയളവിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി (ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) പ്ലാറ്റ്ഫോം. കുറഞ്ഞ കാലയളവിനുള്ളിൽ റെക്കോർഡ് ഇടപാടുകളാണ് ഒഎൻഡിസി മുഖാന്തരം നടന്നിട്ടുള്ളത്.…
Read More » - 5 December
അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി, വിദേശ നിക്ഷേപകരുടെ എണ്ണം കുത്തനെ ഉയരുന്നു
ലോക രാജ്യങ്ങൾക്കിടയിൽ അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി. സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെ കരുത്തിൽ നിരവധി വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമിട്ട് എത്തുന്നത്. അമേരിക്കയിൽ…
Read More » - 5 December
ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകൾ ഇനി ജപ്പാനിലെ ഹൃദ്രോഗികളിൽ തുടിക്കും: ഇന്ത്യയുമായി പുതിയ കരാറിൽ ഏർപ്പെട്ട് ജപ്പാൻ
അഹമ്മദാബാദ്: ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകളും, അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനൊരുങ്ങി ജപ്പാൻ. ഇന്ത്യയിൽ നിന്നുള്ള ഇത്തരം മെഡിക്കൽ ഉപകരണങ്ങൾ പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതോടെയാണ് പുതിയ…
Read More » - 5 December
തലസ്ഥാനത്ത് ഓട്ടോറിക്ഷകളില്‍ കടത്തിക്കൊണ്ട് പോകാൻശ്രമിച്ച കഞ്ചാവ് പിടിയില്‍: കണ്ടെടുത്തത് 15 കിലോ, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം പവർഹൗസ് റോഡിൽ വച്ച് രണ്ട് ഓട്ടോറിക്ഷകളിലായി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച കഞ്ചാവ് പിടിയില്‍. 15 കിലോയോളം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.…
Read More » - 5 December
വന്ദേ ഭാരതടക്കം റദ്ദാക്കി: നാല് ജില്ലകളിൽ ഇന്നും പൊതുഅവധി, മിഷോങ് ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ സജ്ജമെന്ന് തമിഴ്നാട്
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂർ , കാഞ്ചീപുരം…
Read More » - 5 December
ഇ-പോസ് മെഷീൻ: ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിച്ച് സ്വകാര്യ കമ്പനികൾ, നിലവിലെ കമ്പനിക്ക് വീണ്ടും കാലാവധി നീട്ടി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ സജ്ജമാക്കിയിട്ടുള്ള ഇ-പോസ് മെഷീനുകളുടെ ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിച്ച് സ്വകാര്യ കമ്പനികൾ. ഇ-പോസ് മെഷീനുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായാണ് സ്വകാര്യ കമ്പനികളിൽ നിന്നും സർക്കാർ…
Read More » - 5 December
കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച: മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം…
Read More » - 5 December
മഴയിൽ മുങ്ങി ചെന്നൈ: മരണം 8 കവിഞ്ഞു, മീഷോംഗ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്ത് വീശിയടിക്കും
ചെന്നൈ: മണിക്കൂറുകളോളം പെയ്ത തോരാമഴയിൽ മുങ്ങി ചെന്നൈ. ബംഗാൾ ഉൾക്കടലിലെ മീഷോംഗ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കനത്ത മഴയാണ് ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ 7 ജില്ലകളിൽ അനുഭവപ്പെടുന്നത്.…
Read More » - 5 December
കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോട് വിവേചനം കാണിക്കുന്നു: ഉദയനിധി സ്റ്റാലിന്
ചെന്നൈ: നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും…
Read More » - 5 December
ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? തലച്ചോര്‍ വരെ അടിച്ചുപോകാം
ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? തലച്ചോര്‍ വരെ അടിച്ചുപോകാം
Read More » - 5 December
കണ്ണൂരിൽ ട്രെയിന്‍ നേരെ കല്ലേറ്: എസി കോച്ചിന്റെ ചില്ല് പൊട്ടി
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറ് നടന്നത്. Read Also: മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം മൈചോങ്…
Read More » - 4 December
വാഹനാപകടം: വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: വാഹനാപകടത്തെ തുടർന്ന് വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം. വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മഹാദേവികാട് മീനത്തുമൂലയിൽ രജീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. Read…
Read More » - 4 December
രക്തസമ്മര്‍ദ്ദം 6 മാസം വരെ നിയന്ത്രിക്കാൻ ഒറ്റ ഒറ്റ കുത്തിവെപ്പ് മതി: പുതിയ മരുന്ന് കണ്ടെത്തി
സിലബീസിറാൻ എന്നാണ് മരുന്നിന്റെ പേര്.
Read More » - 4 December
ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജിൽ മരിച്ച നിലയിൽ: അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്
കൊച്ചി: ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചിയിലാണ് സംഭവം. കേസുമായിബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂർ…
Read More » - 4 December
ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം : വിവാഹമോചിതരാകുന്നുവെന്നു സജ്ന ഫിറോസ്
സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി
Read More »