Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -9 February
17-കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്നു: യുവാവ് പിടിയിൽ
ടെഹ്റാൻ : ഭാര്യയുടെ തല വെട്ടിയെടുത്ത് ആൾക്കുട്ടത്തിന് മുൻപിലൂടെ നടന്ന യുവാവ് അറസ്റ്റിൽ. ഇറാനിലെ അഹ്വാസ് നഗരത്തിലാണ് സംഭവം നന്നത്. മോന ഹൈദരിയെന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഒരു…
Read More » - 9 February
‘ചെറിയ ഒരു കഷ്ണം തുണിക്ക് വേണ്ടി വിദ്യാഭ്യാസം ഇല്ലാതാക്കുന്നു’: അല്ലാഹു അക്ബർ വിളിച്ച് പ്രതിഷേധിച്ച പെൺകുട്ടി പറയുന്നു
ഉഡുപ്പി സ്കൂളിലെ ഹിജാബ് വിഷയം കർണാടകയിൽ കത്തിപ്പടരുകയാണ്. ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് പിന്തുണയുമായി കർണാടകയിലെ നിരവധി കോളേജിലെ മുസ്ലിം പെൺകുട്ടികൾ പർദ്ദയും ഹിജാബും ധരിച്ചാണ് കഴിഞ്ഞ ദിവസം കോളേജിൽ…
Read More » - 9 February
ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യയില്‍ ഞാന്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍: സാറ ജോസഫ്
തൃശൂര്‍: കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന…
Read More » - 9 February
പിരീഡ്സ് വൈകിയാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്!
ആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചിലപ്പോഴൊക്കെമിക്കവരിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാറുണ്ട്. മോശം ഡയറ്റ്, ഉറക്കപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പലപ്പോഴും ആര്‍ത്തവ തീയ്യതികളെ മാറ്റി മറിക്കുന്നത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍…
Read More » - 9 February
IPL Auction 2022 – കളി നിര്‍ത്തി നിന്റെ അച്ഛനോടൊപ്പം ഓട്ടോറിക്ഷ ഓടിക്കാൻ പലരും പറഞ്ഞു: മുഹമ്മദ് സിറാജ്
മുംബൈ: 2019 ല്‍ ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. തന്നോട് കളി നിര്‍ത്തി…
Read More » - 9 February
കാൽപ്പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. എന്നാൽ, പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കുറിച്ചാണ്…
Read More » - 9 February
കൊവിഡ് പരിശോധനാ നിരക്കുകൾ കുത്തനെ കുറച്ച് സംസ്ഥാനം: വിലക്കുറവ് പിപിഇ കിറ്റിനും എൻ 95 മാസ്കിനും ബാധകം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്ക് എന്നീ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
Read More » - 9 February
റഷ്യൻ നാവികസേനയും രംഗത്തേക്ക് : ഉക്രൈനെ ലക്ഷ്യമാക്കി യുദ്ധക്കപ്പലുകൾ നീങ്ങുന്നു
മോസ്കോ: റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കരിങ്കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് നാവികസേനയുടെ നീക്കം ആരംഭിച്ചത്. റഷ്യൻ യുദ്ധക്കപ്പലായ കൊറോലെവ് കരിങ്കടൽ…
Read More » - 9 February
‘ഹിജാബ് സ്കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ല’: കർണാടകയ്ക്ക് പിന്നാലെ ഹിജാബ് നിരോധനവുമായി മറ്റൊരു സംസ്ഥാനം
ഭോപ്പാൽ: രാജ്യത്ത് ഹിജാബ് വിവാദം ഏറെ ചർച്ചയാകുമ്പോൾ കർണാടകയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരും ആലോചിക്കുന്നതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥികൾക്ക്…
Read More » - 9 February
ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം: പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി : ക്ലാസ്മുറികളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അത് ഭരണഘടന…
Read More » - 9 February
സജികുമാർ കൊലപാതകം: പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു, ആയുധം കണ്ടെടുത്തു
തിരുവനന്തപുരം: ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. റിമാൻഡിൽ ആയിരുന്ന പ്രതികളായ പയറ്റുവിള വട്ടവിള സ്വദേശി…
Read More » - 9 February
ജയ് ശ്രീറാം എന്ന ആക്രോശവും അല്ലാഹു അക്ബർ എന്ന പ്രതിരോധത്തിന്റെ പെൺശബ്ദവും ഒന്നാകുന്നത് എങ്ങനെ: ശ്രീജ നെയ്യാറ്റിൻകര
കർണാടകയിലെ ഹിജാബ് വിഷയം വർഗീയമായ ചേരിതിരിവിലേക്ക് നയിച്ചിരിക്കുകയാണ്. മാണ്ഡ്യയിലെ പിഇഎസ് കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടിയെ ‘ജയ് ശ്രീറാം’ വിളിച്ച് അടുത്തുകൂടിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി പെൺകുട്ടി ‘അല്ലാഹു…
Read More » - 9 February
ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!
സന്തോഷത്തോടെ ഇരിക്കാന്‍ വെള്ളം കുടി സഹായിക്കുമെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ പുതിയ സര്‍വേയിലാണ് സന്തോഷത്തിന് കാരണം വെള്ളം കുടിയാണെന്ന് വ്യക്തമാക്കുന്നത്. ബോഷ് ഹോം അപ്ലയന്‍സസിന് വേണ്ടി വണ്‍…
Read More » - 9 February
രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിംഗ് തിരഞ്ഞെടുത്തു
വെസ്റ്റ് ഇൻഡീസീനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന് നിക്കോളാസ് പൂരാന് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കീറോണ്‍ പൊള്ളാഡിന്…
Read More » - 9 February
യുപി തിരഞ്ഞെടുപ്പ് : സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് 50000 സൈനികരെ
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന ഉത്തർപ്രദേശിൽ സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചു. വിവിധ അർധസൈനിക വിഭാഗങ്ങളിലെ 412 കമ്പനികളായി 50,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അതിർത്തികൾ മുഴുവൻ പോലീസ് സീൽ…
Read More » - 9 February
ബാബുവിന് ബിഗ് സല്യൂട്ട്, സൈന്യത്തിന് നന്ദി: സർക്കാരിനെ വിമർശിച്ച് വി ഡി സതീശന്
തിരുവനവന്തപുരം :രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച…
Read More » - 9 February
ചർമ്മ സംരക്ഷണത്തിന് പഞ്ചസാര!
മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക്…
Read More » - 9 February
300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്: വിലക്ക് അവസാനിപ്പിക്കണമെന്ന് മീഡിയവണ്‍
കൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കി മീഡിയവണ്‍. ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ നാളെ വാദം കേള്‍ക്കും. മീഡിയാവണിന്റെ സംപ്രേക്ഷണ…
Read More » - 9 February
IPL Auction 2022 – താരലേലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നു: കോഹ്ലി
മുംബൈ: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എന്നാല്‍ മറ്റേതെങ്കിലും ടീമിനൊപ്പം…
Read More » - 9 February
ഓർഡർ ചെയ്തത് ഐഫോൺ 13 പ്രോ മാക്സ് : യുവതിക്ക് കിട്ടിയത് സോപ്പ്
ലണ്ടൻ: ഒരു മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന ഐഫോൺ 13 പ്രോ മാക്സ് ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് കൈ കഴുകുന്ന…
Read More » - 9 February
സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ: ഗ്രാമിന് 15 രൂപ ഉയർന്നു
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വർദ്ധിച്ചു. ഇന്ന് ഒരു ഗ്രാമിന്റെ വില 15 രൂപ ഉയർന്നു. അതോടെ ഒരു പവന്റെ…
Read More » - 9 February
ഭാവിയിൽ വരുന്നത് കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ഒമിക്രോൺ വ്യാപനം കുറഞ്ഞ് ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ…
Read More » - 9 February
ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ…
Read More » - 9 February
ഹിജാബ് എന്റെ ചോയ്സ് എന്ന് തഹ്ലിയ, ഹിജാബിന്റെ നിറം മഞ്ഞയാക്കണോ പച്ചയാക്കണോയെന്ന് മാത്രമാണ് ഉള്ള ചോയ്സ്മെന്ന് ജസ്ല
കർണാടകയിൽ പുകയുന്ന ഹിജാബ് വിവാദത്തിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും രംഗത്ത്. ഹിജാബ് ഒരു പെണ്‍കുട്ടിയുടെ…
Read More » - 9 February
രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു: ശ്രീശാന്ത് ടീമിൽ, സഞ്ജുവും ഉത്തപ്പയും പുറത്ത്
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി കേരള ടീമിനെ നയിക്കും. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പ്രമുഖ…
Read More »