Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -12 February
ഹിജാബിന്റെ പേരില്‍ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടത് വിദ്യാര്ത്ഥിനികളാണെന്നതിനാല് വിഷമം : ജാവേദ് അക്തര്‍
മുംബൈ : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഹിജാബ്…
Read More » - 12 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,523 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 2,523 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,825 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,940 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,940 കോവിഡ് ഡോസുകൾ. ആകെ 2,38,32,313 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 February
അജ്ഞാത മരുന്ന് കുത്തിവെച്ച് ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
ചെന്നൈ: ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ദമ്പതികൾ ഡ്രൈവറെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. 6100 രൂപയാണ്…
Read More » - 11 February
പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്റൈൻ
മനാമ: രാജ്യത്തെ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് ബഹ്റൈൻ. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.…
Read More » - 11 February
അമൃതാനന്ദമയി ആശ്രമത്തിലെ വിദേശ യുവതിയോട് ബീഫ് വാങ്ങിത്തരാമെന്ന് ശ്രീകണ്ഠന് നായർ: ചാനലിനു വിമർശനം
അമൃതാനന്ദമയി ആശ്രമത്തില്‍ വളര്‍ന്ന അപര്‍ണ്ണ മള്‍ബറി എന്ന അമേരിക്കന്‍ യുവതിയോട് ബീഫ് മേടിച്ചു തരാം എന്ന് നായര്‍ പറയുന്നു
Read More » - 11 February
നൽകിയത് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും: വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് യുവതി
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയായ അശ്വതി(24)യാണ് കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനിരയായത്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരിക്കേറ്റ്…
Read More » - 11 February
കേരളത്തിലെ ആശുപത്രിയില്‍ സി.പി.എം ആവാനുള്ള മരുന്ന് കുത്തിവെക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്: പി പി ദിവ്യ
സ്വന്തം പാർട്ടിയെ ട്രോളുന്ന നേതാവെന്ന വിമർശനമാണ് ദിവ്യയ്ക്ക് നേരെ ഉയരുന്നത്.
Read More » - 11 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക്…
Read More » - 11 February
കാണാതായ 22 കാരിയുടെ മൃതദേഹം സമാജ്വാദി പാർട്ടിയിലെ മുൻ മന്ത്രിയുടെ ആശ്രമപരിസരത്ത് കുഴിച്ചിട്ട നിലയിൽ
ലഖ്നൗ: ഉത്തർ പ്രദേശിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 22 കാരിയുടെ തിരോധാനത്തിലെ ദുരൂഹതകൾ അഴിയുന്നു. ഉന്നാവിൽനിന്ന് കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാർട്ടി (എസ്പി) മുൻമന്ത്രി…
Read More » - 11 February
കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു : കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കോട്ടയം: ജില്ലയിൽ ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ അബിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ചങ്ങനാശ്ശേരി കങ്ങഴ…
Read More » - 11 February
പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം, പക്ക കച്ചവടം: ജസ്ല മാടശേരി
തിരുവനന്തപുരം: പര്‍ദ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണെന്ന് ജസ്ല മാടശേരി. പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്ല പറഞ്ഞു. 20 വര്‍ഷം മുന്‍പ്…
Read More » - 11 February
കേരളം മുന്നിലെത്തിയത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണംകൊണ്ടല്ല: കേരളത്തില്‍ ഗുണ്ടാരാജ് ആണെന്ന് വി മുരളീധരൻ
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു…
Read More » - 11 February
രാത്രിയില്‍ കഴിക്കാം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു ചപ്പാത്തി
രാത്രിയില്‍ കഴിക്കാൻ ഒരു ഹെല്‍ത്തി ചപ്പാത്തി തയ്യാറാക്കിയാലോ. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ഗോതമ്പു മാവ് – അര കപ്പ് കാരറ്റ്…
Read More » - 11 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,474 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,474 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,421 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 February
കഴുത്തിൽ രുദ്രാക്ഷമാലകളും 2 ആധാർ കാർഡുകളും: അയോദ്ധ്യ രാമക്ഷേത്ര പരിസരത്തു നിന്ന് ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തുനിന്ന് ബംഗ്ലാദേശി യുവാവിനെ ദുരൂഹസാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ മെഹന്ദി ഗഞ്ച് ജില്ലയിലെ ഭാരിവാൾ ഗ്രാമത്തിലെ ചാർഹോഗല സ്വദേശിയായ അനിവേശ്…
Read More » - 11 February
റോയി വയലാറ്റിനെതിരായ പോക്സോ കേസ് ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി വടക്കേപുരയ്ക്കൽ: വെളിപ്പെടുത്തൽ
കൊച്ചി: റോയി വയലാറ്റിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടു സ്വദേശിനിയായ അഞ്ജലി വടക്കേപുരയ്ക്കലെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. സൈജുവിന്റെ സുഹൃത്തായ ഇവർ കോഴിക്കോട്…
Read More » - 11 February
മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ എണ്ണമയം. ഇത് ഇല്ലാതാക്കാന്‍ വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് നല്ലതാണ്. ഇവ കുഴമ്പാക്കി മുഖത്ത്…
Read More » - 11 February
ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരണം : 2.30 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
തിരുവനന്തപുരം: ആംബുലന്‍സ് വാഹനം പൊട്ടിത്തെറിച്ച് മരണം സംഭവിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്കാന് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി…
Read More » - 11 February
നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ
ജിദ്ദ: നിയമ വിരുദ്ധ മാർഗത്തിൽ പണം വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ നാലു വിദേശികളാണ് സൗദിയിൽ അറസ്റ്റിലായത്. ആറര ലക്ഷത്തിലേറെ റിയാൽ…
Read More » - 11 February
മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ് കേരളം : വിമർശനവുമായി സംവിധായകൻ ബിജു
ചിത്രാഞ്ജലി സ്റ്റുഡിയോ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ
Read More » - 11 February
ഓണ്‍ലൈനില്‍ പോണ് വിഡിയോ കാണുന്നവർ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരും: പുതിയ നിയമം ഒരുക്കി സര്‍ക്കാര്‍
യുകെ: ഓണ്‍ലൈനില്‍ പോണ് വിഡിയോ കാണുന്നവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ പുതിയ നിയമം കൊണ്ടുവരുന്നതായി അധികൃതർ പ്രഖ്യാപിച്ചു. പുതിയ ഓണ്‍ലൈന്‍ സുരക്ഷാ…
Read More » - 11 February
ജാതി മാറി വിവാഹം: സമുദായത്തിൽ തിരിച്ചെടുക്കണമെങ്കിൽ ലക്ഷങ്ങൾ തിരികെ നൽകണം
ഭോപ്പാല്‍: ജാതി മാറി വിവാഹം കഴിച്ച ദമ്പതികളെ സമുദായത്തില്‍നിന്ന് പുറത്താക്കി ഗ്രാമീണര്‍. സമുദായത്തിലേക്ക് തിരിച്ചെടുക്കാന്‍ രണ്ടു ലക്ഷം രൂപ പിഴയായി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ദാമോഹ്…
Read More » - 11 February
കുതിരവട്ടത്തെ അന്തേവാസിയുടെ മരണം കൊലപാതകം തന്നെ: കൊലയാളിയെ തിരിച്ചറിഞ്ഞു, കൊന്നത് ക്രൂരമായി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പുറത്ത് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അന്തേവാസിയുടെ കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍…
Read More » - 11 February
കൂര്‍ക്കം വലിക്ക് പരിഹാരം
കൂര്‍ക്കം വലി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലതും കൂര്‍ക്കംവലിയ്ക്ക് കാരണമാകാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കം വലിയുടെ സ്വഭാവം കാണിക്കുക.…
Read More »