Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -28 February
2,010 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120,…
Read More » - 28 February
കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞ ശശി തരൂർ പാളയത്തിൽ ഒറ്റപ്പെട്ടു: ഉക്രൈയിനൊപ്പമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഉക്രൈന് – റഷ്യ പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെ രംഗത്ത് വന്ന ശശി തരൂർ എം.പിയെ തള്ളി കോൺഗ്രസ്. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി…
Read More » - 28 February
ശിവരാത്രി ദിനത്തിലെ പ്രധാന വഴിപാടുകൾ എന്തെല്ലാം?
സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്നാണ് പറയുന്നത്. എന്നാൽ, ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ കൂടി…
Read More » - 28 February
മഹാ ശിവരാത്രി: അനുഗ്രഹം തേടി വ്രതം അനുഷ്ഠിക്കുമ്പോൾ ഭക്തർക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം
മഹാ ശിവരാത്രി ദിവസം കഠിനമായ വ്രതമാണ് ഭക്തന്മാർ അനുഷ്ഠിക്കാറുള്ളത്. ആചാരങ്ങൾക്കൊപ്പം ചിട്ടയോടെയുള്ള ഭക്ഷണക്രമമാണ് ഈ ദിവസങ്ങളിൽ ഭക്തർ പാലിക്കാറുള്ളത്. തുടർന്ന്, ഭക്തർ ക്ഷേത്രങ്ങളിൽ എത്തി പ്രാർത്ഥനകളും വഴിപാടുകളും…
Read More » - 28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. ആഭ്യന്തര വിയോജിപ്പുകള്‍…
Read More » - 28 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 605 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 605 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,571 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 28 February
സിപിഎമ്മിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിന് പാതയോരത്ത് കൊടിതോരണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അപകടകരമായി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് കോടതിയെ അവഹേളിക്കന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു. കോടതിയുടെ…
Read More » - 28 February
‘ഷൈൻ മദ്യപിച്ചിട്ടില്ല, ക്ഷീണം അനുഭവപ്പെട്ടത് പെയിന്‍കില്ലറിന്റെ സെഡേഷന്‍ മൂലം’: ട്രോളുകൾക്ക് മറുപടിയുമായി മുനീര്‍
കൊച്ചി: ഷെയിൻ നിഗം നായകനായി അഭിനയിച്ച ‘വെയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അഭിമുഖത്തിൽ താരം…
Read More » - 28 February
പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചു
തിരുവനന്തപുരം : പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ശല്യം…
Read More » - 28 February
കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കാൻ
കുട്ടികളിലെ അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം. നിത്യേന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം…
Read More » - 28 February
റഷ്യന്‍ സേന നേരിടുന്നത് കനത്ത നഷ്ടം : പ്രതികരിച്ച് യുക്രെയ്ന് സേന
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ന് സൈന്യം. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ന് ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളില്‍ ഒരു പോലെയാണ് റഷ്യന്‍…
Read More » - 28 February
ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് 1 നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ശിവപ്രീതിക്കായുള്ള ഏറ്റവും മഹത്വമാർന്ന വൃതമായി ആണ് മഹാശിവരാത്രിയെ കണക്കാക്കുന്നത്.…
Read More » - 28 February
ശിവരാത്രി വ്രതം എന്തിന്, എങ്ങനെ?: അറിയേണ്ടതെല്ലാം
ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. ഈ വ്രതം അതിപ്രാധാന്യം നിറഞ്ഞതാണ്. ഉപവാസവും ഉറക്കം ഒഴിയുന്നതും ആണ് ഈ ദിവസങ്ങളിലെ പ്രധാന…
Read More » - 28 February
യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: യുക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗിഷാണ്…
Read More » - 28 February
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ്
വെണ്ണയില്‍ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിനുകൾ എളുപ്പത്തില്‍ ദഹിച്ച് ശരീരത്തെ…
Read More » - 28 February
പീഡന പരാതി : ഡ്രാമ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ
തൃശൂർ: ഡ്രാമ സ്കൂള്‍ അധ്യാപകൻ ഡോ: എസ്. സുനില്‍കുമാറിനെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സസ്പെന്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ നല്കിയ പീഡന പരാതിയെ തുടര്‍ന്നാണ് സസ്പെന്ഷന്. ഒന്നാം…
Read More » - 28 February
മന്ത്രിയാകാനില്ല, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചത്: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണ് നടക്കുന്നതെന്നും മന്ത്രിയാവാന്‍ താനില്ലെന്നും കോടിയേരി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…
Read More » - 28 February
നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു : കാത്തിരിപ്പ് തുടര്‍ന്ന് നിമിഷയും ബന്ധുക്കളും
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷയെ വെറുതെ…
Read More » - 28 February
ഭാര്യയെയും മകളെയും മർദിച്ച പ്രതി പിടിയിൽ : പൊലീസിന് നേരെയും ആക്രമണം
പത്തനംതിട്ട: ഭാര്യയെയും മകളെയും മർദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പൊലീസിനെ ആക്രമിച്ച കേസിലെ യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജന്റെ മകൻ ജിജിക്കുട്ടൻ…
Read More » - 28 February
തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്…
Read More » - 28 February
യുക്രൈൻ രാസായുധം ഉപയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം
കീവ്: കീവിന് പുറത്തുള്ള ഗോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപം യുക്രൈൻ സൈന്യം ഫോസ്ഫറസ് നിറച്ച യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രൈൻ സൈന്യം നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതിന്റെ…
Read More » - 28 February
സാമ്പത്തിക ഉപരോധം: റഷ്യന്‍ റൂബിളിന്റെ മൂല്യം 41% താഴ്ന്നു
കീവ്: റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്ന്നു. അതേസമയം, റഷ്യ–യുക്രെയ്ന് ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമാണെന്ന്…
Read More » - 28 February
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവ താരത്തിന്റെ പേര് നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍,…
Read More » - 28 February
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, അടിയന്തര തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: യുക്രെയ്നില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, ഓപ്പറേഷന്…
Read More »