Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -7 March
‘റെഡി ആയിക്കോളൂ, നമ്മൾ അവസാനഘട്ടത്തിലാണ്’: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശ്വാസത്തിൽ
സുമി: കിഴക്കൻ ഉക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്തഹ്ന്നത്തിനുള്ള ശ്രമങ്ങൾ അതിന്റെ അവസാനഘട്ടത്തിലേക്ക്. ഉടൻ തന്നെ തയ്യാറാകാൻ, സുമിയിൽ ആശങ്കയോടെ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസിയുടെ…
Read More » - 7 March
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. കെവിന് ഡിബ്രൂയിനും(5, 28) റിയാദ്…
Read More » - 7 March
കൂടുതൽ ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ യുവാവ് പിടിയില്‍
തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിൻമുകളിൽ താമസിക്കുന്ന ജലാലുദ്ദീൻ (30) ആണ് അറസ്റ്റിലായത്. കൂടുതൽ ലാഭം കിട്ടാൻ…
Read More » - 7 March
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍: താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍ രംഗത്ത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നെങ്കിലെന്ന് താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് സില്‍വര്‍ലൈന്‍…
Read More » - 7 March
ഹൈദരലി ശിഹാബ് തങ്ങളുടെ പകരക്കാരനായി സാദിഖലി ശിഹാബ് തങ്ങള്‍? മുസ്ലിം ലീഗ് പ്രത്യേക ഉന്നതാധികാര യോഗം ഇന്ന്
മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ പകരക്കാരനായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കും. മുസ്ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര…
Read More » - 7 March
യുഎഇയിൽ മൂടൽ മഞ്ഞ്: താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫോഗ് അലേർട്ടും പ്രഖ്യാപിച്ചു. Read Also: ‘ഒരുമിച്ച് കഴിയാൻ…
Read More » - 7 March
‘ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് അവളെ കൊന്നുകളഞ്ഞത്’: കണ്ണീരോടെ അമ്മ, പ്രവീണിന്റെ ചതികൾ പുറത്തേക്ക്
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാമുകനാൽ കൊല്ലപ്പെട്ട, ഗായത്രിയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ അമ്മ സുജാത. ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്ന് കണ്ണീരോടെ സുജാത ചോദിക്കുന്നു.…
Read More » - 7 March
വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി മകൻ
മഥുര: വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛനെ തീവെച്ച് കൊന്ന് മകൻ. മഥുരയിലെ കൽപ്പണിക്കാരനായ അമൃത് ലാൽ(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, മകനെതിരെ അമ്മയാണ് പോലീസിൽ പരാതി…
Read More » - 7 March
ശ്രീലങ്കയ്ക്ക് ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്സ് തോല്‍വി: മൊഹാലിയിൽ റെക്കോർഡ് മഴ
മൊഹാലി: മൊഹാലി ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്സ് തോല്‍വിയാണ് ശ്രീലങ്ക വഴങ്ങിയത്. ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിച്ച ഇന്ത്യ, ഇന്നിംഗ്സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു. പുറത്താവാതെ 175 റണ്‍സും…
Read More » - 7 March
പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നത്: സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്ന് സ്വരാജ്
തിരുവനന്തപുരം: കോടിയേരിക്കെതിരായ ‘ഹരിത’യുടെ പരാതിയില്‍ ഗൗരവമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്നും ഓരോ സമയത്തും പാര്‍ട്ടിയിലേക്ക് പുതുതായി കുറച്ചുപേര്‍ കടന്നുവരുമെന്നും അദ്ദേഹം…
Read More » - 7 March
‘താളിക്കാൻ വന്നാൽ വെട്ടിയരിഞ്ഞ് പട്ടിയ്ക്കിട്ട് കൊടുക്കും’: അതിനുശേഷം ഒരു ചിരിയുണ്ട്, ഇന്നുവരെ കാണാത്ത ചിരി -കുറിപ്പ്
അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ ഭാവങ്ങളും മാനറിസങ്ങളും പുറത്തെടുക്കാൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി.…
Read More » - 7 March
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളുമായി ഷാർജ ഹെറിറ്റേജ് ഡേയ്സ്: മാർച്ച് 10 ന് തുടക്കം കുറിക്കും
ഷാർജ: ഷാർജ ഹെറിറ്റേജ് ഡേയ്സ് മാർച്ച് 10 ന് ആരംഭിക്കും. ‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 28…
Read More » - 7 March
ഒന്നിച്ച് ജീവിക്കാനായില്ലെങ്കിൽ ഒന്നിച്ച് മരിയ്ക്കാം, പ്രവീണിന്റെ വാക്ക് ഗായത്രി വിശ്വസിച്ചു: നടന്നത് ഇങ്ങനെ
തിരുവനന്തപുരം: തമ്പാന്നൂർ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരുമിച്ച് മരിയ്ക്കാമെന്ന് പ്രവീൺ ഗായത്രിയെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും, കൊലപാതകം നടത്താൻ പ്രതി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കിയിരുന്നെന്നും പൊലീസ് പറയുന്നു.…
Read More » - 7 March
ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത: ഇന്നാട്ടിലെ ജുഡീഷ്യറിയും ഭരണവ്യവസ്ഥയും വൻ പരാജയമെന്ന് ഹരീഷ് വാസുദേവൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത, പരാതിക്കാരി തന്നെ…
Read More » - 7 March
പുടിനെ തകർക്കാൻ ആറിന കര്‍മപദ്ധതിയുമായി ബോറിസ് ജോൺസൺ
ലണ്ടന്‍: യുക്രൈനെതിരെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. റഷ്യയെ തോൽപ്പിക്കാൻ ആറിന കര്‍മപദ്ധതിയും ബോറിസ് ജോണ്സണ് തയ്യാറാക്കി കഴിഞ്ഞു.…
Read More » - 7 March
തീരപരിപാലന ചട്ടം ലംഘിച്ച് സ്വകാര്യകമ്പനിയിൽ നിന്ന് പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി
കളമശ്ശേരി: തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽ നിന്ന് മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽ…
Read More » - 7 March
അഴിമതി കേസ്: സൗദിയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
ജിദ്ദ: അഴിമതി കേസിൽ സൗദി അറേബ്യയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ…
Read More » - 7 March
ഫ്ലാറ്റിലും, ഹോട്ടലുകളിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കാനാട്ടെ ഫ്ലാറ്റിലും, വിവിധ സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.…
Read More » - 7 March
സുരക്ഷാ ക്ലിയറന്‍സില്ലാ: ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് മീഡിയ വണ്‍ സുപ്രീം കോടതിയില്‍
ന്യൂഡൽഹി: സുരക്ഷാ ക്ലിയറന്‍സില്ലാ എന്നതിന്റെ പേരിൽ മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ നല്കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ…
Read More » - 7 March
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ!
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 7 March
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ പപ്പായ വിത്ത്
പപ്പായ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണിത്. എന്നാൽ, പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍ പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി വിത്തുകള്‍ ആരും കളയില്ല. പോഷകങ്ങളാലും ആന്റി…
Read More » - 7 March
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30…
Read More » - 7 March
കോവിഡ് മഹാമാരിയെ രാജ്യത്ത് നിന്ന് തുരത്തുന്നതിന്റെ അവസാനഘട്ടം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് സൗദി അറേബ്യയെന്ന് ആരോഗ്യ മന്ത്രാലയം. പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി രാജ്യത്തെ ജനങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന്…
Read More » - 7 March
തലമുടി സംരക്ഷണത്തിന് മുള്‍ട്ടാണി മിട്ടി
ആരോഗ്യമുള്ള തലമുടിക്ക് ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ, മുട്ടവെള്ള എന്നിവയ്ക്ക്…
Read More » - 7 March
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര് ബോധവാന്മാരായിരിക്കണം: പാര്‍വതി തിരുവോത്ത്
കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ മെന്‍സ്ട്രല്‍ കപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും…
Read More »