Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -11 March
കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്രനയം സഹായകരമല്ല: ബജറ്റ് അവതരണത്തിനിടെ കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി
തിരുവനന്തപുരം: 2022 ലെ കേരള ബജറ്റിന്റെ അവതരണത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകരമല്ലെന്നാണ് ധനമന്ത്രിയുടെ…
Read More » - 11 March
ട്രാഫിക്ക് ബ്ലോക്കുകൾക്ക് ഇനി പരിഹാരം, റോഡുകൾ അതിവേഗം പണിതുയർഹ്തറ്റും: ഗതാഗതത്തിന് 1888 കോടി
തിരുവനന്തപുരം: ഗതാഗത മേഖലയ്ക്ക് പ്രാധാന്യം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. റോഡ് നിർമാണത്തിനായി 1888 കോടി രൂപ ബജറ്റിൽ അവതരിപ്പിച്ചു. ജില്ലാ റോഡുകളുടെ…
Read More » - 11 March
വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍
കല്ലമ്പലം: വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ, സഹോദരി കല്യാണി എന്നു…
Read More » - 11 March
സിൽവർലൈന്‍ ഭൂമി ഏറ്റെടുക്കാൻ 2000 കോടി, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി
തിരുവനന്തപുരം : നിയമസഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2…
Read More » - 11 March
ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും, രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കിയത് ഉത്തര്‍പ്രദേശിലേക്കായിരുന്നു. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ,…
Read More » - 11 March
കല്യാണത്തിന് മേക്കപ്പിടാൻ വന്ന മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചു: പരാതിയുമായി മൂന്ന് യുവതികൾ
കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികൾ. കല്യാണത്തിനായി മേക്കപ്പിടാൻ വന്ന മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.…
Read More » - 11 March
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി, കെ.എസ്.ആർ.ടി.സിക്ക് 1000 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ ബജറ്റിൽ…
Read More » - 11 March
മദ്യഗവേഷണത്തിനും ബജറ്റിൽ പ്രാധാന്യം : മരച്ചീനിയിൽ നിന്ന് മദ്യമുണ്ടാക്കാനുള്ള ഗവേഷണത്തിന് രണ്ടുകോടി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് രണ്ടുകോടി രൂപ. മരച്ചീനിയിൽ നിന്നും താരതമ്യേന ലഹരി കുറഞ്ഞ മദ്യം നിർമ്മിക്കുമെന്നും, ഇതിനായി…
Read More » - 11 March
ബജറ്റിലെ ആദ്യ പ്രഖ്യാപനം, ലോകസമാധാനത്തിന് 2 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു. സംസ്ഥാന ബജറ്റിലെ ആദ്യ നീക്കിയിരുപ്പ് ലോക സമാധാന സമ്മേളന നടത്തിപ്പിന്. ലോകമെമ്പാടുമുള്ള സമാധാന ചിന്തകരേയും പ്രഗത്ഭരേയും…
Read More » - 11 March
സ്ത്രീധനം നല്കിയ 500 പവന് ധൂര്‍ത്തടിച്ചു, പീഡനം: മുന്‍ സിപിഎം എംഎല്‍എയുടെ മകളുടെ പരാതിയില്‍ കേസ്
കൊല്ലം: മുന്‍ എംഎല്‍എയുടെ മകളുടെ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ചവറ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന് പിള്ളയുടെ മകള്‍ ലക്ഷ്മിയുടെ…
Read More » - 11 March
തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം: അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം
ന്യൂഡൽഹി: കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം. കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലും…
Read More » - 11 March
ഭർത്താവ് നോക്കി നിൽക്കെ കുഞ്ഞിനെ മുക്കിക്കൊന്ന ബിനോയ് തന്നെയും ഉപദ്രവിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിക്സി
കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന പ്രതി ജോൺ ബിനോയ് ഡിക്രൂസ് മുൻപ് തന്നെയും ആക്രമിച്ചിരുന്നെന്ന്, കൊല്ലപ്പെട്ട നോറ മരിയയുടെ മാതാവ് ഡിക്സി. ഭർത്താവ് സജീവ് പറഞ്ഞതിന്റെ…
Read More » - 11 March
ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന് ഗോസ്വാമി
ഹാമില്ട്ടണ്: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന് ഗോസ്വാമി ചരിത്ര നേട്ടത്തിനരികെ. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍…
Read More » - 11 March
ചെഗുവേരയെ വെടിവെച്ചു കൊന്ന ബൊളീവിയന്‍ സൈനികന് അന്തരിച്ചു
ബൊളീവിയ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന് അന്തരിച്ചു. മാരിയോ ടെറാൻ സലാസര്‍ (80) ആണ് വാർദ്ധക്യ സഹജമായ അസുഖം കാരണം മരിച്ചത്. ചെഗുവേരയ്ക്ക്…
Read More » - 11 March
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സഹോദരി ഭർത്താവ് പൊലീസ് പിടിയിൽ
തൊടുപുഴ: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് അറസറ്റിൽ. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. തൊടുപുഴയിൽ വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെങ്ങല്ലൂർ ഗുരു ഐടിസി റോഡിലാണ്…
Read More » - 11 March
ഇന്ത്യൻ ടീമിൽ അവസരമില്ല, ചേതേശ്വര്‍ പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ പൂജാര സസെക്സിനായി കളിക്കും. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് പൂജാര കൗണ്ടിയില്‍…
Read More » - 11 March
ആൺകുഞ്ഞ് ജനിച്ചില്ല: ഏഴ് ദിവസം പ്രായമുളള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്
ഇസ്ലാമാബാദ്: ആൺകുട്ടി ജനിക്കാത്തതിൽ കുപിതനായ പിതാവ് ഏഴ് ദിവസം പ്രായമുളള പെൺകുഞ്ഞിനെ വെടിവെച്ച് കൊന്നു. സംഭവത്തിൽ, കുടുംബം നൽകിയ പരാതിയിൽ പിതാവ് ഷാസൈബ് ഖാനെ പോലീസ് അറസ്റ്റ്…
Read More » - 11 March
സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചത്: സുരേഷ് ഗോപി എംപി
സുല്‍ത്താന്‍ബത്തേരി: ദേശിയ തലത്തിൽ ബിജെപി വൻ വിജയം കൈവരിച്ചതിന് പിന്നിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാലിടത്തും ബിജെപി വിജയിച്ചത്…
Read More » - 11 March
വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : റിസോർട്ടുടമയും സുഹൃത്തും അറസ്റ്റിൽ
മേപ്പാടി: മേപ്പാടി കോട്ടവയലിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെയാണ് പൊലീസ്…
Read More » - 11 March
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
മേപ്പാടി: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പൂത്തകൊല്ലി സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. മേപ്പാടി മാപ്പിളത്തോട്ടം മച്ചിങ്ങൽ അപ്പാർട്ട്മെന്റിന് സമീപത്താണ് അപകടമുണ്ടായത്. ചൂരൽമല…
Read More » - 11 March
രണ്ടാം പിണറായി സർക്കാരിന്റെ അച്ചടി പൂർത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ, പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അച്ചടി…
Read More » - 11 March
മോദിയെയും ബി.ജെ.പി.യെയും നേരിടാൻ ഇനി അരവിന്ദ് കെജ്രിവാൾ? അടുത്ത മോദിയായി യോഗി മാറുമ്പോൾ…
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് ബി.ജെ.പി. തരംഗം. എന്നാൽ, ഇനി നരേന്ദ്രമോദിയെയും ബിജെപിയെയും നേരിടാൻ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ കളത്തിലിറങ്ങും. നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി.…
Read More » - 11 March
വോണ്‍ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് ആദം ഗില്‍ക്രിസ്റ്റ്
മെൽബൺ: അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്. മരണത്തിന് എട്ടു മണിക്കൂര്‍ മുമ്പാണ് വോണ്‍…
Read More » - 11 March
‘ചാണകം എന്നത് ശുദ്ധിയുടെ പര്യായം’: എ.എ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്
കൊച്ചി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്. റഹീം ബിജെപിയിലേക്ക് വന്നാല്‍, സ്വീകരിക്കുമെന്നും ഇത് താന്‍ കാര്യമായി തന്നെ പറയുന്നതാണെന്നും ഗോപാലകൃഷ്ണന്…
Read More » - 11 March
കർഷകസമരമെന്ന പേരിൽ പ്രതിപക്ഷം കലാപഭൂമിയാക്കാൻ ശ്രമിച്ച ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും ജയിച്ചത് ബിജെപി
ലഖ്നൗ: കർഷകസമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾക്കിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിൽ പ്രതിപക്ഷ പ്രചാരണങ്ങളെല്ലാം നിഷ്പ്രഭമായി. ഈ ജില്ലയിലെ, എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി…
Read More »