Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -2 April
ഐപിഎല്ലില്‍ രണ്ടാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും
പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും…
Read More » - 2 April
ഗുരുതരവീഴ്ച! പോപ്പുലർ ഫ്രണ്ടിന് പരിശീലനം നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്
ആലുവ: പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതരവീഴ്ചയെന്ന് അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യയുടെ റിപ്പോര്‍ട്ട്. ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയത്, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുളള റിപ്പോര്‍ട്ട്…
Read More » - 2 April
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..!
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 2 April
‘സെഞ്ച്വറി, നോട്ട് ഔട്ട്’: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി
ഡല്‍ഹി: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി. 1990ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നതിന് ശേഷം, രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. അസം, ത്രിപുര,…
Read More » - 2 April
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്, അനൂപിനേയും സുരാജിനേയും ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനെ കഴിഞ്ഞ ദിവസം…
Read More » - 2 April
ഐപിഎല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമയും നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ഇന്ത്യൻ നായകൻ രോഹിത് ശർമയും മലയാളി താരം സഞ്ജു സാംസണും നേർക്കുനേർ…
Read More » - 2 April
വിലക്ക് വിലപ്പോയില്ല: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ, വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം
ഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി…
Read More » - 2 April
‘കെ റെയിൽ അനുകൂലികൾ ബോധവത്കരണത്തിനായി വരരുത്’: മതിലിൽ മുന്നറിയിപ്പ് പോസ്റ്ററൊട്ടിച്ച് നാട്ടുകാർ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. ഇതേത്തുടർന്ന്, സിപിഎമ്മും ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും വീടുകൾ കയറി…
Read More » - 2 April
റസ്സലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ്, 18.2…
Read More » - 2 April
ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ: അത് നടന്നില്ല, ആ പകയാണ് ദിലീപിനോട്- കെപി സുകുമാരൻ എഴുതുന്നു
കൊച്ചി: ദിലീപിനെതിരെ ഇപ്പോൾ നടക്കുന്നത് ശുദ്ധ ചെറ്റത്തരമെന്ന് എഴുത്തുകാരൻ കെപി സുകുമാരൻ. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടിയെ പൾസർ സുനി…
Read More » - 2 April
അമിത് ഷാ സഞ്ചരിച്ച വഴിയിൽ സ്ഫോടനം: അന്വേഷണത്തിൽ കണ്ടെത്തിയത്…
ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയിൽ ഉണ്ടായ സ്ഫോടനത്തിന് കാരണം കണ്ടെത്തി. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാർമൽ കോളേജിന് സമീപമുള്ള വഴിയിൽ വൈകിട്ട്…
Read More » - 2 April
ദോഷകരമാകാത്ത രീതിയിൽ എങ്ങനെ പൊറോട്ട കഴിക്കാം?
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും, പൊറോട്ടയും മുട്ടയും, പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്പ്പെട്ട കോമ്പോയാണ്. എന്നാല്‍, പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും…
Read More » - 2 April
‘ഇന്ത്യൻ പാസ്പോർട്ടിനെ ലോകം ബഹുമാനിക്കുന്നു ‘: ഇന്ത്യയെ വാനോളം പുകഴ്ത്തി ഇമ്രാൻ ഖാൻ
ഡൽഹി: ഇന്ത്യയെ പ്രശംസിച്ച് പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഇന്ത്യൻ പാസ്പോർട്ടിനെ ലോകം ബഹുമാനിക്കുന്നുവെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇമ്രാൻ ഖാന്റെ പ്രസ്താവനയെ ഇന്ത്യ…
Read More » - 2 April
മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി ഷുഹൈബ് പിടിയിൽ
മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ് നാട്ടിൽ…
Read More » - 2 April
വഴിയരികിൽ കുടുങ്ങി ആംബുലൻസ് : വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി യോഗി ആദിത്യനാഥ്
ലക്നൗ: ആംബുലൻസ് കടന്നുപോകാനായി വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്ഭവന് സമീപമാണ് സംഭവം നടന്നതെന്ന് ട്രാഫിക് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഹസ്രത്ഗഞ്ചിൽ നിന്നും…
Read More » - 2 April
ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി: ലെവന്‍ഡോസ്കിയും മെസിയും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോൾ മത്സരക്രമമായി. സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലെവന്‍ഡോസ്കിയും നേർക്കുനേർ ഏറ്റുമുട്ടും. യൂറോപ്യന്‍ വമ്പന്മാരായ സ്പെയ്നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന…
Read More » - 2 April
ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക
ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കണം. ചൂട് പാനീയങ്ങൾ കാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള…
Read More » - 2 April
മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍…
Read More » - 2 April
ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകും, അക്കാലം കഴിഞ്ഞു: ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകും
ആലപ്പുഴ: ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകുമെന്നും അക്കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ്…
Read More » - 2 April
ഫാൻ കാറ്റിൽ പറന്നു പോകുന്ന അപ്പത്തിന് 15 രൂപ, നാലരരൂപയുടെ മുട്ടക്കറിക്ക് 50 രൂപ: അമിതവിലയ്ക്കെതിരെ പരാതി നൽകി എംഎൽഎ
ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതി നല്കി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന് രംഗത്ത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത…
Read More » - 2 April
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ കറിവേപ്പില!
ഔഷധ സസ്യമായ കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം.…
Read More » - 2 April
11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം : പ്രതിക്ക് കഠിന തടവും പിഴയും
പത്തനംതിട്ട: 11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോൺ…
Read More » - 2 April
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയില്‍ നാവായിക്കുളം മങ്കാട്ടുവാതുക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കൊല്ലം, മുഖത്തല, വലിയമഠത്തില് വടക്കതില്‍ വിവേകി(24)ന് ആണ് പരുക്കേറ്റത്.…
Read More » - 2 April
ശ്രദ്ധിക്കുക: പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെയാണ് പരീക്ഷ എത്തുന്നത്. എസ്എസ്എൽസി, പ്ലസ് ടു…
Read More » - 2 April
കസ്റ്റഡിയിലെടുത്തത് ദിലീപിന്റെ പഞ്ചറായ കാർ: കെട്ടിവലിച്ച് കൊണ്ടുപോകാനൊരുങ്ങി ഉദ്യോഗസ്ഥർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ചുള്ള കേസിൽ, ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത നടൻ ദിലീപിന്റെ കാർ പഞ്ചർ. കാർ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ഉദ്യോഗസ്ഥരുടെ…
Read More »