Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -29 April
കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ അറവുകാരന് ഒടുവിൽ അറസ്റ്റില്‍
കൊല്ലങ്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന് അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്.…
Read More » - 29 April
ഛിന്നഭിന്നമായിക്കിടക്കുന്ന നഗരങ്ങൾ : സന്ദർശനം നടത്തി യു.എൻ സെക്രട്ടറി ജനറൽ
കീവ്: ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെ ഉക്രൈൻ സന്ദർശനം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടുന്നു. റഷ്യൻ സൈന്യം തകർത്തു തരിപ്പണമാക്കിയ ഉക്രൈനിലെ നഗരങ്ങളാണ് യു.എൻ സെക്രട്ടറി ജനറൽ…
Read More » - 29 April
അമിതവണ്ണം കുറയ്ക്കാൻ മുന്തിരി ജ്യൂസ്!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 29 April
പരാതിക്കാരിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍: നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍
കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.…
Read More » - 29 April
പെരിയ ഇരട്ടക്കൊലക്കേസ് വാദിച്ചതിന് സർക്കാർ ഫീസ് നൽകിയത് കാൽ കോടിയോളം രൂപ!
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ കൊലക്കേസിൽ സർക്കാരിന് വേണ്ടി വാദിച്ച സുപ്രിം കോടതി അഭിഭാഷകന് 24.50 ലക്ഷം രൂപ ഫീസായി അനുവദിച്ചു. അഡ്വക്കേറ്റ് മനീന്ദർ സിങിന് പണം…
Read More » - 29 April
‘ചിറ്റഗോങ് തുറമുഖം ഇന്ത്യൻ ഉപയോഗത്തിനായി വിട്ടുനൽകും’ : എസ്.ജയശങ്കറിനോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
ധാക്ക: ചിറ്റഗോങ് തുറമുഖം ഇന്ത്യൻ ഉപയോഗത്തിനായി വിട്ടുനൽകുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള സംഭാഷണത്തിനിടയിൽ ആണ് ഹസീന ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ…
Read More » - 29 April
സന്തോഷ് ട്രോഫി: കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ കടന്നത്. കേരളത്തിനായി ജസിന് അഞ്ചും ഷിഖിലും അർജുന് ജയരാജും…
Read More » - 29 April
തൊണ്ടയിലെ അണുബാധ അകറ്റാൻ!
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 29 April
അകാലനര അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്. ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത്…
Read More » - 29 April
മൈഥിലിയുടെ ഗൃഹപ്രവേശം: ചെണ്ടമേളവും മുത്തുക്കുടയുമായി ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും- വീഡിയോ
തൃശ്ശൂർ: ഇന്നലെ ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ…
Read More » - 29 April
കാർ തലകീഴായി മറിഞ്ഞ് അപകടം : മൂന്നുപേർക്ക് പരിക്കേറ്റു
മുട്ടം: കാർ തൊടുപുഴയാറിന്റെ തീരത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കുന്നം, പന്നിമറ്റം, മടക്കത്താനം സ്വദേശികൾക്കാണ് പരിക്കേറ്റത്. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മ്രാലയ്ക്കു സമീപം വളവിൽ,…
Read More » - 29 April
‘എന്നും ഒഴിഞ്ഞുകിടക്കണേ എന്നാണ് എന്റെ പ്രാർത്ഥന’ : 7 ക്യാൻസർ ഹോസ്പിറ്റലുകൾ ആസാമിനു സമർപ്പിച്ച് പ്രധാനമന്ത്രി
ഗുവാഹത്തി: അസമിലെ ആരോഗ്യമേഖലയിൽ പുതിയ സംരംഭങ്ങൾ അവതരിപ്പിച്ച് കേന്ദ്രസർക്കാരും രത്തൻ ടാറ്റയും. അസമിൽ ഏഴു പുതിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രത്തൻ ടാറ്റയും…
Read More » - 29 April
കോട്ടേജിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
മൂന്നാർ: പഴയ മൂന്നാറിലെ സ്വകാര്യ കോട്ടേജിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ കരിപ്പയൂർ കുന്നുംകുളം തെക്കേപ്പാട്ട് വീട്ടിൽ ശ്രീജേഷ് സോമൻ (29) ആണ് തൂങ്ങി മരിച്ചത്.…
Read More » - 29 April
തുരുതുരാ വെടിവെച്ചു! എന്നാൽ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പായിരുന്നു: നടുക്കുന്ന ഓർമയിൽ അഖിൽ രഘു
കായംകുളം: ചരക്കുകപ്പലിൽ ജോലി ചെയ്തിരുന്ന മലയാളി യെമനിലെ ഹൂതി വിമതരുടെ തടവിൽ നിന്ന് മോചിതനായി നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഭീതിയുടെ ആ നാളുകൾ ഓർക്കുകയാണ് ചേപ്പാട് ഏവൂർ…
Read More » - 29 April
ദേശീയ പാതയില്‍ സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
ചവറ: ദേശീയ പാതയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. തേവലക്കര പുത്തന്‍ സങ്കേതം ചുന്തിനേഴ്ത്ത് വീട്ടില്‍ ശരണ്യയാണ് (21) മരിച്ചത്. ശങ്കരമംഗലം പെട്രോൾ പമ്പിനു…
Read More » - 29 April
ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ ലഹരിക്കടത്ത്: അഫ്ഗാൻ പൗരനുൾപ്പെടെ 4പേർ കൂടി ഡൽഹിയിൽ അറസ്റ്റിൽ, ഭീകരബന്ധം സംശയം
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ്…
Read More » - 29 April
വർക്ക് ഷോപ്പിലേക്ക് പോകും വഴി ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
റാന്നി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വള്ളംകുളം സ്വദേശി റോയി ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.…
Read More » - 29 April
മമത ‘ഹൃദയങ്ങളുടെ രാജ്ഞി’ : 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി അവർ നിർണയിക്കുമെന്ന് ശത്രുഘ്നൻ സിൻഹ
കൊൽക്കത്ത: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരയ്ക്കാൻ മമതാ ബാനർജിക്ക് മാത്രമേ സാധിക്കൂവെന്ന് തൃണമൂൽ എംപിയും സിനിമാ താരവുമായ ശത്രുഘ്നൻ സിൻഹ. ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്ന ഏക വനിതാ…
Read More » - 29 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് ദോശ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് ദോശ. ചേരുവകൾ ഓട്സ് പൊടിച്ചത് – മുക്കൽ കപ്പ്…
Read More » - 29 April
‘ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്’: സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 29 April
‘വടക്ക് തെക്ക് എന്നൊന്നുമില്ല, ഇന്ത്യ ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി’: രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 29 April
‘അയാൾ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്’
തിരുവനന്തപുരം: തനിക്കെതിരായി ബലാത്സംഗ പരാതി ഉന്നയിച്ച നടിയുടെ പേരു വെളിപ്പെടുത്തിയ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട്. വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുതന്നെയാണ് വിജയ്…
Read More » - 29 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെ കുറ്റവിമുക്തനാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 29 April
മഴ പെയ്തിട്ടും കേരളം ചുട്ടുപൊള്ളുന്നു
കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായി കനത്ത മഴ പെയ്തിട്ടും ചൂടിനെ ശമിപ്പിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലായി രാവിലെ മുതല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയം…
Read More » - 29 April
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയക്ക് സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്…
Read More »