Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -6 May
ഡോ ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും…
Read More » - 6 May
പോക്സോ കേസ് പ്രതിയായ മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ വിട്ടില്ല: ഇതോടെ ഭാര്യയും കുട്ടികളും വീട് വിട്ടു
മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഭാര്യയെയും മകളെയും സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോയിൽ പൂട്ടിയിട്ടു തീവച്ച് കൊന്ന മുഹമ്മദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ഫോടകവസ്തു നിറച്ച…
Read More » - 6 May
കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: ഉറപ്പിച്ച് അമിത് ഷാ
കൊൽക്കത്ത: രാജ്യത്ത് കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും എന്നാൽ,…
Read More » - 6 May
ഹരിദ്വാറിന് യോഗിയുടെ സമ്മാനം : ഭക്തർക്കായി നിർമ്മിച്ചത് 43 കോടിയുടെ വമ്പൻ ഗസ്റ്റ്ഹൗസ്
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ഹരിദ്വാറിന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമ്മാനം. പ്രധാന തീർത്ഥാടന കേന്ദ്രമായ ഈ നഗരത്തിൽ, ഭക്തർക്ക് വസിക്കാനായി ഗസ്റ്റ്ഹൗസ് അദ്ദേഹം നിർമ്മിച്ചു…
Read More » - 6 May
ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്ന് പഠനം
ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുട്ടയിലുള്ള കൊളസ്ട്രോള്‍ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, അത്ര പേടിക്കേണ്ടെന്നും മുട്ട ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മറ്റുള്ളവരെ…
Read More » - 6 May
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം
നേമം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. വെടിവെച്ചാൻ കോവിൽ അയണിമൂട് വി. ടി. സദനത്തിൽ ബി. വിശ്വനാഥൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 6 May
പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ : ദുരൂഹത
വെള്ളറട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കള്ളിക്കാട് നാല്പ്പറകുഴിയില് ബഷീര്‍ – ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ (17)യെ ആണ് വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ…
Read More » - 6 May
ചെറുവത്തൂരിലെ ഷവർമ ഭക്ഷ്യവിഷബാധ: എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
കാസർഗോഡ്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയിൽ എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചതും ഭക്ഷ്യസുരക്ഷാ- ആരോഗ്യവിഭാഗങ്ങൾ കൃത്യമായ സമയങ്ങളിൽ നടത്തേണ്ട പരിശോധനകളുടെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ്…
Read More » - 6 May
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കാക്കൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തലയാട് കോളനിയിൽ ശശിയുടെ മകൻ അനീദ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. കോഴിക്കോട്…
Read More » - 6 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ കാഞ്ചീപുരം ഇഡലി
ആരോഗ്യകരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡലി. ഇഡലികളുടെ കൂട്ടത്തില്‍ പേരു കേട്ട ഒന്നാണ് കാഞ്ചീപുരം ഇഡലി. തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ വിഭവമാണിത്. കാഞ്ചീപുരം…
Read More » - 6 May
നളന്ദ സർവ്വകലാശാല : ലോകത്തിന്റെ വിജ്ഞാന കേന്ദ്രം
കിഴക്കൻ ഭാരതത്തിന്റെ അഭിമാനമായി അറിയപ്പെട്ടിരുന്ന പ്രാചീന സർവ്വകലാശാലയാണ് നളന്ദ. ഇന്നത്തെ ബീഹാറിൽ, തലസ്ഥാനമായ പാട്നയ്ക്ക് സമീപമായിരുന്നു ഈ സർവകലാശാല സ്ഥിതി ചെയ്തിരുന്നത്. ലോകത്തിലെ ആദ്യ സർവകലാശാലകളിൽ ഒന്നായിരുന്ന…
Read More » - 6 May
ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ
കണ്ണൂർ: ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ, 15 പോലീസുകാർക്ക് ഗാർഡ് ഡ്യൂട്ടി ശിക്ഷ. ക്യാമ്പ് ഓഫീസിൽ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോർപ്പറേഷൻ ഓഫീസിനു…
Read More » - 6 May
ഇതുവരെ ചെലവഴിച്ചത് 20.29 കോടി, ഈ വർഷം നീക്കി വച്ചിരിക്കുന്നത് 5 കോടി: ‘നാം മുന്നോട്ട്’ ടിവി ഷോയ്ക്കെതിരെ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടിവി പരിപാടിക്കായി ഇതുവരെ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 20.29 കോടി രൂപ. 2022-23 ബജറ്റിനോടൊപ്പം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച…
Read More » - 6 May
‘സ്ത്രീകൾ വിവാഹമോചനം നേടുകയും ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു’: മമ്ത
കൊച്ചി: സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ‘സ്വയം ഇരയാകാന്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേതെന്നും വ്യക്തമാക്കി നടി മമ്ത മോഹന്‍ദാസ്. ‘ഞാന്‍ പീഡനത്തിന്റെ ഇരയാണ്, ആക്രമണത്തിന്റെ…
Read More » - 6 May
‘സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാം’
കൊച്ചി: വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്നും വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്മാൻ എംഎ യൂസഫലി.…
Read More » - 6 May
ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്: ബോളിവുഡ് ചിത്രം ‘ഐറ്റം നമ്പർ വൺ’ ഒരുങ്ങുന്നു
കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ…
Read More » - 6 May
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം നഗരം, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി. കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം,…
Read More » - 6 May
150ലധികം പേര് തിരഞ്ഞിട്ടും വനത്തിനുള്ളില്‍ വനംവകുപ്പ് വാച്ചര്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹത
പാലക്കാട് : സൈലന്റ് വാലി വനത്തിനുള്ളില്‍ വനംവകുപ്പ് വാച്ചര്‍ രാജനെ കാണാതായതില്‍ ദുരൂഹത. തിരച്ചില്‍ വെള്ളിയാഴ്ചയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. രാജനെ കണ്ടെത്താന്‍ 150ലധികം…
Read More » - 5 May
ലോകത്തിന് ഭീഷണിയായ ‘ബബര് ഖല്‍സ’യുടെ സാന്നിധ്യം വീണ്ടും ഇന്ത്യയിൽ: ഹരിയാനയിലെ അറസ്റ്റ് സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: ഹരിയാനയിലെ കര്‍ണാലില്‍ മാരക ആയുധങ്ങളുമായി ഖലിസ്ഥാന്‍ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ രീതിയിൽ വർത്തയായിട്ടില്ല. എന്നാൽ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത്…
Read More » - 5 May
ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ
കൊച്ചി: ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിലിനെയും ജീവനക്കാരെയും ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായ്…
Read More » - 5 May
പത്താം ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എറണാകുളം!!! നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വഴികൾ
ഇതുവരെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ എറണാകുളം ജില്ലയിൽ നടന്നു
Read More » - 5 May
‘എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നത്? ഒരു സജീവ പ്രവർത്തകനെയല്ലേ മത്സരിപ്പിക്കേണ്ടത്’: എൽഡിഎഫിനെതിരെ സുധാകരൻ
തിരുവനന്തപുരം: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് . എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നതെന്നും ഒരു സജീവ…
Read More » - 5 May
യുപിഎസ്സി 2023 പരീക്ഷ കലണ്ടർ പുറത്തിറക്കി: വിശദവിവരങ്ങൾ
ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) വാർഷിക പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി. അപേക്ഷകർക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ നിന്ന് കലണ്ടർ ഡൗൺലോഡ്…
Read More » - 5 May
നിമിഷ പ്രിയയുടെ വധശിക്ഷ, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍. വധ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി…
Read More » - 5 May
അറിയുമോ ഷൺമുഖം ചെട്ടിയെ? ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയുടെ മലയാള ബന്ധം
അറിയുമോ ഷൺമുഖം ചെട്ടിയെ? ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയുടെ മലയാള ബന്ധം
Read More »