Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
പ്രതിശ്രുത വരനെ വഞ്ചനാക്കേസിൽ അറസ്റ്റ് ചെയ്ത് വനിതാ എസ്ഐ
ഡൽഹി: പ്രതിശ്രുത വരനെ വഞ്ചനാക്കേസിൽ അറസ്റ്റ് ചെയ്ത് അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിലെ പബ്ലിക് റിലേഷൻ ഓഫീസർ…
Read More » - 5 May
ബുര്‍ഖയും, ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ ഭീഷണിയുമായി മതമൗലികവാദികള്‍
ബംഗളൂരു : ബുര്‍ഖയും, ഹിജാബും ധരിക്കാതെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന ഭീഷണിയുമായി മതമൗലിക വാദികള്‍. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മതമൗലികവാദികള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം…
Read More » - 5 May
ഇ-കൊമേഴ്സ് ഭീമന്മാർക്ക് വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ തദ്ദേശീയ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി
Central Government launches to challenge e-commerce giants
Read More » - 5 May
ദുബായ് വിമാനത്താവളത്തിലെ റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു. അറ്റകുറ്റ പണികള്‍ക്കായാണ് റണ്‍വേ അടച്ചിടുന്നതെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും…
Read More » - 5 May
തൊഴിലാളി വർഗ വിപ്ലവത്തിനായി പരിശ്രമിച്ച കാൾ മാർക്സ്
മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച മനുഷ്യ മോചന പോരാട്ടത്തിന്റെ വക്താവ് കാൾ മാർക്സിന്റെ 204-ആം ജന്മദിനം. മാര്ക്സായിരുന്നു ശരിയെന്നും ആ ആശയങ്ങള്‍ ഒരു അനിവാര്യതയാണെന്നും…
Read More » - 5 May
ഇന്നലെ തേരട്ടയെ കിട്ടിയെങ്കിൽ ഇന്ന് ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ടയിൽ കിട്ടിയത് പാമ്പിന്റെ തൊലി: ഹോട്ടൽ അടച്ചു പൂട്ടി
തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ നിന്ന് പാമ്പിന്റെ തൊലി കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ‘ഷാലിമാർ’ ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സലിലാണ് പാമ്പിന്റെ തൊലി…
Read More » - 5 May
ജീവിതശൈലീ രോഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി, രോഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’ എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍…
Read More » - 5 May
നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിധി 40 ലക്ഷം രൂപയാക്കി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിര്‍ണയിക്കുന്ന പരിധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വര്‍ദ്ധന വരുത്തി. 28 ലക്ഷം എന്നത് 40 ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.…
Read More » - 5 May
ഹരിയാനയിൽ അറസ്റ്റിലായത് ഇന്ത്യയ്ക്കെന്നും തലവേദനയായിട്ടുള്ള ബബര് ഖല്‍സ ബന്ധമുള്ളവർ: ലോകത്തിന് ഭീഷണിയെന്ന് അമേരിക്ക
ന്യൂഡൽഹി: ഹരിയാനയിലെ കര്‍ണാലില്‍ മാരക ആയുധങ്ങളുമായി ഖലിസ്ഥാന്‍ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ, പൊലീസ് അറസ്റ്റ് ചെയ്തത് വലിയ രീതിയിൽ വർത്തയായിട്ടില്ല. എന്നാൽ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത്…
Read More » - 5 May
കോവിഡ് തരംഗം അവസാനിച്ചതിന് ശേഷം സിഎഎ നടപ്പാക്കും: വ്യക്തമാക്കി അമിത് ഷാ
കൊൽക്കത്ത: രാജ്യത്ത് കോവിഡ് തരംഗം അവസാനിച്ചതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ സിലിഗുരിയിൽ നടന്ന ബിജെപി റാലിയിലാണ്…
Read More » - 5 May
ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു
കൊച്ചി: ജില്ലയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫി ലബോറട്ടറിയും (എന്‍.പി.ഒ.എല്‍) പരിസരവും ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ അല്ലെങ്കില്‍…
Read More » - 5 May
ഡോ. ജോ ജോസഫിനെ മുത്തു പോലൊരു സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ച് ഇ.പി ജയരാജന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഡോക്ടര്‍ക്ക് പാര്‍ട്ടിയും ജനങ്ങളുമായി അടുത്ത…
Read More » - 5 May
‘ഉറപ്പാണ് പെയ്മെന്റ് സീറ്റ്, ഉറപ്പാണ് തോല്‍വി’: തൃക്കാക്കര ഇടത് മുന്നണി സ്ഥാനാർത്ഥിക്കെതിരെ പരിഹാസവുമായി ടി സിദ്ദീഖ്
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പരിഹാസവുമായി ടി സിദ്ദീഖ് എംഎല്‍എ. എല്‍ഡിഎഫിന്റേത് പെയ്മെന്റ് സീറ്റാണെന്ന് സിദ്ദീഖ് പറഞ്ഞു. പോസ്റ്റിലൂടെയാണ് സിദ്ദീഖ്…
Read More » - 5 May
മുഹമ്മദ് പോക്സോ കേസ് പ്രതി, ആദ്യഭാര്യയെ പീഡിപ്പിച്ചതിന് കേസ്: 37കാരിയായ രണ്ടാം ഭാര്യയെയും മകളെയും കൊന്നത് ആസൂത്രിതം
മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മക്കളെയും തീകൊളുത്തിയ മുഹമ്മദിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ സ്ഥിരം ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് റിപ്പോർട്ടുകൾ. പോക്സോ കേസിലെ പ്രതിയായ, 52കാരനായ…
Read More » - 5 May
ഇതുവരെ ചെലവഴിച്ചത് 20.29 കോടി, ഈ വർഷം നീക്കി വച്ചിരിക്കുന്നത് 5 കോടി: ‘നാം മുന്നോട്ട്’ ടിവി ഷോയ്ക്കെതിരെ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടിവി പരിപാടിക്കായി ഇതുവരെ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 20.29 കോടി രൂപ. 2022-23 ബജറ്റിനോടൊപ്പം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച…
Read More » - 5 May
ചര്‍ച്ച പരാജയം, പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ, കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. Read Also:കാമുകിയുമായെത്തിയ യുവാവും…
Read More » - 5 May
ഭക്ഷണ ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ആയുർവേദ പ്രകാരം ഭക്ഷണക്രമീകരണങ്ങൾ നടത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്ന ശീലം…
Read More » - 5 May
നിങ്ങൾ ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
ചർമ്മസംരക്ഷണം വളരെ പ്രധാനമായ ഒന്നാണ്. ചർമ്മത്തിന്റെ സംരക്ഷണത്തിനും ആരോഗ്യത്തിനുമായി നാം നിരവധി ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷെ, ഇവയുടെ ഉപയോഗ വശങ്ങൾ പലർക്കും അറിയില്ല. ഭൂരിഭാഗം പേരും ചർമ്മസംരക്ഷണത്തിനായി…
Read More » - 5 May
കാമുകിയുമായെത്തിയ യുവാവും കൂട്ടരും തേഞ്ഞിപ്പലം സ്റ്റേഷനില്‍ പൊരിഞ്ഞ അടി: യുവതി വീട്ടുകാർക്കൊപ്പം പോയി
തേഞ്ഞിപ്പലം: പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത്…
Read More » - 5 May
‘വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം’: എംഎ യൂസഫലി
കൊച്ചി: വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്നും വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്മാൻ എംഎ യൂസഫലി.…
Read More » - 5 May
നന്നായി ഉറങ്ങാൻ ഈ തെറ്റുകൾ ഒഴിവാക്കാം
ആരോഗ്യം നിലനിർത്താൻ ഉറക്കം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ പല തലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. അതിനാൽ, ഉറക്കം ശരീരത്തിന് വളരെ പ്രധാനമാണ്.…
Read More » - 5 May
‘ഒരു സംവിധായകൻ എന്നെ മുഖത്തടിച്ചു, ഉത്തരം പറയേണ്ടത് സർക്കാർ’: പത്മപ്രിയ
കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് നടി പത്മപ്രിയ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന് ഡബ്ല്യുസിസി പറഞ്ഞു എന്നാണ് മന്ത്രി പി രാജീവ്…
Read More » - 5 May
സ്കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍: മന്ത്രി വി.ശിവന് കുട്ടി
കോഴിക്കോട്: സ്കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മന്ത്രി…
Read More » - 5 May
73 വർഷമായി, യാത്രക്കാർക്ക് സൗജന്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ട്രെയിൻ: വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യയിൽ ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്യുന്നത് പിഴയും, ചില കേസുകളിൽ തടവും ലഭിക്കാവുന്ന ഒരു ലംഘനമാണ്. എന്നിരുന്നാലും, ഒരു പൈസ പോലും നൽകാതെ നിങ്ങൾക്ക് യാത്ര…
Read More » - 5 May
അളവ് വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടാനിയ ബിസ്ക്കറ്റ്
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ ബദൽ മാർഗവുമായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. പണപ്പെരുപ്പത്തെ നേരിടാൻ വില വർദ്ധിപ്പിക്കുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ അളവ് കുറച്ചു കൊണ്ടുള്ള മാർഗമാണ് സ്വീകരിക്കുന്നത്.…
Read More »