Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -13 May
കേരളത്തില്‍ മണ്‍സൂണ്‍ മെയ് 26ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്കൈമെറ്റ് വെതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ മെയ് 26ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് വെതറിന്റെ അറിയിപ്പ്. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 26ന് ആരംഭിക്കാന്‍…
Read More » - 13 May
മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന
ന്യൂഡൽഹി: ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല, ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു…
Read More » - 13 May
പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം: കെ.മുരളീധരൻ എം.പി
കോഴിക്കോട്: തൃക്കാക്കരയിലെ ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ്…
Read More » - 13 May
മരുഭൂമിയിലോ കടലിലോ കുടുങ്ങിയോ: ഈ നമ്പറിൽ സഹായം തേടാമെന്ന് ഖത്തർ
ദോഹ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ രക്ഷാസംഘത്തിന്റെ സഹായം തേടാമെന്ന് ഖത്തർ. സൗജന്യ സേവനമാണ് ഖത്തർ രക്ഷാസംഘം നൽകുന്നത്. ടീമിന്റെ…
Read More » - 13 May
അധ്യാപികയെ പീഡിപ്പിച്ച് മതം മാറാൻ ഭീഷണി: പ്രതി അറസ്റ്റിൽ
ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അധ്യാപികയെ ബലാത്സംഗം ചെയ്തു. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന…
Read More » - 13 May
ലഹരിമരുന്നുമായി തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശ്ശൂർ: തൃശ്ശൂരില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 200ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് അറസ്റ്റിലായത്. ചാവക്കാട്, മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്. മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ…
Read More » - 13 May
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍. സുരക്ഷാ സേനയ്ക്ക് നേരെ, ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.…
Read More » - 13 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടം പൊലീസ് ആണ് അറസ്റ്റ്…
Read More » - 13 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66…
Read More » - 13 May
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍.…
Read More » - 13 May
തൊടുപുഴയിലെ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ : 7 വയസ്സുകാരന്റെ പിതാവിന്റെയും കൊലപാതകം
ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റുമോർട്ടം…
Read More » - 13 May
ക്യാൻസറിനെ പ്രതിരോധിക്കാൻ പപ്പായ ഇല
പപ്പായ മാത്രമല്ല, പപ്പായ ഇലയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. പപ്പായയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആക്ടോജെനിൻ എന്ന വസ്തു ക്യാൻസറിനെ പ്രതിരോധിയ്ക്കുന്നതിൽ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ്…
Read More » - 13 May
മല്ലിയില ജ്യൂസ് കുടിക്കാം, പ്രതിരോധം വർദ്ധിപ്പിക്കാം
ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന മല്ലിയിലയുടെ ഔഷധ ഗുണങ്ങൾ പലർക്കും അറിയില്ല. ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് മല്ലിയില. മല്ലിയില ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം. മല്ലിയിലയിൽ…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ നിര്യാണം: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 13 May
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി വാഹനം തകർന്നു
കുമളി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി വാഹനം തകർന്നു. കറുകച്ചാലിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ജോജി എന്ന യുവാവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അതേസമയം,…
Read More » - 13 May
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യാവശ്യമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്.…
Read More » - 13 May
ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങി യുഎഇ
ദുബായ്: ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍, യുഎഇ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നിരക്കില്‍ 90 ശതമാനം വരെയാണ്…
Read More » - 13 May
ഈ തെറ്റുകൾ ഒഴിവാക്കൂ, ശരീരഭാരം കുറയ്ക്കൂ
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ, കൃത്യമായ ഭക്ഷണക്രമം പിന്തുടരുകയും, വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലേ? എങ്കിൽ, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. കൊഴുപ്പു രഹിതം…
Read More » - 13 May
അഞ്ച് വർഷമായിട്ടും എന്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന്…
Read More » - 13 May
മാവേലിക്കരയിൽ തൊഴിലുറപ്പ് ജോലിക്കാരിക്ക് വെട്ടേറ്റു: ഗുരുതരാവസ്ഥയിൽ
മാവേലിക്കര: മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം കൂടിയായ രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജി ആണ് രേണുകയെ വെട്ടിയത്. ജിജിയുടെ ആക്രമണത്തിൽ സാരമായി…
Read More » - 13 May
വിദേശ പോസ്റ്റോഫീസ് വഴി എംഡിഎംഎയും കൊക്കെയ്നും: സിനിമാമേഖലയിലുള്‍പ്പെടെ മയക്കുമരുന്ന് വില്പന നടത്തുന്ന ആൾ പിടിയിൽ
കൊച്ചി: കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസ് വഴി ലഹരിമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊക്കെയ്നും എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം വടക്കനോളില്‍ വീട്ടില്‍ ജാസിം നിസാം (29)…
Read More » - 13 May
അപ്പോളോ ടയേഴ്സ്: അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം…
Read More » - 13 May
മൂന്ന് മാസത്തെ കാലാവധിയിൽ കുടുംബ സന്ദർശക വിസ: മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: മൂന്നു മാസ കാലാവധിയുള്ള കുടുംബ സന്ദർശക വിസ നൽകുന്നത് പുന:രാരംഭിക്കാൻ കുവൈത്ത്. മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ആഭ്യന്തര…
Read More » - 13 May
വിയര്‍പ്പു നാറ്റം അകറ്റാൻ ഉപ്പിട്ട വെള്ളത്തിൽ കുളിക്കൂ
ചർമ്മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ്മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന പുഴുക്കടി,…
Read More » - 13 May
യുക്രെയ്ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ് രംഗത്ത്
കീവ്: യുക്രെയ്ന്റെ പല മേഖലകളിലും തങ്ങള്‍ ആധിപത്യം സ്ഥാപിച്ചുവെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ഉന്നയിച്ച് ബ്രിട്ടണ് രംഗത്ത് എത്തി. ഡോണ്‍ബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് റഷ്യ നടത്തിയ…
Read More »