Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -16 May
സിപിഎം മുൻ കൗൺസിലർ കെ.വി. ശശികുമാറിനെതിരെ 4 പീഡനക്കേസ് കൂടി
മലപ്പുറം: 30 വർഷത്തോളം കാലം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ സിപിഎം നേതാവ് ശശികുമാറിനെതിരെ കൂടുതൽ കേസുകൾ. ഒരു പോക്സോ കേസ് ഉൾപ്പെടെ നാല് കേസുകളാണ്…
Read More » - 16 May
ശരിയായ രീതിയില്‍ വ്യായാമം ചെയ്തില്ലെങ്കില്‍ ?
ശാരീരിക വ്യായാമത്തെ കുറിച്ച് പരിഗണിക്കുമ്പോള്‍ മേലനങ്ങാതെ ഇരിക്കുന്നതിന്റേയും ഒട്ടും വ്യായാമം ചെയ്യാത്തതിന്റേയും അനന്തര ഫലങ്ങളെക്കുറിച്ചാണ് ഒരുപാടു സംസാരിച്ചു കേട്ടിട്ടുള്ളത്. എന്നാല്‍, അധികമായാല്‍ അമൃതും വിഷം എന്നു…
Read More » - 16 May
ബിജെപി ഉന്നം വെയ്ക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിടണം: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി
ശ്രീനഗർ: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്ത്. രാജ്യത്തെ മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ്, ബിജെപിയെന്നും…
Read More » - 16 May
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല, പുതിയ സര്‍വെ ഉടന്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും, കല്ലിടല്‍ മാത്രമാണ് മാറ്റിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഒരു കാരണവശാലും ഈ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. Read…
Read More » - 16 May
ഡെപ്യൂട്ടി സ്പീക്കർക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പരാതിക്ക് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. അതിനിടയില്‍ മറ്റ് വിവാദങ്ങള്‍ക്ക് സമയമില്ല. തന്റെ മുന്നിലുള്ളത്…
Read More » - 16 May
രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യം: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി അറേബ്യ. നേരത്തെ, 50 വയസിന് താഴെ…
Read More » - 16 May
കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശമില്ല: വ്യക്തമാക്കി കെ റെയില്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതർ. പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ വകുപ്പിന്റെ ബദല്‍ നിര്‍ദ്ദേശമാണ് ഉത്തരവിലുള്ളതെന്നും, അധികൃതർ…
Read More » - 16 May
കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍: അതിതീവ്ര മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന്, ആന്‍ഡമാന്‍ നിക്കോബാര്‍…
Read More » - 16 May
കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍, അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍…
Read More » - 16 May
ആരോഗ്യ പരിശോധനകൾ പൂർത്തിയായി: സൽമാൻ രാജാവ് ആശുപത്രി വിട്ടു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എട്ടു ദിവസങ്ങൾക്ക് മുൻപാണ് രാജാവിനെ പരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ…
Read More » - 16 May
മോട്ടോ ജി 60: വില ഇങ്ങനെ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി 60 ഇന്നുതന്നെ സ്വന്തമാക്കാം. മെയ് 18 വരെയാണ് ഫ്ലിപ്കാർട്ടിൽ ഓഫർ തുകയ്ക്ക് ലഭ്യമാക്കുന്നത്. സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം. 6.8 ഇഞ്ച്…
Read More » - 16 May
പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും
മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനം. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ബന്ധുവടക്കം അഞ്ചുപേര്ക്കായാണു…
Read More » - 16 May
പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പുകേസുകൾ കുറയുന്നു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പുകേസുകൾ വൻതോതിൽ കുറഞ്ഞതായി റിസർവ് ബാങ്ക് റിപ്പോർട്ട്. പൊതുമേഖലയിലെ 12 സംയുക്ത ബാങ്കുകളുടെ കണക്കാണ് പുറത്തുവിട്ടത്. 2020-21 ൽ 81,921.54 കോടി രൂപയിൽ…
Read More » - 16 May
ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്. 2022 മെയ് 15-നാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 16 May
സർക്കാർ ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കി, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം: കെ സുരേന്ദ്രൻ
കോഴിക്കോട്: സിൽവർ ലൈൻ കല്ലിടൽ നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനയിച്ചത് ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ…
Read More » - 16 May
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികൾ
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ്…
Read More » - 16 May
യോനോ 2.0: പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി എസ്ബിഐ. വൈകാതെ തന്നെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന. നിലവിൽ, യോനോ ഉപയോഗിക്കാൻ എസ്ബിഐ…
Read More » - 16 May
ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്രം തകര്‍ത്ത് : തെളിവുകള്‍ പുറത്തുവന്നു
ലക്നൗ: കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിന് വിരാമമാകുന്നു. മസ്ജിദ്, ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മസ്ജിദിനുള്ളിലെ നിലവറയില്‍ ശിവലിംഗം…
Read More » - 16 May
എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ഹര്ഭജന് സിംഗ്
മുംബൈ: എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ സ്പിൻ ഇതിഹാസം ഹര്ഭജന് സിംഗ്. ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും മൂന്ന് വിന്‍ഡീസ് താരങ്ങളെയും ഒന്നു വീതം…
Read More » - 16 May
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും
ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിട്ടത്.…
Read More » - 16 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഒരേ നിരക്കിൽ തുടരുന്നത്. ശനിയാഴ്ചയാണ് സ്വർണ വിലയിൽ 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച…
Read More » - 16 May
വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 16 May
മോഷണത്തിനിരയായപ്പോൾ സഹായിച്ചു : ഡ്രൈവറുടെ രോഗിയായ മകൾക്ക് ടിക്ടോക് താരം ശേഖരിച്ചു നൽകിയത് 1.8 കോടി
കാലിഫോർണിയ: മോഷണത്തിനിരയായി നടുറോഡിൽ നിന്നപ്പോൾ തന്നെ സഹായിച്ച ഡ്രൈവർക്ക് സഹായഹസ്തവുമായി യുവതി. ബെക്ക മൂർ എന്ന 23 കാരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തന്നെ സഹായിച്ച…
Read More » - 16 May
‘ലെവല്‍ ക്രോസുകളില്ലാത്ത കേരളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നം: 9 മേൽപ്പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു: റിയാസ്
തിരുവനന്തപുരം: ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് 9 മേൽപ്പാലങ്ങളുടെ നിര്‍മ്മാണം ഒരുമിച്ച് പുരോഗമിക്കുകയാണെന്നും…
Read More » - 16 May
കുന്നംകുളം മാപ്പുണ്ടോയെന്ന പോസ്റ്റ് മുക്കി ശ്രീനിജിന്‍: തൃക്കാക്കരയുടെ മാപ്പു തരാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തൃക്കാക്കരയില്‍ ട്വന്റി 20 യുടെ വോട്ട് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് ഇടതു നേതാക്കള്‍. എന്നാൽ, ട്വന്റി 20 കോഡിനേറ്റര്‍ സാബു എം ജേക്കബിനെ…
Read More »