Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -15 March
ശരണം വിളികളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രധാനമന്ത്രി
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി…
Read More » - 15 March
വനിതകളെ വഞ്ചിക്കുന്നവരെ ദൂരത്തേക്ക് വലിച്ചെറിയാൻ സമയമായി: ഡിഎംകെയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
കന്യാകുമാരി: ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയും സ്റ്റാലിനും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊരു തെളിവാണ് അന്തരിച്ച തമിഴ്നാട്…
Read More » - 15 March
ആലപ്പുഴ കളക്ടറെ തിടുക്കത്തില്‍ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി:കാരണം അവ്യക്തം
തിരുവനന്തപുരം : ആലപ്പുഴ കളക്ടര്‍ ജോണ്‍ വി.സാമുവലിനെ പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കി. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്സ് വര്‍ഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ…
Read More » - 15 March
പൗരത്വ നിയമഭേദഗഗതി നിലവില്‍ വന്നതോടെ വീണ്ടും ചര്‍ച്ചയായി കൊല്ലത്തെ കോണ്സണ്ട്രേഷന് ക്യാമ്പ്
കൊല്ലം: രാജ്യത്ത് നിയമഭേദഗതി നിലവില്‍ വന്നതോടെ അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിക്കുന്നവരെ പാര്‍പ്പിക്കുന്ന കൊല്ലം മയ്യനാട്ടെ ട്രാന്‍സിറ്റ് ഹോം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. Read Also: ജസ്ന തിരോധാനക്കേസ്: സിബിഐ…
Read More » - 15 March
ജസ്ന തിരോധാനക്കേസ്: സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ജസ്നയുടെ അച്ഛൻ കോടതിയിൽ
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസിൽ കോടതി വാദം കേട്ടു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം…
Read More » - 15 March
പൗരത്വനിയമ ഭേദഗതി, പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ പാകിസ്ഥാന്-അഫ്ഗാനിസ്ഥാന് അഭയാര്‍ത്ഥികള്‍: വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളില്‍ വന്‍ പ്രതിഷേധം. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു പ്രതിഷേധം.…
Read More » - 15 March
വർക്ക് ഫ്രം ഹോമിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
പാലക്കാട്: വർക്ക് ഫ്രം ഹോമിന്റെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. രണ്ടു ലക്ഷത്തോളം രൂപയാണ്…
Read More » - 15 March
ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്: പത്മജ വേണുഗോപാല്‍
പത്തനംതിട്ട: കെ മുരളീധരനും അടുത്തുതന്നെ കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ‘കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു…
Read More » - 15 March
തെരഞ്ഞെടുപ്പിന് മുമ്പ് ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തി മുരുകന് ഫെസ്റ്റ് നടത്താനൊരുങ്ങി ഡിഎംകെ
ചെന്നൈ: തെരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര മുരുകന് ഫെസ്റ്റിനൊരുങ്ങി ഡി.എം.കെ. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റില്‍ മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദര്‍ശനങ്ങളും…
Read More » - 15 March
നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ…
Read More » - 15 March
രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ എന്നാണെന്നറിയാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാര്‍ത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ…
Read More » - 15 March
മുഖ്യമന്ത്രി പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണ: വി.ഡി സതീശൻ
കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തീർത്തും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ്…
Read More » - 15 March
സംസ്ഥാനത്ത് വന്‍ക്രമക്കേട് കണ്ടെത്തിയത് 12 സഹകരണ ബാങ്കുകളില്‍, പേരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ച് ഇഡി
കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍,…
Read More » - 15 March
ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിന് തിയേറ്റർ റിലീസ് ഇല്ല: ജിയോ സ്റ്റുഡിയോസിനെതിരെ രംഗത്തെത്തി നടൻ വസന്ത്
ചെന്നൈ: ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം പൊൺ ഒൻട്രു കണ്ടേൻ തിയേറ്ററിൽ റിലീസ് ചെയ്യില്ല. തിയേറ്ററിലെത്താതെ ചിത്രം നേരിട്ട് ഒടിടി റിലീസിനൊരുങ്ങുകയാണ്. അശോക് സെൽവൻ, വസന്ത്…
Read More » - 15 March
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. തുടര്‍ച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 101.58…
Read More » - 15 March
വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം: നിഖില്‍ തോമസ് സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്കാന് നീക്കമെന്ന് റിപ്പോര്‍ട്ട്. എംഎസ്എം കോളേജിലെ…
Read More » - 15 March
‘അവർ കാണാൻ വന്നിരുന്നു’, പോക്സോ കേസിൽ പ്രതികരണവുമായി യെദിയൂരപ്പ, പരാതി നൽകിയ സ്ത്രീ മാനസിക രോഗിയെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു: പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം…
Read More » - 15 March
പെട്രോള്‍-ഡീസല്‍ വില കുറച്ചത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫലം: ജയറാം രമേശ്
ന്യുഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറച്ചത് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം…
Read More » - 15 March
പുതിയ ഇലക്ഷൻ കമ്മീഷണർമാർ ചുമതലയേറ്റു, ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതലയേറ്റു. മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും…
Read More » - 15 March
ആലുവയിൽ നിന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം: കുട്ടിക്കായി തെരച്ചിൽ തുടര്‍ന്ന് പൊലീസ്
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച…
Read More » - 15 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്നലെയും…
Read More » - 15 March
സെർവർ പണിമുടക്കി! സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയോടെ…
Read More » - 15 March
കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യചെയ്ത സംഭവം, കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു, മാല മോഷണം പോയി: കുടുംബം
കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നു. എസ്എഫ്ഐക്കെതിരെയാണ് ഗുരുതര…
Read More » - 15 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിനുകൾ വൈകിയോടും, മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ ഇന്ന് മുതൽ വൈകിയോടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ട്രെയിനുകൾ രണ്ടര മണിക്കൂർ…
Read More » - 15 March
ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി, ദേശീയ മാതൃകയെന്ന് മന്ത്രി പി.രാജീവ്
കൊച്ചി: അംഗങ്ങൾക്കായി ഫെഫ്ക നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്ന് ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടവേളയിൽ മന്ത്രി പി. രാജീവ്…
Read More »