KeralaLatest News

ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി, ദേശീയ മാതൃകയെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: അംഗങ്ങൾക്കായി ഫെഫ്ക നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്ന് ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടവേളയിൽ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു .

തൊഴിലാളി ക്ഷേമത്തിന് ഫെഫ്ക ആവിഷ്കരിച്ച ഈ നന്മനിറഞ്ഞ ആശയം വലിയ വിജയമാകുമെന്ന് ഹൈബി ഈഡൻ എംപി ആശംസകൾ നേർന്നു .ആസ്ഥാന മന്ദിരത്തെക്കാൾ അംഗങ്ങളുടെ ആരോഗ്യത്തിനാണ് സംഘടന പ്രാധാന്യം നൽകുന്നതെന്ന് പത്രപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സിബി മലയിൽ, ഷാജി കൈലാസ്, ജി എസ്‌ വിജയൻ , സോഹൻ സീനുലാൽ , ജോസ് തോമസ് , സിയാദ് കോക്കർ, ഇടവേള ബാബു , സന്ദീപ് സേനൻ , ആന്റണി പെരുമ്പാവൂർ , ലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി , കൊല്ലം വിജയകുമാർ, എം പത്മകുമാർ, മെക്കാർട്ടിൻ , എസ്‌ എൻ സ്വാമി, എ കെ സാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷിബു ജി സുശീലൻ,വി ടി ശ്രീജിത്ത് , വ്യാസൻ എടവനക്കാട്, ആർ എച്ച് സതീശ് , ദേവി, ജിനു ഏബ്രഹാം , ബെന്നി പി നായരമ്പലം , സണ്ണി ജോസഫ്, സുജിത്ത് വാസുദേവ് , ശ്രീമൂലനഗരം മോഹൻ,സലാം ബാപ്പു, ഷാജി അസീസ് , അനീഷ് ജോസഫ് , സിബി കെ തോമസ് , ജാഫർ കാഞ്ഞരപ്പള്ളി , തോമസ് വയനാട് , ജിസൻ പോൾ , ബാവ, രാജേഷ് മാസ്റ്റർ , മനോജ് മാസ്റ്റർ, ഷോബി തിലകൻ , ബൈജുരാജ് ചേകവർ , മിറ്റ എം.സി , ജെസൻ ജോസഫ് , സൈന , ദീപ അലക്സ് , സോഫിയ ജോസ് , ശ്രീകുമാർ അരൂക്കുറ്റി , മനോജ് അരവിന്ദാക്ഷൻ , ബെന്നി ആർട്ട്ലൈൻ , ബെന്നി ആശംസ , സനൽ കുത്തുപറമ്പ് , രാജേഷ് കൊറ്റെക്കാട് തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ പങ്കെടുത്തു.

#fefka #fefkaprounion #fefkaproductionexicutivesunion #malayalamcinema #FEFKA #SibiMalayil #bunnikrishnan #sivaprasadpro

shortlink

Related Articles

Post Your Comments

Related Articles


Back to top button