Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -19 May
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഗ്രഹങ്ങളുടെയും ചിഹ്നങ്ങളുടെയും നിരവധി കൊത്തുപണികള്‍: അജയ് മിശ്രയുടെ റിപ്പോര്‍ട്ട്
വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, അത് യാഥാര്‍ത്ഥ്യമല്ലെന്നും ആണെന്നും ഉള്ള വാദങ്ങളും തര്‍ക്കങ്ങളും മുറുകുകയാണ്. ഇതിനിടെ, കോടതി നിയോഗിച്ച മുന്‍ സര്‍വെ…
Read More » - 19 May
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരും അറിയാൻ
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം ഇത്തരക്കാർക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യുകെ ബയോബാങ്ക് നടത്തിയ പഠന റിപ്പോർട്ടിൽ…
Read More » - 19 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 349 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 349 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 391 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 May
ചൈനയുടെ വെല്ലുവിളികൾക്കെതിരെ പ്രതിരോധം: ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ തുരങ്കപാത നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
The is preparing to construct a under the
Read More » - 19 May
‘രക്ഷിക്കണം, തട്ടിക്കൊണ്ടു വന്നതാണ്!’ കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്: പിന്നീട് സംഭവിച്ചത്…
ടെന്നസി: നഗരത്തിലെ ഒരു കെഎഫ്സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ പിടികൂടുന്നതിന് നിയമപാലകരെ സഹായിച്ച വാർത്ത വൈറലായിരുന്നു. ഇദ്ദേഹത്തിന് പോലീസിന്റെ ബഹുമതി…
Read More » - 19 May
കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യത: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.…
Read More » - 19 May
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുമായി ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ…
Read More » - 19 May
പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി കസ്റ്റഡിയിലുള്ളവർ
പാലക്കാട്: മുട്ടിക്കുളങ്ങരയിൽ എ ആർ ക്യാമ്പിലെ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഇവർ കുറ്റസമ്മതം നടത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പോലീസുകാരുടെ മൃതദേഹങ്ങൾ രാവിലെ…
Read More » - 19 May
തന്റെ മകളും ജയില്‍ മോചിതയാകും, സുപ്രീം കോടതിയില്‍ വിശ്വാസം: നളിനിയുടെ മാതാവ്
ചെന്നൈ: പേരറിവാളനെ ജയിലില്‍ നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ താന്‍ ആഹ്ലാദിക്കുന്നു. തന്റെ മകളേയും ഉടന്‍ മോചിപ്പിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ…
Read More » - 19 May
ഔറംഗസേബ് തീവ്രവാദി, ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഭരണാധികാരി: സ്മാരകങ്ങൾ നീക്കണമെന്ന് ആഗ്ര മേയറുടെ ഉത്തരവ്
ആഗ്ര: ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഭരണാധികാരിയായിരുന്നു മുഗൾ ചക്രവർത്തി ഔറംഗസേബ്, എന്ന പ്രസ്താവനയുമായി ആഗ്ര സിറ്റി മേയർ നവീൻ ജെയിൻ. ഔറംഗസേബിന്റെ പേരിലുള്ള റോഡുകളുടെ പേര്…
Read More » - 19 May
ബാലചന്ദ്രകുമാറിന്റെ പീഡനക്കേസ്: അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല, കേസ് ഡയറിയും റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിർദ്ദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. അന്വേഷണ സംഘം…
Read More » - 19 May
അപകടങ്ങൾ വർദ്ധിക്കുന്നു: ഇ സ്കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്നുമായി ഫുജൈറ പോലീസ്
ഫുജൈറ: ഇ സ്കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്നുമായി ഫുജൈറ പോലീസ്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്. സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാർഗനിർദ്ദേശങ്ങളാണ് ക്യാംപെയ്നിൽ…
Read More » - 19 May
‘ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പുണ്ട്’: പേരറിവാളന്റെ മോചനത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ
കൊല്ലം: പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി വിധിയിൽ ആഹ്ലാദിക്കുന്നവരെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ കോടതി വിധി എന്ന നിലയിൽ…
Read More » - 19 May
മോഷണക്കുറ്റം ആരോപിച്ച് യുവതിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു:എസ്ഐയ്ക്കും മൂന്ന് വനിതാ പോലീസുകാര്‍ക്കും സസ്പെന്ഷന്
ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് യുവതിയെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരത്താണ് സംഭവം. അയല്‍വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തുവെന്ന…
Read More » - 19 May
ഉർവശിയും ശോഭനയും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു എന്റെ വരവ്, എനിക്ക് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നു: സുചിത്ര
ഒരുകാലത്ത് മലയാള സിനിമയിൽ ജഗദീഷ്–സിദ്ദീഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ട നടിയായിരുന്നു സുചിത്ര. നീണ്ട ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സുചിത്ര നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധക…
Read More » - 19 May
കോൺഗ്രസ് നേതാവ് സുനിൽ ഝാക്കര്‍ ബിജെപിയിൽ : ഹാർദവമായി സ്വീകരിച്ച് ജെപി നദ്ദ
ഡൽഹി: മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കര്‍ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ, ഡൽഹി ബിജെപി ഓഫീസിൽ വെച്ചാണ് അദ്ദേഹം…
Read More » - 19 May
ലഹരി വിൽപ്പന: പലതവണ പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട കായിക അധ്യാപിക അടക്കം മൂന്ന് പേർ പിടിയിൽ
കൊച്ചി: വിദ്യാർത്ഥികളെയും ടെക്കികളെയും ലക്ഷ്യം വെച്ചുകൊണ്ട് ലഹരി വിൽപ്പന നടത്തിയ മൂവർ സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു…
Read More » - 19 May
പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പരീക്ഷയ്ക്ക് കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്കാണ് സസ്പെന്ഷന് ലഭിച്ചത്. പോലീസ് ട്രെയിനിംഗ് കോളേജ് സിഐ ആദര്‍ശിനെതിരെയാണ് നടപടി സ്വീകരിച്ചത്. കോളേജില്‍…
Read More » - 19 May
ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഫാസ്റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ കുറഞ്ഞത് 500…
Read More » - 19 May
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് അറിയപ്പെടുന്നത്. മറ്റ് വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതില്‍…
Read More » - 19 May
‘അംഗീകരിക്കാനാകില്ല’: നീന്തൽ കുളങ്ങളിൽ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ, ഫണ്ടിംഗ് നിർത്തും
പാരീസ്: സർക്കാർ നടത്തുന്ന നീന്തൽ കുളങ്ങളിൽ സ്ത്രീകൾക്ക് ‘ബുർക്കിനി’ ധരിക്കാൻ അനുമതി നൽകുന്ന ഗ്രെനോബിൾ നഗരത്തിലെ ചട്ടം മാറ്റാനൊരുങ്ങി ഫ്രാൻസ്. നീന്തൽ കുളങ്ങളിൽ സ്ത്രീകൾ ‘ബുർക്കിനി’ ഉപയോഗിക്കുന്നത്…
Read More » - 19 May
‘എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല’: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് ഗണേശ് കുമാർ
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ രംഗത്ത്. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും ചിലരെ കരി…
Read More » - 19 May
രണ്ട് പോലീസുകാരെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ
പാലക്കാട്: രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ദുരൂഹതകള്‍ ഏറെ. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപമാണ് പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്,…
Read More » - 19 May
ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും..
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 19 May
‘ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു, സത്യസന്ധമായ വിധി ആയിരുന്നില്ല’: അയോധ്യ വിധി തെറ്റാണെന്ന് മൗലാന സാജിദ് റാഷിദി
കൊൽക്കത്ത: ഗ്യാന്‍വാപി തർക്കം നിലനിൽക്കുന്നതിനിടെ അയോധ്യ കേസിലെ വിധിക്കെതിരെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ജുഡീഷ്യറി ഹിന്ദുക്കൾക്ക് അനുകൂലമായ ഒരു പക്ഷപാതപരമായ…
Read More »