Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -23 May
സില്‍വര്‍ ലൈനല്ല, ഇരുണ്ടപാതയാണ് വരുന്നത്, സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് ധാരണയില്ല: മേധാ പട്കര്‍
കാസര്‍ഗോഡ്: കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഇരുണ്ടപാതയാണെന്ന് വിമര്‍ശിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് വലിയ ധാരണയില്ലെന്നും…
Read More » - 22 May
ന്യൂസ് ചാനലുകളില്‍ മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍
കാബൂള്‍ : ന്യൂസ് ചാനലുകളിലും വിനോദ പരിപാടികളിലും മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകരും ചാനല്‍ അവതാരകരും. താലിബാന് ഭരണകൂടം ഉത്തരവിട്ടതിന്…
Read More » - 22 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 467 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ഞായറാഴ്ച്ച 467 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 493 പേർ രോഗമുക്തി…
Read More » - 22 May
കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി: നടപ്പാക്കുന്നത് കിഫ്ബി ഫണ്ട് ഉപയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാന്‍…
Read More » - 22 May
തൃശൂരില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും ബി.ജെ.പി അംഗത്വം സ്വീകരിച്ചു
Read More » - 22 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,301 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,301 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,854,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 22 May
കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു
ടെല്‍ അവീവ്: കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രയേലിലും സ്വിറ്റ്സര്‍ലന്‍ഡിലും ആദ്യ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ, കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 14 ആയി. Read…
Read More » - 22 May
‘ക്വാഡ്’ നേതൃതലയോഗത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് പുറപ്പെട്ടു
ഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരം ‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40…
Read More » - 22 May
കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി ഒരുങ്ങുന്നു
തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി തയ്യാറാകുന്നു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്…
Read More » - 22 May
മഞ്ഞപ്പല്ലുകള് വെളുപ്പിച്ചെടുക്കാം… ഈ വഴികളിലൂടെ
പലരേയും അലട്ടുന്ന പ്രശ്നമാണ് മഞ്ഞനിറത്തിലുള്ള പല്ലുകള്‍. പ്രകൃതി ദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ മഞ്ഞപ്പല്ലുകള് വെളുപ്പിച്ചെടുക്കാം. 15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്‍ മഞ്ഞപ്പല്ലുകള്…
Read More » - 22 May
കോവിഡ് വ്യാപനം: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി. രാജ്യത്തെ പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള 16…
Read More » - 22 May
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ചില വഴികൾ
കൊളസ്ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്നു. പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി…
Read More » - 22 May
ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു, പൊലീസ് മോശമായാണ് പെരുമാറിയത്: ദുരനുഭവം പങ്കിട്ട് അർച്ചന കവി
കൊച്ചി: രാത്രി യാത്രയ്ക്കിടെ കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും…
Read More » - 22 May
കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.…
Read More » - 22 May
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 4 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, ഇടുക്കി, എറണാകുളം,…
Read More » - 22 May
നാളികേരപ്പാലിനുണ്ട് ഈ ഗുണങ്ങൾ
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല ഉപയോഗിക്കുക, സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ, ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന…
Read More » - 22 May
നിലവിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
രണ്ട് നേരവും വിളക്ക് വയ്ക്കുന്നവരാണ് നമ്മള് മലയാളികള്‍. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. വെറുതേ…
Read More » - 22 May
ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത: വീഡിയോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത. ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങളുടെ വീഡിയോ പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 22 May
മുടി തഴച്ച് വളരാൻ ആയുർവേദത്തിലെ വഴികൾ
നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്. കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍…
Read More » - 22 May
‘മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ല’: കേസെടുക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അംഗം എ അരവിന്ദന്. മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ലെന്നും ശുനകപുത്രനാണ് പിണറായി വിജയനെന്നും അരവിന്ദൻ പറഞ്ഞു. മുന്‍ മന്ത്രി എംഎം…
Read More » - 22 May
കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഇതിന്റെ ഭാഗമായി, മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന…
Read More » - 22 May
കാത്തിരിപ്പ് വിഫലമായി: കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം
ജലന്ധർ: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരൻ മരിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയാണ് കാത്തിരിപ്പ് വിഫലമാക്കി വിട…
Read More » - 22 May
കഴുത്തിലെ കറുപ്പകറ്റാം ഈ വഴികളിലൂടെ
കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ, കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും…
Read More » - 22 May
കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒമാനിലെ മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ എടുത്തുകളയുന്നതായി അധികൃതർ അറിയിച്ചു. ജനങ്ങൾ പ്രതിരോധ…
Read More » - 22 May
കുത്തബ് മിനാർ: ഖനനം നടത്താൻ ഉത്തരവ് നൽകിയിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: കുത്തബ് മിനാറിൽ ഖനനം നടത്തുന്നതിന്, കേന്ദ്ര പുരാവസ്തു ഗവേഷക വകുപ്പിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കുത്തബ് മിനാർ സന്ദർശിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ സംഘം,…
Read More »