Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -25 May
പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ: അന്തിമ വിധി ഇന്ന്
തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ്…
Read More » - 25 May
സാമ്പത്തിക ബാധ്യത കുറയ്ക്കാം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം: എ.കെ ബാലൻ
തിരുവനന്തപുരം: സാമ്പത്തിക ബാധ്യത കുറയ്ക്കാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് എ കെ ബാലൻ. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും,…
Read More » - 25 May
പീഡനം സഹിക്കാനാവുന്നില്ല : ക്രൂരമായി മർദ്ദിക്കുന്ന ഭാര്യയ്ക്കെതിരെ തെളിവുകളുമായി അധ്യാപകനായ ഭർത്താവ് കോടതിയിൽ
ഭിവാടി: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. തന്നെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം…
Read More » - 25 May
യുഎസ് സ്കൂളിൽ വെടിവെപ്പ്: 18 കുട്ടികളെയും അധ്യാപകരെയും വെടിവെച്ചു കൊന്ന് 18കാരൻ
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെപ്പിൽ 18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച, ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് നടന്നത്. സാല്‍വഡോര്‍ റാമോസ്…
Read More » - 25 May
‘എവിടെ സക്കറിയ? എവിടെ സച്ചിദാനന്ദൻ? എന്തേ മൗനം?’: മൗനത്തിലായ സാംസ്കാരിക നായകന്മാർക്കെതിരെ അഡ്വ.ജയശങ്കര്‍
കൊച്ചി: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെ ഒരു ചെറിയ കുട്ടി വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാർക്കെതിരെ രാഷ്ട്രീയ നിരീക്ഷകന്…
Read More » - 25 May
നവവധു കുഴഞ്ഞു വീണു മരിച്ച സംഭവം: സ്ത്രീധന പീഡനമെന്ന് മാതാപിതാക്കൾ
തൃശ്ശൂര്‍: പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനമെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്. വിദഗ്ധ ഡോക്ടർമാർ…
Read More » - 25 May
പീഡനം സഹിക്കാനാവാതെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി: 2022 മെയ് 22ന് മുഖ്യമന്ത്രിക്ക് നൗഷിജയുടെ വക സല്യൂട്ട്
തൃശൂര്‍: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് മാതൃകയായി കോഴിക്കോട്ടുകാരി നൗഷിജ. 2013 മെയിലായിരുന്നു നൗഷിജയുടെ വിവാഹം. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങള്‍ സഹിക്കനാവാതെ നൗഷിജയും ആദ്യം…
Read More » - 25 May
‘നടിയുമായി സെക്സിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം, വിഷുവിന് ഫ്ലാറ്റില്‍ തങ്ങിയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു’: വിജയ് ബാബു
കൊച്ചി: പീഡനക്കേസില്‍ പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നു സെക്സ് ചെയ്തതെന്നുമാണ്…
Read More » - 25 May
‘ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ പിന്മാറില്ല’: ഉക്രൈൻ വിഷയത്തിൽ റഷ്യ
മോസ്കോ: ഉക്രൈൻ അധിനിവേശത്തിൽ നിർണായക പ്രഖ്യാപനവുമായി റഷ്യൻ ഭരണകൂടം. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ മുഴുവൻ പൂർത്തിയാക്കാതെ ഉക്രൈനിൽ നിന്നും പിന്മാറില്ല എന്നാണ് റഷ്യ അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രി…
Read More » - 25 May
റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു
റാഖൈൻ: റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് കടലിൽ മുങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥ…
Read More » - 25 May
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ അറിയില്ലെന്ന് തോളിലേറ്റിയ അൻസാർ: ആലപ്പുഴ ജില്ലാപ്രസിഡന്റ് അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.…
Read More » - 25 May
കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 25 May
രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍
കൊല്‍ക്കത്ത: രാജസ്ഥാന് റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ്…
Read More » - 25 May
കാശ്മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന് മരിച്ചു
ശ്രീനഗർ: കാശ്മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന് മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.…
Read More » - 25 May
ആന്ധ്രയിലെ അമലപുരത്ത് വൻ സംഘര്‍ഷം: മന്ത്രിയുടെ ഓഫീസ് തകർത്തു, എംഎല്‍എയുടെ വീടിന് തീയിട്ടു
വിശാഖപട്ടണം: ആന്ധ്രയിലെ അമലപുരത്ത് വൻ സംഘര്‍ഷം. എംഎല്‍എയുടെ വീട് കത്തിച്ചു. കോണസീമ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലിയാണ് സംഘര്‍ഷം. കോണസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോണസീമ എന്ന്…
Read More » - 25 May
വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനൊരുങ്ങി സി.പി.എം
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് സി.പി.എം എന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം. സാമൂഹ്യ…
Read More » - 25 May
പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റി: ബിജെപിക്കെതിരെ വിമർശനവുമായി മെഹബൂബ മുഫ്തി
ഡൽഹി: പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ബിജെപിയുടെ രോഗബാധിതമായ ചിന്താഗതിയെയാണ് ഇത്…
Read More » - 25 May
അരി ആഹാരം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
അരി ആഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത് മലയാളികളാണെന്നാണ് പറയപ്പെടുന്നത്. അരി ആഹാരം കഴിച്ചാല്‍ തടി വയ്ക്കുമോ എന്ന് പലരും പേടിക്കുന്നു. എന്നാല്‍, അരി ആഹാരമാക്കുന്നത് കൊണ്ട് നിരവധി…
Read More » - 25 May
ജോ ജോസഫിന് വോട്ട് ചെയ്യാനുളള സാക്ഷരത തൃക്കാക്കരക്കാർക്ക് ഉണ്ട്: ഗായത്രി വർഷ
കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണയുമായി നടി ഗായത്രി വർഷ. സാങ്കേതിക ജ്ഞാനമുളള എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുളള സാക്ഷരത തൃക്കാക്കരക്കാർക്ക്…
Read More » - 25 May
ഡൽഹിയിൽ 150 ഇലക്ട്രിക് ബസുകൾ കൂടി: ഉദ്ഘാടന യാത്ര നടത്തി അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന യുഗം. നഗരത്തിൽ 150 ഇലക്ട്രിക് ബസുകൾ കൂടി ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും രാജ്ഘട്ട് ബസ്…
Read More » - 25 May
ചർമ്മരോഗത്തിന്റെ പരിഹാരത്തിന് ഓട്സ് ശീലമാക്കാം…
മുഖത്തിന് തിളക്കം നൽകാനും കേശസംരക്ഷണത്തിനും ഏത് ചർമ്മ പ്രശ്നത്തിനും പരിഹാരം കാണാൻ ഓട്സിന് കഴിയും. രണ്ട് ടേബിൾ സ്പൂൺ പാൽ, രണ്ട് ടേബിൾ സ്പൂൺ ബദാം ഓയിൽ,…
Read More » - 25 May
റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി: 17 പേർ മരിച്ചു
ധാക്ക: റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി 17 മരണം. കുട്ടികൾ ഉൾപ്പെടെയുള്ള 17 പേരാണ് മരിച്ചത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ…
Read More » - 25 May
‘ദുരനുഭവം ഉണ്ടായെങ്കിലും, പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്’: അര്‍ച്ചന കവി
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നൽകിയ ലൈംഗിക…
Read More » - 25 May
‘ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു?’: ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More » - 25 May
യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: ലക്ഷദ്വീപിൽ യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതിൽ പ്രതികരിച്ച് എം.എസ്.എഫ് മുൻ ദേശിയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ടെന്നും കൂടുതൽ…
Read More »