KottayamLatest NewsKeralaNattuvarthaNews

വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 15-കാരൻ മരിച്ചു

പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്

കോട്ടയം: തൃക്കോതമംഗലത്ത് പതിനഞ്ച്‍ വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്.

സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു അഖിൽ. കുളിക്കുമ്പോൾ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന്, ഫയർഫോഴ്സെത്തിയാണ് അഖിലിന്‍റെ മൃതദേഹം പുറത്തെടുത്തത്.

Read Also : രാവിലെ 10 മണിക്ക് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവർ അറിയാൻ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button