Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -7 June
‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ തരംഗമായി ഹാഷ്ടാഗ്: നൂപുർ ശർമയ്ക്ക് ട്വിറ്ററിൽ വൻപിന്തുണ
ഡൽഹി: പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയ്ക്കു നേരെ ദേശീയ, അന്താരാഷ്ട്ര തലത്തിൽ അതിശക്തമായ എതിർപ്പുകൾ ഉയരവെ അവർക്ക് പിന്തുണ നൽകി ട്വിറ്റർ ഉപയോക്താക്കൾ. നൂപുർ ശർമ നടത്തിയ…
Read More » - 7 June
കസാഖ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യമന്ത്രി
റിയാദ്: കസാഖ് വിദേശകാര്യമന്ത്രി മുഖ്താർ ബെസ്കെനുലിയുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള…
Read More » - 7 June
ഹിജാബ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനവുമായി മംഗളൂരു എംഎല്‍എ യു.ടി ഖാദര്‍
മംഗളൂരു: ഹിജാബ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനവുമായി മംഗളൂരു എംഎല്‍എ യു.ടി ഖാദര്‍. സൗദി അറേബ്യ, പാകിസ്ഥാന് പോലുള്ള രാജ്യങ്ങളില്‍ പോയാല്‍ ഇന്ത്യയിലെ സംസ്കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 7 June
‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം’: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും…
Read More » - 7 June
പ്രവാചക നിന്ദ: കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ കുനിഞ്ഞു നിന്ന് മുട്ട് കഴയ്ക്കുമെന്ന് ജോമോൾ ജോസഫ്
കൊച്ചി: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി ഖത്തർ, സൗദി, കുവൈത്ത് തുടങ്ങി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ…
Read More » - 7 June
താരൻ തടയാൻ വേപ്പിലയും തൈരും
നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന് ഉണ്ടാകുന്നതിന് വ്യത്യാസമില്ല. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ…
Read More » - 7 June
താലിബാന്റെ കൊടൂര ഭരണത്തിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ സംഗീതജ്ഞർക്ക് നേരെ കണ്ണടച്ച് പാകിസ്ഥാൻ, കാരണമെന്ത്?
മെച്ചപ്പെട്ട ജീവിതം തേടി രാജ്യം വിട്ട അഫ്ഗാൻ സംഗീതജ്ഞർ പാകിസ്ഥാനിൽ അഭയം കിട്ടാതെ ദുരിതമനുഭവിക്കുന്നു. അഭയം തേടി പാകിസ്ഥാനിലെത്തിയ സംഗീതജ്ഞരിൽ പലരെയും സർക്കാർ തിരിച്ച് അയച്ചു. കഴിഞ്ഞ…
Read More » - 7 June
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി : ഒഡിഷ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സുബ്രാൻഷു ശേഖർ നാഥിനെയാണ് (19) തിരുവനന്തപുരം സൈബർ…
Read More » - 7 June
സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം: പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിർദ്ദേശം
ഡല്‍ഹി: സോഷ്യല്‍ മീഡിയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ജൂണ്‍ പകുതിയോടെ പൊതു…
Read More » - 7 June
ഹജ്ജ് തീർത്ഥാടനം: പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നുവെന്ന് സൗദി
ജിദ്ദ: ഹജ്ജ് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നുവെന്ന് സൗദി അറേബ്യ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ…
Read More » - 7 June
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ നാലുവര്‍ഷത്തിനകമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഗുജറാത്തിലെ ആഗോള പ്രശസ്തമായ സൂററ്റ് നഗരത്തില്‍ നിന്നും പ്രസിദ്ധമായ സോമനാഥ…
Read More » - 7 June
ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല
ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും. ദേഷ്യം വരുമ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കുക. ഇത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ മനസും ചിന്തകളുമായിരിയ്ക്കും…
Read More » - 7 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചൽ: 17 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷത്തോളം പീഡിപ്പിച്ച കേസിൽ ക്ഷീരസംഘം ജീവനക്കാരൻ അറസ്റ്റിൽ. വടമൺ ഉഷമന്ദിരത്തിൽ അഭിജിത്തിനെ (27) ആണ് അഞ്ചൽ പൊലീസ്…
Read More » - 7 June
ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ചു: അറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ച് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യയിലേയ്ക്കുള്ള സൗദി പൗരന്മാരുടെ നേരിട്ടും അല്ലാതെയുമുള്ള യാത്രാ നിരോധനം പിൻവലിച്ചതായി…
Read More » - 7 June
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ
ഇന്നത്തെ കാലത്ത് പ്രായഭേദമെന്യേ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ…
Read More » - 7 June
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം: മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഫീസ് ഇളവ് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍…
Read More » - 7 June
പ്രവാചകനെതിരായ വിവാദ പരാമർശം: നൂപുർ ശർമ്മ ലോകത്തോട് മാപ്പ് പറയണം, വധഭീഷണിയുമായി മുജാഹിദ്ദീൻ ഗസ്വത്തുൽ ഹിന്ദ്
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയ്ക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടന. വിവാദ പ്രസ്താവന പിൻവലിച്ച് നിരുപാധികം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി…
Read More » - 7 June
വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ
മണ്ണുത്തി: വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പെയ്യ സ്വദേശി മൂണ്ടിയാട്ടു നീലംകുന്നി വീട്ടില്‍ അനീഷ് ബാബു (40 ), കൊയിലാണ്ടി…
Read More » - 7 June
‘വെയ്ക്കടാ വെടി’, ജനങ്ങൾക്കും തോക്ക് പരിശീലനം നല്കാന് കേരളാ പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് തോക്ക് പരിശീലനം നൽകാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്. ലൈസന്‍സ് ഉള്ളവര്‍ക്കും, അപേക്ഷകര്‍ക്കും ഫീസ് ഈടാക്കി പരിശീലനം നൽകാനാണ് തീരുമാനം. പദ്ധതിയ്ക്ക് പ്രത്യേക സമിതിയും…
Read More » - 7 June
വയാഗ്ര അമിതമായി കഴിച്ചു, ആഴ്ചകൾ കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല: നവവരൻ ആശുപത്രിയിൽ
ലഖ്നൗ: വയാഗ്ര അമിത അളവിൽ കഴിച്ച യുവാവ് ആശുപത്രിയിൽ. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനായാണ് ഇയാൾ വയാഗ്ര അമിത അളവിൽ കഴിച്ചത്. എന്നാൽ, വയാഗ്ര അധികം കഴിച്ചതിനാൽ…
Read More » - 7 June
മധുരപ്രിയം കുറയ്ക്കാൻ
ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കൊതി തോന്നുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോടു ആര്‍ത്തി തോന്നുന്നതെന്ന്…
Read More » - 7 June
പ്രവാചക നിന്ദ: കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പീയൂഷ് ഗോയല്‍
കൊച്ചി: വിവാദ പരാമർശത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ളവരല്ല വിവാദപരാമര്‍ശം നടത്തിയിട്ടുള്ളതെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 7 June
പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ…
Read More » - 7 June
പുകവലി കണ്ണിനെ ബാധിക്കുമെന്ന് പഠനം
പുകവലി കണ്ണിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ഇക്കാര്യം ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍…
Read More » - 7 June
ബസിൽ യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമം : യുവാവ് പിടിയിൽ
ചാവക്കാട്: സ്വകാര്യബസിൽ കയറി യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി കുഞ്ഞിരിയകത്ത് ഫാറൂഖിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന മിനി വെറ്റ്…
Read More »