Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -8 June
ചന്ദ്രനിലേക്ക് നിങ്ങളുടെ പേര് അയക്കണോ? അവസരം ഒരാഴ്ച കൂടി മാത്രം
നിങ്ങളുടെ പേര് ചന്ദ്രനിലേക്ക് അയക്കാൻ അവസരമൊരുക്കുകയാണ് നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായാണ് പൊതു ജനങ്ങൾക്ക് ഈ അവസരം നൽകിയിരിക്കുന്നത്. ആർട്ടിമിസ് ദൗത്യത്തിന്…
Read More » - 8 June
കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനം: സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് പി.സി ജോർജ്
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ അണിനിരത്തി മുൻ എം.എൽ.എ പി.സി ജോർജ് രംഗത്ത്. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍…
Read More » - 8 June
ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 8 June
യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം
യുപിഐ പേയ്മെന്റ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കാതെ യുപിഐ പേയ്മെന്റ് നടത്താൻ സഹായിക്കുന്ന…
Read More » - 8 June
സത്യം മൂടിവയ്ക്കാനാകില്ല: സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി കാസർഗോഡ്…
Read More » - 8 June
‘കമലേഷ് തിവാരിയുടെ ഗതിയാണ് നൂപുറിനും’: വധ ഭീഷണിയുമായി ഇസ്ലാമിക് സംഘടനാ നേതാവ്
മുംബൈ: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയ്ക്കെതിരെ പരസ്യ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. നാഗ്പൂരിലെ ദി മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ്…
Read More » - 8 June
അധിക സുരക്ഷ: പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
അധിക സുരക്ഷ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കളിലേക്ക് ഈ സേവനം ഉടൻ എത്തും. വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകൾ നിയന്ത്രിക്കാനാണ് പുതിയ…
Read More » - 8 June
അറബ് രാജ്യങ്ങൾ ശബ്ദമുയർത്തിയതിന് ശേഷമാണ് ബി.ജെ.പി നടപടി എടുത്തത്: അസദുദ്ദീൻ ഒവെെസി
മുബെെ: ബി.ജെ.പിയെ വിമർശിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവെെസി. പ്രവാചക നിന്ദ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയതിന് ശേഷമാണ് നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനും…
Read More » - 8 June
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 8 June
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ കോഡുകൾ തീർച്ചയായും അറിയുക
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നാണ് ബാങ്ക് നൽകിയ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളോട്…
Read More » - 8 June
മുഖ്യമന്ത്രിയായത് കൊണ്ട് രക്ഷപ്പെടും, പക്ഷെ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി നിങ്ങളാകും: വീഡിയോ പങ്കുവച്ച് ഉമ തോമസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ് രംഗത്ത്. തന്റെ പ്രിയ ഭർത്താവ് പി.ടി തോമസ് പിണറായി…
Read More » - 8 June
വിജയ് ബാബുവിനെ സഹായിച്ചത് സൈജു കുറുപ്പ്: പീഡന പരാതി അറിഞ്ഞിരുന്നെങ്കില്‍ എടി.എം കാര്‍ഡ് നല്‍കില്ലായിരുന്നുവെന്ന് മൊഴി
കൊച്ചി: ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ പ്രതിയെ സഹായിച്ച നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.…
Read More » - 8 June
‘ആരായാലും ജീവിക്കാൻ അനുവദിക്കണം, ഇനിയും ഒരുപാടുണ്ട് പറയാൻ’ : മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ച് സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും…
Read More » - 8 June
ജൻ സമർദ് പോർട്ടൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ക്രെഡിറ്റ്- ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർദ് പോർട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേന്ദ്രത്തിന്റെ ബൃഹത് സംരംഭമായ ഡിജിറ്റൽ ഇന്ത്യയ്ക്ക് ഉത്തേജനം നൽകി കൊണ്ടാണ്…
Read More » - 8 June
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിയൊരുക്കിയ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കേരളം രൂപം…
Read More » - 8 June
യൗവനം നിലനിർത്താൻ തണ്ണിമത്തൻ!
നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ…
Read More » - 8 June
ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുൻപിൽ തലകുനിക്കാത്ത കേരളം, ബിരിയാണിപ്പൊതി അരയിൽ ഇരിക്കട്ടെ: കെ.ടി ജലീൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വീണ്ടും കെ.ടി ജലീൽ രംഗത്ത്. ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം…
Read More » - 8 June
എച്ച്ഡിഎഫ്സി: വായ്പ നിരക്ക് ഉയർത്തി
വായ്പ നിരക്ക് വീണ്ടും പുതുക്കി എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ (marginal cost of fund based lending rate) നിരക്കാണ് വീണ്ടും ഉയർത്തിയത്. ഇത്തവണ 54 ബേസിസ്…
Read More » - 8 June
കൊളംബോയിൽ വാര്‍ണർ ഷോ: ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 10 വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 14…
Read More » - 8 June
മൈനർ പെൺകുട്ടിയെ പീഡിപ്പിച്ചു മുങ്ങിയ പ്രവാസി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി ഫോട്ടോ കാട്ടി വീണ്ടും ഭീഷണി: അറസ്റ്റ്
വെള്ളറട: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുലശേഖരം ചക്രപാണി മണിയന്കുഴി ആമ്പാടി ചാനല്‍ക്കരവീട്ടില്‍ പ്രകാശ് (27) ആണ് പിടിയിലായത്. പൊലീസ്…
Read More » - 8 June
റിപ്പോ നിരക്ക് 4.9 ശതമാനം വർദ്ധിച്ചു
റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ 50 ബേസിസ് പോയിന്റാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐ റിപ്പോ നിരക്ക്…
Read More » - 8 June
‘തിരുവനന്തപുരത്ത് ഒരു ചായയ്ക്ക് നൂറ് രൂപ, ചിലയിടത്ത് 250 രൂപ’, വിമാനത്താവളങ്ങളുടെ കൊള്ള പുറത്ത്
തിരുവനന്തപുരം: ഒരു ചായയ്ക്ക് നൂറ് രൂപയെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ ഇപ്പോൾ കേട്ടോണം, തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയുടെ വില നൂറ് രൂപയാണ്. 3 വര്‍ഷം മുന്‍പ്…
Read More » - 8 June
പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ചുള്ള വിഷയത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക…
Read More » - 8 June
ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,160…
Read More » - 8 June
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More »