Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -8 June
മധു വധക്കേസിലെ സാക്ഷി കൂറുമാറി
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. മധു വധക്കേസിലെ സാക്ഷി…
Read More » - 8 June
മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.23 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.59 രൂപയും…
Read More » - 8 June
അസിഡിറ്റി വില്ലനാകുന്നുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
ആമാശയത്തിൽ അമ്ലത്തിന്റെ അമിത ഉൽപ്പാദനമാണ് അസിഡിറ്റി ഉണ്ടാകാൻ കാരണം. അസിഡിറ്റി മുഴുവൻ ആരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റി എളുപ്പത്തിൽ ഇല്ലാതാക്കാനുളള വീട്ടുവൈദ്യങ്ങളെക്കുറിച്ച് പരിചയപ്പെടാം. അസിഡിറ്റി നിയന്ത്രിക്കാൻ…
Read More » - 8 June
ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി
അബുദാബി: ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). നിയമലംഘകർക്ക് 2000 ദിർഹം (42,294 രൂപ) പിഴ…
Read More » - 8 June
കേരള ഗ്രാമീൺ ബാങ്ക്: ലാഭത്തിൽ വൻ വർദ്ധനവ്
കേരള ഗ്രാമീൺ ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തെ ലാഭം പ്രഖ്യാപിച്ചു. 124.14 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 33.43 കോടി രൂപയായിരുന്നു ലാഭം.…
Read More » - 8 June
കെഎസ്ആര്‍ടിസിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി. രൂക്ഷ വിമര്‍ശനമാണ് കെഎസ്ആര്‍ടിസിക്ക് എതിരെ ഉന്നയിച്ചത്. Read Also: പബ്ജി ഗെയിം…
Read More » - 8 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 867 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 867 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 637 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. ജൂൺ ഒന്നിന് ബാരലിന് 112 ഡോളറായിരുന്നു ക്രൂഡോയിൽ വില. ഇന്നലെ ക്രൂഡോയിൽ വില 121 ഡോളറിലെത്തി. ജൂലൈ മാസത്തേക്കുള്ള ക്രൂഡോയിലിന്റെ…
Read More » - 8 June
യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കും: പ്രമേയം പാസാക്കി ശൈഖ് മൻസൂർ ബിൻ സായിദ്
അബുദാബി: യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡൻഷ്യൽ…
Read More » - 8 June
പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരന് അമ്മയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലക്നൗ: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരന് അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം…
Read More » - 8 June
ഐആർസിടിസി: പ്രതിമാസ ട്രെയിൻ ടിക്കറ്റ് പരിധി വർദ്ധിപ്പിച്ചു
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഐആർസിടിസി. പ്രതിമാസം ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയായി ഉയർത്തി. ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം…
Read More » - 8 June
തന്നെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടി : സരിത്ത്
പാലക്കാട്: ഫ്ളാറ്റില്‍ നിന്നും തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് പ്രതികരിച്ച് സരിത്ത്. വിജിലന്‍സ് ചോദിച്ചത് മുഴുവന്‍ സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത്…
Read More » - 8 June
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി!
പലരെയും അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി,…
Read More » - 8 June
വ്യക്തിഗത ഭവന വായ്പകളുടെ പരിധി പുതുക്കി ആർബിഐ
വ്യക്തിഗത ഭവനവായ്പകളുടെ പരിധിയിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധിയാണ് പുതുക്കിയത്. ഇതോടെ, വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലധികമാണ്…
Read More » - 8 June
പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന
ബീജിംഗ്: പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. ആഗോള ശക്തികള്‍ ചേരിതിരിയുന്ന സ്വാര്‍ത്ഥപരമായ സമീപനത്തെയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എടുത്ത് പറഞ്ഞത്.…
Read More » - 8 June
അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി
അബുദാബി: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്. ഇവയ്ക്ക് സുരക്ഷിത…
Read More » - 8 June
കേരള ഫിനാൻഷ്യൽ കോർപറേഷൻ: അറ്റാദായം പ്രഖ്യാപിച്ചു
കേരള ഫിനാൻഷ്യൽ കോർപറേഷന് 13.17 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വർഷത്തെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി ലാഭമാണ് ഉള്ളത്. കഴിഞ്ഞ വർഷം 6.58 കോടിയാണ്…
Read More » - 8 June
അള്ളാഹു അക്ബര്‍ മുഴക്കി: യുവാവിനെ വെടിവെച്ച് വീഴ്ത്തി പൊലീസ്
ലണ്ടന്‍: അള്ളാഹു അക്ബര്‍ മുഴക്കിയ യുവാവിനെ ലണ്ടന്‍ പൊലീസ് വെടിവെച്ചിട്ടു. തുടര്‍ന്ന്, തെംസ് നദിയിലേക്ക് വീണ ഇയാള്‍ മരണത്തിന് കീഴടങ്ങി. ലണ്ടനിലെ പിംലികോ സ്വദേശിയായ യുവാവിനെയാണ് പൊലീസ്…
Read More » - 8 June
സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, പോലീസ്…
Read More » - 8 June
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്.…
Read More » - 8 June
കാറ്റാടി പദ്ധതികൾ: താരിഫ് അധിഷ്ഠിത പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
ആഭ്യന്തര ഊർജ്ജോൽപാദനം വർദ്ധിപ്പിക്കുക, ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാറ്റാടി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. കെഎസ്ഇബിയാണ് അപേക്ഷ ക്ഷണിച്ചത്. സ്വന്തം സ്ഥലമുളള ഡവലപ്പർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 8 June
വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 8 June
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിനെ കൂപ്പുകുത്തിക്കുമോ? കേസെടുക്കാനൊരുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കൂടുതൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പിണറായി സർക്കാർ. കേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 8 June
സമുദ്രോൽപന്ന കയറ്റുമതി: പുതിയ പ്രഖ്യാപനവുമായി പിയൂഷ് ഗോയൽ
രാജ്യത്ത് സമുദ്രോൽപന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ‘രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം…
Read More » - 8 June
കെഎസ്എഫ്ഇ: പ്രവാസി ചിട്ടിയിൽ ആശങ്ക വേണ്ട
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്എഫ്ഇ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, പ്രവാസി ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസങ്ങൾ ഇല്ല. കൂടാതെ, മികച്ച…
Read More »