Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -27 June
പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവർത്തകരേയും നിയമസഭ ഹാളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി സ്പീക്കർ എം.ബി രാജേഷ്. പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവർത്തകരേയും നിയമസഭ ഹാളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മാധ്യമ…
Read More » - 27 June
‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്
തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ, രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന് രംഗത്ത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനപ്പുറം, ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണെന്ന് മുരളീധരൻ…
Read More » - 27 June
പിഎൽഐ പദ്ധതി: കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ
രാജ്യത്തെ വസ്ത്ര നിർമ്മാണ രംഗത്തെ മുൻനിരയിൽ ഉയർത്തിക്കൊണ്ടുവരാൻ പുതിയ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയാണ് അവതരിപ്പിക്കുന്നത് വസ്ത്ര നിർമ്മാണ മേഖലയിൽ ആഭ്യന്തര…
Read More » - 27 June
അഗ്നിപഥ്: പ്രവേശനം തേടാൻ യുവാക്കളുടെ കുത്തൊഴുക്ക്, വെറും 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900…
Read More » - 27 June
താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യത: യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ദുബായിലെ ഏറ്റവും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസാണ്. 41…
Read More » - 27 June
ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശ്ശേരി സ്വദേശി ടി. അമൽ, മൂരിക്കൂവൽ സ്വദേശി എം.വി. അഖിൽ എന്നിവരാണ് പോലീസിന്റെ…
Read More » - 27 June
12 കിലോ ഭാരമുള്ള അമൂല്യ പുരാവസ്തു നിധിയ്ക്കുള്ള തിരച്ചിലില്‍ കേന്ദ്രം
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയത്തിന് വേണ്ടിയുള്ള തിരച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുന:രാരംഭിച്ചു. 12 കിലോ ഭാരമുള്ള അമൂല്യ പുരാവസ്തു നിധിയ്ക്കുള്ള തിരച്ചിലാണ് കേന്ദ്രം വീണ്ടും…
Read More » - 27 June
ബിഎസ്എൻഎൽ: ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). പുതിയ വരിക്കാരെ ആകർഷിക്കുക, നിലവിലെ വരിക്കാരെ നിലനിർത്തുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ദീർഘകാല പ്രീപെയ്ഡ്…
Read More » - 27 June
‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി, സ്വപ്ന സുരേഷ് നല്കിയ രഹസ്യ മൊഴിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി…
Read More » - 27 June
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: വാഹന നമ്പർ പ്ലേറ്റുകളിൽ അനധികൃതമായി ലോകകപ്പിന്റെ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 27 June
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി ഈ ടെക് സർവീസ് കമ്പനി
പ്രാഥമിക ഓഹരി വിപണിയിലേക്ക് പുതിയ കാൽവെപ്പുമായി ആർപി ടെക് (റാഷി പെരിഫെറൽസ് പ്രൈവറ്റ് ലിമിറ്റഡ്). ഓഹരി വിപണിയിലെ ലിസ്റ്റിംഗിനാണ് കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നത്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ…
Read More » - 27 June
ജമ്മു കശ്മീരില്‍ ഭീകരന് പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി ഭീകരനെ പിടികൂടി. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്നും…
Read More » - 27 June
ബിജെപിയെ തോൽപ്പിക്കാൻ അഖിലേഷിന് സാധിക്കില്ല’: രൂക്ഷവിമർശനവുമായി ഒവൈസി
ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. അസംഗഡിലും രാംപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഇതിനുപിന്നാലെ അഖിലേഷിനെതിരെ രംഗത്തെത്തുകയായിരുന്നു ഒവൈസി. അഖിലേഷ് അഹങ്കാരിയാണെന്നും…
Read More » - 27 June
‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. അമ്മ ക്ലബ്ബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും ഇടവേള…
Read More » - 27 June
ജൂലൈ മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കും: അറിയിപ്പുമായി ദുബായ്
ദുബായ്: ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കുമെന്ന അറിയിപ്പുമായി ദുബായ്. ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ആയിരിക്കും ഈടാക്കുക. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം…
Read More » - 27 June
അദാനി ഗ്രൂപ്പ്: വൻ തുകയുടെ വായ്പാ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകൾ
അദാനി ഗ്രൂപ്പിന് വൻ തുക വായ്പ വാഗ്ദാനം നൽകി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് വായ്പ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 6,071 കോടി…
Read More » - 27 June
ഒത്തിരി ഇഷ്ടപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണോ? പുതിയ ഫീച്ചറുമായി അലക്സ
പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആമസോൺ അലക്സ. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ ഓർമകളിൽ മാത്രം ജീവിക്കുന്നവരെ, അവരുടെ ശബ്ദത്തിന്റെ സാന്നിധ്യത്തിലൂടെ നമുക്കൊപ്പമുണ്ടെന്ന്…
Read More » - 27 June
കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടി
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപെട്ട് കുവൈറ്റിൽ എത്തിയ ഒരു യുവതി കൂടി ഇന്ത്യൻ എംബസിയിൽ അഭയം തേടി. ജനുവരി 15ന് കുവൈറ്റിലെത്തിയ മലയാളി യുവതിയാണ് അഭയ…
Read More » - 27 June
മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചത് റോബോട്ടുകള്‍
ന്യൂഡല്‍ഹി : പ്ലാസ്റ്റിക് ഫാക്ടറിയുടെ മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ റോബോട്ടുകള്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു. സമയ്പൂര് ബദ്ലിയിലെ പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് രണ്ട്…
Read More » - 27 June
ഇൻസ്റ്റഗ്രാം: കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം
കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം വികസിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. വീഡിയോ സെൽഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അൽഗോരിതത്തിലൂടെ വികസിപ്പിച്ച…
Read More » - 27 June
സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണ് ഇത്തരം ഒരു അഭ്യൂഹം സൃഷ്ടിച്ചതെന്നും, വിലക്കുകളൊന്നും നിലവിലില്ലെന്നും സ്പീക്കർ പറഞ്ഞു. Also Read:ശിവസേന…
Read More » - 27 June
ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേന ആഭ്യന്തര കലഹത്തെ തുടർന്ന് ചർച്ച നടത്തി ഏക്നാഥ് ഷിൻഡെയും രാജ് താക്കറെയും. ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺസേനയുടെ തലവനുമാണ് രാജ് താക്കറെ. കുറച്ചു ദിവസങ്ങളായി…
Read More » - 27 June
തീവണ്ടിയിൽ 16 കാരിക്കെതിരായ അതിക്രമം: പ്രതികളെല്ലാം 50 കഴിഞ്ഞവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂര്‍: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി. എറണാകുളത്തുനിന്ന് യാത്ര…
Read More » - 27 June
‘അക്രമം തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും’: വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ്
ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തിൽ വിവാദ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് സിപി മാത്യു. ഇത്തരം നടപടി എസ്.എഫ്.ഐ തുടര്‍ന്നാല്‍ ധീരജിന്റെ…
Read More » - 27 June
പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയ്യാറാകാതെ ഒളിച്ചോടി: മുഖ്യമന്ത്രി
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷം പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യോത്തരവേളയടക്കം നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷസമരം ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…
Read More »