Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -4 July
കോണിപ്പടിയില്‍ നിന്ന് വീണു: ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിലാണ് ലാലുവിനെ പ്രവേശിപ്പിച്ചത്. 75 കാരനായ ആര്.ജെ.ഡി…
Read More » - 4 July
നെയ്മര്‍ ഫോമിലെത്തിയാല്‍ ഖത്തര്‍ ലോകകപ്പ് കിരിടം ബ്രസീല്‍ നേടും: റൊണാള്‍ഡോ
പാരീസ്: സൂപ്പർ താരം നെയ്മര്‍ ഫോമിലേക്ക് എത്തിയാല്‍ ഖത്തര്‍ ലോകകപ്പ് കിരിടം ബ്രസീല്‍ നേടുമെന്ന് ഫുട്ബോൾ ഇതിഹാസം റൊണാള്‍ഡോ. മികച്ച ടീമുള്ള ബ്രസീലിന് നെയ്മറുടെ ഫോമും ഫിറ്റ്നസുമായിരിക്കും…
Read More » - 4 July
കംബോഡിയയിൽ ടൈപ്പിസ്റ്റ് വിസയിൽ എത്തിച്ച മലയാളികൾക്ക് ചെയ്യേണ്ടി വന്നത് സെക്സ് ചാറ്റ്
എറണാകുളം: കംബോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതിയുമായി നിരവധിപേർ. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങൾ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ് ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ്…
Read More » - 4 July
എ.കെ.ജി സെന്റര്‍ ആക്രമണം: ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മണിക്കൂര്‍ പ്രത്യേക…
Read More » - 4 July
യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ്…
Read More » - 4 July
സ്കൂള്‍ ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു: ഒഴിവായത് വന്‍ ദുരന്തം
എറണാകുളം: മരടിൽ സ്കൂൾ ബസിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് അപകടം. എ.എസ്.കെ.ഡി.വൈ ഗുരുകുല വിദ്യാലയത്തിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. അപകടസമയത്ത്…
Read More » - 4 July
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 4 July
‘ഷിൻഡെ സർക്കാർ ആറു മാസത്തിനുള്ളിൽ വീഴും’: ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി ഭരണമേറ്റ ഷിൻഡെ സർക്കാരിനെ പരിഹസിച്ച് എൻസിപി മേധാവി ശരദ് പവാർ. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ആറു മാസത്തിനകം താഴെ വീഴും…
Read More » - 4 July
ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതൻ? ഷാജ് കിരണിന് ഇ.ഡിയുടെ നോട്ടീസ്
എറണാകുളം: ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് കൊച്ചി ഇ.ഡി…
Read More » - 4 July
ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്: പൂജാരയ്ക്ക് അർധ സെഞ്ചുറി
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാരയും(50*), റിഷഭ് പന്തുമാണ്…
Read More » - 4 July
പിസി ജോർജിന്റെ പീഡനശേഷം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഇര: മൂന്നുവർഷമായി ചികിത്സയിൽ, ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: പിസി ജോർജിന്റെ പീഡന ശേഷം തനിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും മൂന്നു വർഷമായി ചികിത്സയിൽ ആയിരുന്നെന്നും പരാതിക്കാരി. മൂന്ന് വർഷമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരികയാണ്.…
Read More » - 4 July
യു.ഡി.എഫിന് എന്ത് ആക്ഷേപവും പറയാനുള്ള വേദിയാണോ നിയമസഭ? ഇ.പി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. യു.ഡി.എഫിന് എന്ത് ആക്ഷേപവും പറയാനുള്ള വേദിയാണോ നിയമസഭയെന്നും നിയമസഭയില്‍ മറുപടി പറയാന്‍ കഴിയാത്ത ആളെപ്പറ്റി സഭയില്‍ ആക്ഷേപം…
Read More » - 4 July
നിരായുധനെ ബുള്ളറ്റിൽ കുളിപ്പിച്ച് പോലീസുകാർ: മൃതദേഹത്തിൽ നിന്നും കണ്ടെത്തിയത് 60 വെടിയുണ്ടകൾ
ഓഹിയോ: യുഎസിൽ നിരായുധനായ വ്യക്തിയെ വെടിയുണ്ടകൾ കൊണ്ട് അഭിഷേകം ചെയ്ത് പോലീസുകാർ. ഓഹിയോയിലെ ആർക്കോണിലാണ് വിവാദമായ സംഭവം നടന്നത്. തുരുതുരാ വെടിയേറ്റ മൃതദേഹത്തിൽ നിന്നും 60 വെടിയുണ്ടകൾ…
Read More » - 4 July
ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 4 July
ആദ്യത്തെ ചിത്രത്തിൽ ചുവരിൽ കണ്ട ഗാന്ധി ചിത്രം രണ്ടാമത്തെ ചിത്രത്തിൽ തറയിൽ: കുറ്റക്കാർ എസ്എഫ്ഐ അല്ല: പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഓഫീസിൽ ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ്…
Read More » - 4 July
കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി: ഗ്യാൻവാപി കേസിൽ ഇന്ന് വിചാരണ പുനരാരംഭിക്കും
ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഒരു വിഭാഗം നൽകിയ ഹർജിയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന…
Read More » - 4 July
ചുമയുടെ മരുന്നിന് പകരം കുട്ടിക്ക് തറ തുടയ്ക്കുന്ന ലോഷൻ നൽകി: കൊല്ലത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
കൊല്ലം: ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയതായി പരാതി. കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതരമായ സംഭവം. ശാരീരിക അസ്വസ്ഥത ഉണ്ടായ…
Read More » - 4 July
കനത്ത മഴയില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ സ്വിഗ്ഗി ജീവനക്കാരായ ബൈക്ക് യാത്രികന് മരിച്ചു. ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന് അശ്വിന്…
Read More » - 4 July
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ..
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 4 July
പ്രതികൾക്കുണ്ടായിരുന്നത് ഹിന്ദുക്കളടക്കം ഡസൻകണക്കിന് അഭിഭാഷകർ: കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ
ലക്നൗ: അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി വാദിക്കാനുണ്ടായിരുന്നത് ഡസൻ കണക്കിന് അഭിഭാഷകരെന്ന് കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ മൃദുൽ തിവാരി. ഇവരിൽ ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 July
ഏലപ്പാറയിലെ മണ്ണിടിച്ചിൽ : എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു
തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം…
Read More » - 4 July
കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ…
Read More » - 4 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 4 July
നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും
ജാഗ്വാറിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ എഫ്-പേസ് എസ്.വി.ആർ ‘എഡിഷൻ 1988’ അവതരിപ്പിച്ചു. നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ100 കിലോമീറ്റർ ആക്സിലറേഷൻ സാധ്യമാക്കുന്നതാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകത.…
Read More » - 4 July
തെലങ്കാനയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം കൂടി: പ്രധാനമന്ത്രി
തെലങ്കാന: തെലങ്കാനയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ…
Read More »