Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -6 July
മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി
വയനാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഇന്റർ ഏജൻസി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് ‘മഴക്കാല ശുചീകരണവും രോഗ…
Read More » - 6 July
ബലിപെരുന്നാൾ: കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ദുബായ് പോലീസ്
അബുദാബി: ബലിപെരുന്നാൾ അവധി പ്രമാണിച്ച് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ദുബായ് പോലീസ്. ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. മാസ്ക്…
Read More » - 6 July
കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കണ്ണൂർ: കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. മട്ടന്നൂർ പത്തൊമ്പതാം മൈലിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.…
Read More » - 6 July
ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി സഫീര്‍ അറസ്റ്റില്‍
ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സെഷന്‍സ്…
Read More » - 6 July
പെട്രോളിൽ എഥനോൾ കൂട്ടിച്ചേർക്കുന്നത് പ്രോത്സാഹിപ്പിക്കും, പുതിയ മാറ്റങ്ങൾ ഇങ്ങനെ
എക്സൈസ് തീരുവയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കേന്ദ്രം. പെട്രോളിൽ എഥനോള്‍ നിശ്ചിത അളവിൽ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട എക്സൈസ് തീരുവയാണ് കേന്ദ്രം ഒഴിവാക്കിയത്. ജൈവ ഇന്ധനങ്ങളിൽ…
Read More » - 6 July
രണ്ടാം പിണറായി ടീമിന്റെ ആദ്യ വിക്കറ്റ് വീണു
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വച്ചു
Read More » - 6 July
സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം സി.പി.എം നിലപാട് വ്യക്തമാക്കണം വി.ഡി. സതീശന്
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞ്, നിലപാട് വ്യക്തമാക്കണമെന്നും…
Read More » - 6 July
സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍…
Read More » - 6 July
‘നിങ്ങൾ മദ്യപിച്ചിരുന്നുവെന്ന് പറയുക, നിങ്ങളെ രക്ഷിക്കാൻ എളുപ്പമാണ്’: പ്രതിയ്ക്ക് ബുദ്ധിയുപദേശിച്ച് പോലീസ്
അജ്മീർ: വധഭീഷണി മുഴക്കിയ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനായി ബുദ്ധിയുപദേശിച്ച് പോലീസ്. വിവാദ പരാമർശത്തെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപൂർ ശർമയ്ക്കെതിരെ, വധഭീഷണി മുഴക്കിയ…
Read More » - 6 July
റേഷൻ വിതരണം സുതാര്യമാകും, വിതരണ വാഹനങ്ങളിൽ ഇനി ജി.പി.എസ് നിരീക്ഷണം
വയനാട്: ജില്ലയിലെ റേഷൻ വിതരണം സുതാര്യമാക്കാൻ വിതരണ വാഹനങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. ജൂലൈ രണ്ടാം പകുതിയോടെ റേഷൻ വിതരണത്തിനായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളും…
Read More » - 6 July
മാരുതി: പെട്രോൾ കാറുകളുടെ നിർമ്മാണം ഉടൻ അവസാനിപ്പിച്ചേക്കും
വാഹന നിർമ്മാണ രംഗത്ത് പുതിയ അറിയിപ്പുമായി മാരുതി. പെട്രോൾ കാറുകളുടെ നിർമ്മാണമാണ് മാരുതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പത്തുവർഷത്തിനകം പെട്രോൾ കാറുകൾ മാരുതി പൂർണമായും ഒഴിവാക്കും.…
Read More » - 6 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,690 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,690 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,568 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 July
ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവർത്തകനാണ് ഞാൻ, ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി: സജി ചെറിയാൻ
തിരുവനന്തപുരം: രാജിവച്ചത് സ്വതന്ത്രമായ തീരുമാനമെന്നു സജി ചെറിയാൻ. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തനിക്കെതിരെ ദുഷ്പ്രചരണം നടന്നു. തെറ്റിദ്ധരിച്ചുള്ള പ്രചാരണം വേദനിപ്പിച്ചു. മന്ത്രിസഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായി.…
Read More » - 6 July
സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് യുവതി
ഉദുമ: സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിന് തന്നെ ബോധിക്കാതായതെന്ന് യുവതി പറയുന്നു. കാസര്‍ഗോഡ് ബേക്കല്‍…
Read More » - 6 July
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
വയനാട്: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന 29 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കല്‍പ്പറ്റ സി.ജി.എം കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ എസ്.എഫ്.ഐ…
Read More » - 6 July
സ്പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ഡിജിസിഎ, കാരണം ഇങ്ങനെ
സ്പൈസ് ജെറ്റിനെതിരെ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). തുടർച്ചയായ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിനെതിരെ ഡിജിസിഎയുടെ പുതിയ നീക്കം.…
Read More » - 6 July
വിള ഇൻഷൂറൻസ് പദ്ധതി വാഹന പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തു
വയനാട്: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി വിള ഇൻഷൂറൻസ് പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലയിൽ വാഹന പ്രചാരണം ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽനിന്നും ആരംഭിച്ച വാഹന…
Read More » - 6 July
കനത്ത മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇടുക്കിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 6 July
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്
ഇടുക്കി: ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചിരുന്നത്. എന്നാൽ ജോസഫിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ…
Read More » - 6 July
ബലിപെരുന്നാൾ അവധി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 8 മുതൽ ജൂൺ 11 വരെയാണ് സൗജന്യ പാർക്കിംഗ്…
Read More » - 6 July
കൊച്ചിൻ കാൻസർ സെന്റർ വികസനത്തിന് 14.5 കോടി: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ടു…
Read More » - 6 July
തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം: തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ്…
Read More » - 6 July
ഇൻസ്റ്റഗ്രാം മെസഞ്ചർ: ആഗോള വ്യാപകമായി സേവനം തടസപ്പെട്ടതായി പരാതി
ഇൻസ്റ്റഗ്രാം മെസഞ്ചറിന്റെ സർവീസുകൾക്ക് തടസം നേരിട്ടതായി പരാതി. ആഗോള വ്യാപകമായാണ് സേവനങ്ങൾ നിലച്ചത്. കൂടാതെ, ഫേസ്ബുക്ക് മെസഞ്ചറിനും സമാന പ്രശ്നം നേരിട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. മെറ്റയുടെ…
Read More » - 6 July
BREAKING- മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ചര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. നിര്‍ണായക പ്രഖ്യാപനം വാര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി.…
Read More » - 6 July
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവെച്ചു
ഡൽഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവെച്ചു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് രാജ്യസഭാ ഉപനേതാവ് കൂടിയായ നഖ്വി രാജി സമര്‍പ്പിച്ചത്. ഇദ്ദേഹം എന്‍.ഡി.എയുടെ…
Read More »