Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -14 July
ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍
വെല്ലിംഗ്ടണ്‍: ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ, രോഗവ്യാപന തീവ്രത കുറയ്ക്കാനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി ന്യൂസിലാന്‍ഡ്.…
Read More » - 14 July
സാംസംഗ് ഗാലക്സി എഫ്23 5ജി: വിലയും സവിശേഷതയും അറിയാം
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എഫ്23 5ജി. വ്യത്യസ്ത സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക്…
Read More » - 14 July
‘ജനങ്ങൾക്കൊപ്പം’: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്കൂട്ടർ ഓടിച്ചെത്തി ഹിമന്ത ബിശ്വ ശർമ്മ
അസം: അസമിൽ സ്കൂട്ടർ ഓടിച്ച് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളപ്പൊക്കത്തിൽ കനത്ത നാശം വിതച്ച താമുൽപൂരിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഹിമന്ത ബിശ്വ…
Read More » - 14 July
യാത്രാ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുത്: അഭ്യർത്ഥനയുമായി ദുബായ് പോലീസ്
ദുബായ്: യാത്രാ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത്…
Read More » - 14 July
മാലിന്യ സംസ്കരണ ക്യാമ്പ് നടത്തി
ആലപ്പുഴ: കുട്ടികള്‍ക്ക് മാലിന്യ സംസ്കരണ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷ്ണപുരം എച്ച്.എച്ച്.വൈ.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന ക്യാമ്പും എക്സിബിഷനും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 14 July
ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി: സവിശേഷതകൾ അറിയാം
ഇൻഫിനിക്സ് കമ്പനിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോൺ. നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ…
Read More » - 14 July
‘എന്റെ നല്ല പകുതി, പങ്കാളി’: സുസ്മിത സെന്നിനൊപ്പം പുതിയ തുടക്കം പ്രഖ്യാപിച്ച് ലളിത് മോദി
ലണ്ടൻ: ബോളിവുഡ് താരം സുസ്മിത സെന്നിനൊപ്പം ഒരു ‘പുതിയ തുടക്കം’ പ്രഖ്യാപിച്ച് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി. ട്വിറ്ററിലൂടെ ലളിത് മോഡി തന്നെയാണ് വാർത്ത പുറത്തുവിട്ടത്.…
Read More » - 14 July
മാതൃകയായി ഗോവിന്ദൻ മേസ്തിരി: ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ…
Read More » - 14 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്
പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് ഈ റിയൽറ്റി സ്ഥാപനം. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1,000…
Read More » - 14 July
ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: മൂന്ന് പേർ കൂടി പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ ജിഷ്ണു, സുബീഷ്, എടത്തിരുത്തി സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്.…
Read More » - 14 July
വഴിതർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി മുണ്ടുപൊക്കി കാണിച്ചു
തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കാൻ ചെന്ന മുസ്ലീം ലീഗ് കൗൺസിലർ മുണ്ടുപൊക്കി കാണിച്ചതായി ആരോപണം. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് ആയിരുന്നു മെമ്പറുടെ നഗ്നത പ്രദർശനം. ചാവക്കാട് 19 ആം…
Read More » - 14 July
കോന്നിയില്‍ മൂന്ന് പ്ലസ്ടു വിദ്യാത്ഥിനികളുടെ ദുരൂഹ മരണത്തിന് ഏഴ് വയസ്
പത്തനംതിട്ട: കോന്നിയില്‍ സഹപാഠികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മരിച്ചിട്ട് ഏഴ് വര്‍ഷം തികഞ്ഞിട്ടും എന്തിനാണ് ഇവര്‍ മരിച്ചതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച്…
Read More » - 14 July
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകൾ മുറിച്ച് കടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ…
Read More » - 14 July
വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഇനി പലിശ ഉയരും, പുതിയ നിരക്കുകൾ അറിയാം
രാജ്യത്ത് വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് ബാങ്കുകൾ. വിദേശ നാണ്യ നിക്ഷേപത്തിന്റെ തോത് വർദ്ധിപ്പിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നടപടികൾ…
Read More » - 14 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,500 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,500 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,541 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപ വാക്കുകളുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ച കേന്ദ്ര നടപടിക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അണ്‍പാര്‍ലമെന്ററി വാക്കുകളില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും…
Read More » - 14 July
ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വർദ്ധനവ്
ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ്. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിലേക്കുള്ള ഇറക്കുമതി…
Read More » - 14 July
വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ശ്രീലങ്കയിൽ…
Read More » - 14 July
തുണിത്തരങ്ങളുടെ കയറ്റുമതി, പുതിയ അറിയിപ്പുമായി കേന്ദ്രം
വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കയറ്റുമതിയിൽ നികുതിയിളവ് തുടരാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ്…
Read More » - 14 July
നാസ പുറത്തുവിട്ട ജെയിംസ് വെബ് ടെലസ്കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്രധനമന്ത്രി പങ്കുവച്ചതിനെ പരിഹസിച്ച് ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നാസ പുറത്തിവിട്ട ജെയിംസ് വെബ് ടെലസ്കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്ര ധനമന്ത്രി പങ്കുവച്ചതിനെ ചൂണ്ടിക്കാട്ടിയാണ്…
Read More » - 14 July
പിടിമുറുക്കി സാമ്പത്തിക മാന്ദ്യം, ഗൂഗിളിൽ നിയമനങ്ങൾ ഉടനില്ല
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ നിയമനങ്ങൾ മന്ദഗതിയിലാക്കാനൊരുങ്ങി ഗൂഗിൾ. ബ്ലൂബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം നടത്തേണ്ട നിയമനങ്ങളാണ് ഗൂഗിൾ മന്ദഗതിയിൽ ആക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ…
Read More » - 14 July
വേനൽക്കാലം: ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി. വേനൽക്കാലത്ത് ടയർ പൊട്ടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ ശരിയായ ടയറുകൾ ഉപയോഗിക്കേണ്ടതിന്റെ…
Read More » - 14 July
ആർബിഐ: ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തിയത് കോടികൾ
മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. പ്രീ-പെയ്ഡ് പേയ്മെന്റ് ഇടപാടുമായി ബന്ധപ്പെട്ടുളള വ്യവസ്ഥകളും ഉപഭോക്തൃ…
Read More » - 14 July
ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകാന്‍ ആഗ്രഹിച്ച് ബില്‍ഗേറ്റ്സ്
വാഷിങ്ടണ്‍: ബില്‍ഗേറ്റ്സ്-മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്ത് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ജൂലൈ 13ന് എഴുതിയ ബ്ലോഗിലാണ് ബില്‍ഗേറ്റ്സ് ഇക്കാര്യം…
Read More » - 14 July
വാക്കുകളൊന്നും നിരോധിച്ചിട്ടില്ല: അൺപാർലമെന്ററി വാക്കുകളുടെ പേരിലുള്ള വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ
ഡൽഹി: ലോക്സഭാ സെക്രട്ടേറിയറ്റ് ബുക്ക്ലെറ്റിൽ ചില വാക്കുകളുടെ ഉപയോഗം ‘അൺപാർലമെന്ററി’ എന്ന് വിശേഷിപ്പിച്ചതായുള്ള വിവാദത്തിൽ, വിശദീകരണവുമായി സ്പീക്കർ ഓം ബിർള. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും…
Read More »