Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -19 July
ചുമയും ജലദോഷവും അകറ്റാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 19 July
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: കെ.എസ് ശബരിനാഥൻ അറസ്റ്റിൽ
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥൻ അറസ്റ്റിൽ.…
Read More » - 19 July
ലക്ഷ്യം ലോക ബാങ്ക്: ഐഐടിയിൽനിന്ന് പബ്ലിക് പോളിസിയിലേക്ക്, ശോഭയുടെ മകന് വിളി വന്നത് ലോകോത്തര സർവകലാശാലകളിൽ നിന്ന്
പാലക്കാട്: ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഹരിലാൽ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ നേട്ടങ്ങളാണ്. ഹരിലാൽ മറ്റാരുമല്ല, ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ മകനാണ്. മകന്റെ…
Read More » - 19 July
മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ…
Read More » - 19 July
നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചശേഷം ഓവുചാലിലേക്ക് വീണു
പയ്യോളി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന ഓവുചാലിലേക്ക് വീണു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 July
‘എന്റെ വീട്ടിലെ പട്ടിയും ചെടിച്ചട്ടിയും ഡോക്ടറുടെ ആരാധകരാണ്’: റോബിനെ ട്രോളി ജാസ്മിനും നിമിഷയും – വീഡിയോ
ബിഗ് ബോസ് സീസൺ നാലിൽ ഏറ്റവും അധികം പരസ്പരം പോരടിച്ചിരുന്നത് റോബിനും ജാസ്മിനും ആയിരുന്നു. ഷോയ്ക്ക് പുറത്ത് വന്ന ശേഷവും ഇരുവരും സൗഹൃദം പങ്കിട്ടിരുന്നു. ജാസ്മിനെ പോലെ…
Read More » - 19 July
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില എളുപ്പ വഴികൾ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 19 July
‘ജയരാജണ്ണന്റെ കണ്ണുനീരിൽ പൈലറ്റിന് വയറിളക്കം, എയർ ഹോസ്റ്റസുമാർക്ക് വരട്ടു ചൊറി എന്നിവയ്ക്കുള്ള സാധ്യത കാണുന്നു’- ട്രോൾ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിലക്കിയ ഇൻഡിഗോയ്ക്കെതിരായ ജയരാജന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളാണ്. പാർട്ടി അനുഭാവികൾ ഉൾപ്പെടെ ട്രോളുകൾ ഇടുന്നുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ…
Read More » - 19 July
തായ്വാനുമായുള്ള ആയുധക്കരാർ: യുഎസിന് മുന്നറിയിപ്പു നൽകി ചൈനീസ് സൈന്യം
ബീജിങ്: തായ്വാനുമായി യുഎസ് ആയുധ വിൽപ്പന നടത്തുന്നതിൽ പ്രകോപിതരായി ചൈനീസ് സൈന്യം. കവചിത വാഹന ഭാഗങ്ങളും സാങ്കേതിക സഹായവും ഉൾപ്പെടുന്ന 108 മില്യൺ ഡോളറിന്റെ ആയുധ ഇടപാടാണ്…
Read More » - 19 July
പ്രസംഗവും വിവാദവും: സജി ചെറിയാന്റെ ന്യായങ്ങൾ
തിരുവനന്തപുരം: ഭരണഘടന അവഹേളിച്ച സംഭവത്തിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന് എം.എൽ.എ. തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഒരിക്കലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, എതിര്‍ത്ത് കാര്യങ്ങള്‍ പറയാനോ…
Read More » - 19 July
നാണംകെട്ട പരസ്യങ്ങളിൽ നിന്നും വിജയ് യേശുദാസും റിമി ടോമിയും പിന്മാറണം – ഗണേഷ് കുമാർ
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങൾ പിന്മാറണമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. ഇവരെ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗണേഷ്…
Read More » - 19 July
കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തളിക്കുളം: തൃശൂര്‍–തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പഴഞ്ഞി സ്വദേശി സനു സി.ജെയിംസ് (29) ആണ് കുഴിയില്‍വീണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.…
Read More » - 19 July
ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മുത്വലാഖിന് പിന്നാലെ ത്വലാഖ്-ഇ ഹസൻ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍…
Read More » - 19 July
ജീൻസ് ധരിക്കാൻ അനുവദിച്ചില്ല: പതിനേഴുകാരി ഭർത്താവിനെ കൊലപ്പെടുത്തി
ഝാർഖണ്ഡ്: പതിനെട്ടുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴുകാരിയായ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. പുഷ്പ ഹെംബ്രാം എന്ന പതിനേഴുകാരിയാണ് പിടിയിലായത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ…
Read More » - 19 July
പതിവായി കൂണ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 19 July
കാസർഗോഡ് കടല്‍ത്തീരത്ത് വെച്ച് ക്ലാസ്, കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും: 49 പേർ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കടല്‍ത്തീരത്ത് നടത്തിയ ക്ലാസിനിടെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും. മരക്കാപ്പ് ഫിഷറീസ് ഗവ. ഹൈസ്കൂളിലെ 49 വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. 42 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ നീലേശ്വരം…
Read More » - 19 July
‘ഒരുമിച്ചുള്ള പ്രവർത്തനമോ ആത്മഹത്യയോ?’: ലോകം ഒന്ന് തിരഞ്ഞെടുക്കണമെന്ന് യുഎൻ
ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കർശനമായ മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സംഘടന. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളിൽ…
Read More » - 19 July
കളത്തിലിറങ്ങി ഫ്രാന്‍സിസ്കോ ടോട്ടി: ഡിബാല റോമയിൽ
മിലാന്: അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല എഎസ് റോമയിൽ. യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മുന്നേറ്റനിരയിലെ വിശ്വസ്തനായ പൗളോ ഡിബാലയെ റോമ…
Read More » - 19 July
തെരുവിൽ കിടന്ന വയോധികയെന്ന് പറഞ്ഞ് മകൻ അമ്മയെ അഗതിമന്ദിരത്തിലാക്കി
അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ കേസെടുത്ത് പോലീസ്. മഹാത്മ ജനസേവനകേന്ദ്രത്തിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ…
Read More » - 19 July
ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ല: ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ നിന്ന് കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. തൊഴിലാളികളെല്ലാം…
Read More » - 19 July
നീറ്റ് വിവാദം: അടിവസ്ത്രം അഴിച്ച് പരിശോധന അനുവദനീയമല്ലെന്ന് എൻ.ടി.എ
തിരുവനന്തപുരം: വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം. അടിവസ്ത്രം അഴിച്ചുള്ള പരിശോധന…
Read More » - 19 July
കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും..
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 19 July
രോഗാതുരമായ കേരളത്തിലെ ആരോഗ്യ വകുപ്പ്, ഈ കപ്പൽ ആടിയുലയുന്നുണ്ടല്ലോ: മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മേഖലയിൽ അഭിമാനകരമായ മാതൃക സൃഷ്ടിച്ച കേരളം അനുദിനം പിന്നോട്ട് പോവുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയും ലോകാരോഗ്യ സംഘടനയുടെ പോലും…
Read More » - 19 July
നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍
കോഴിക്കോട്: ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു യുവതി…
Read More » - 19 July
വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം സിമണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം ലെന്‍ഡല്‍ സിമണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സിമണ്‍സ് 2008ല്‍ പാകിസ്ഥാനെതിരായ…
Read More »