Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -20 July
അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം: പതിനാലാം സാക്ഷിയും കൂറുമാറി
അട്ടപ്പാടി: അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷി ആനന്ദ് ആണ് ഇന്ന് കൂറുമാറിയത്. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസില്‍ നിന്ന്…
Read More » - 20 July
കാണാതായ വയോധികയുടെ മൃതദേഹം പുരയിടത്തിൽ
കുളമാവ്: കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. പുത്തൻപുരയ്ക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 20 July
‘സാമ്പത്തിക പ്രതിസന്ധി ആണെങ്കിൽ റമ്മി കളിച്ചാൽ പോരായിരുന്നോ? ഒരു കോടി വരെ നേടാനുള്ള അവസരം ആയിരുന്നല്ലോ’: അഖിൽ മാരാർ
കൊച്ചി: കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നതുകൊണ്ടാണ് ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കിയ നടൻ ലാലിനെ പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. ദിവസം ലക്ഷത്തിന് മുകളിൽ…
Read More » - 20 July
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം…
ഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടനിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസിയാണ് ഓരോ വർഷവും സർവേ…
Read More » - 20 July
പണി തുടങ്ങി: ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ – ഇ.പിയുടെ ശാപമോ പ്രതികാര നടപടിയോ?
മലപ്പുറം: ഇൻഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസ് കൂടി നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ ഈടാക്കി. ഇൻഡിഗോ കമ്പനിക്ക് നോട്ടീസ്…
Read More » - 20 July
നടി നിത്യാമേനോൻ വിവാഹിതയാകുന്നു: വരൻ മലയാളത്തിലെ പ്രമുഖ നടനെന്ന് സൂചന
കൊച്ചി: നടി നിത്യാമേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും…
Read More » - 20 July
ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിച്ചാൽ
ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി…
Read More » - 20 July
മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദി: വഖഫ് ബോര്‍ഡ് നിയമന തീരുമാനത്തില്‍ സമസ്ത
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സമസ്ത. മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദിയുണ്ടെന്നും സർക്കാർ പിന്നോട്ട് പോയതല്ലെന്നും മതനേതാക്കൾക്ക് നൽകിയ…
Read More » - 20 July
വളരെ എളുപ്പത്തിൽ തയ്യാറാക്കാം കോക്കനട്ട് ഹല്‍വ
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. മധുരപ്രിയര്ക്കിടയില് ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ കോക്കനട്ട് ഹല്‍വ…
Read More » - 20 July
കേരളത്തിലെ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിൽ പോകുന്നത് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജോലി സാധ്യതകളും ഉള്ളതിനാൽ:തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിന്റെ സ്ഥാനം ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി. ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ ലിസ്റ്റിൽ പോലും കയറാൻ സാധിച്ചില്ലെന്ന്…
Read More » - 20 July
വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവം : കാർ ഡ്രൈവർ പൊലീസ് പിടിയിൽ
കട്ടപ്പന: വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നെടുങ്കണ്ടം കൽകൂന്തൽ പള്ളിത്താഴെ ഷിഹാബ് (42) ആണ് അറസ്റ്റിലായത്. മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ഷിഹാബ്…
Read More » - 20 July
ഒടുവിൽ പിന്മാറ്റം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ല, തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് കീഴിൽ മാറ്റിയ തീരുമാനം സർക്കാർ പിന്‍വലിച്ചു. മുസ്ലിം സംഘടനകളുടെ…
Read More » - 20 July
ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്സ് ലക്ഷണം കണ്ടവര്‍ക്ക് രോഗമില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച്…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. അവിനാശ് സാബ്ലെ, ട്രീസാ…
Read More » - 20 July
‘വിചാരണ അട്ടിമറിച്ചേക്കും’: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയിൽ
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി. സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തു. കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ…
Read More » - 20 July
ബി.ജെ.പിക്കും അതിന്റെ മാതൃസംഘടനയായ ആര്.എസ്.എസിനും ദേശീയ പതാകയോട് ഒരു ബഹുമാനവും ഉണ്ടായിരുന്നില്ല: അഖിലേഷ് യാദവ്
ലക്നൗ: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ ദേശീയപതാക സ്നേഹം വെറും കപടതയാണെന്ന വിമർശനവുമായാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്. ആഗസ്റ്റ് 9…
Read More » - 20 July
ദിൽഷ എന്ന ചാപ്റ്റർ കഴിഞ്ഞു, നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലത്: റോബിൻ രാധാകൃഷ്ണൻ
കൊച്ചി: ദിൽഷ എന്ന ചാപ്റ്റർ അവസാനിച്ചുവെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും, എല്ലാവർക്കും വ്യക്തിപരമായ ജീവിതമുണ്ടെന്നും റോബിൻ…
Read More » - 20 July
ഇടുക്കിയിൽ സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് പോയ 10 വയസ്സുകാരിയെ അടിച്ചു വീഴ്ത്തി കമ്മലും കൊലുസും കവർന്നു
ഉപ്പുതറ: സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന 10 വയസ്സുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ബോധരഹിതയാക്കിയ ശേഷം ആഭരണങ്ങൾ കവർന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ നേർക്കാണ് ആക്രമണം…
Read More » - 20 July
പോക്സോ കേസ് പ്രതി ജയിലിൽ തൂങ്ങിമരിച്ചു
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മാനന്തവാടി സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 20 July
അതിർത്തി തർക്കം: തലസ്ഥാനത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകൾ അജിഷ്ന എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം…
Read More » - 20 July
കള്ളക്കടത്തുകാരെ തടഞ്ഞു: വനിതാ എസ്ഐയെ വണ്ടിയിടിച്ചു കൊന്നു
റാഞ്ചി: വാഹന പരിശോധനയ്ക്ക് ഇറങ്ങിയ വനിതാ സബ് ഇൻസ്പെക്ടറെ കള്ളക്കടത്തുകാർ വണ്ടിയിടിച്ചു കൊന്നു. ജാർഖണ്ഡ് തലസ്ഥാന നഗരമായ റാഞ്ചിയിലെ ടുപുഡാന മേഖലയിലാണ് സംഭവം നടന്നത്. സബ് ഇൻസ്പെക്ടർ…
Read More » - 20 July
പിണറായി വിജയന്റെ പശുഭക്തി ഗുജറാത്തിലെ പഠനം കഴിഞ്ഞപ്പോഴാണോ? ക്ലിഫ് ഹൗസിലെ ഗോശാലയെ പരിഹസിച്ച് ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എന്നു മുതലാണ് പശു ഭക്തി തുടങ്ങിയതെന്ന് ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ. ധനകാര്യ ബില്ലിന്റെ ചർച്ചയിൽ സംസ്ഥാനത്തെ ധൂർത്തിനെപ്പറ്റി പറഞ്ഞു തുടങ്ങിയ…
Read More » - 20 July
‘ഇനിയെങ്കിലും വധശ്രമ ക്യാപ്സൂൾ നിർത്തണം, ചീപ്പ് ഏർപ്പാട്’: ന്യായീകരണ തൊഴിലാളികളോട് ഹരീഷ് വാസുദേവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വധശ്രമവും ആ വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നും ഉണ്ടായത് പ്രതിഷേധം മാത്രമാണെന്നും അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ…
Read More » - 20 July
സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണ്: ഓൺലൈൻ റമ്മി പരസ്യത്തിൽ ഖേദം പ്രകടിപ്പിച്ച് ലാൽ
കൊച്ചി: ഓൺലൈൻ റമ്മി പരസ്യം വിവാദമാകുമ്പോൾ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ രംഗത്ത്. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ പരസ്യത്തിൽ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി…
Read More » - 20 July
ശരീരത്തില്‍ മുഴുവൻ മര്‍ദ്ദനമേറ്റ പാടുകള്‍: മലയാളികളായ ബിസിനസ് പങ്കാളികളെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
സേലം: ധര്‍മപുരിക്ക് സമീപം രണ്ട് മലയാളികളെ റോഡിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50),…
Read More »