Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -20 July
എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന ഒരു രേഖയും പൊലീസിന് ലഭിച്ചിട്ടില്ല : ഇപി ജയരാജൻ
കണ്ണൂര്‍: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന ആരോപണം തെറ്റായ പ്രചാരണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ആകാശത്ത് നിന്നുള്ള പ്രചാരണമാണത്. അത്…
Read More » - 20 July
ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ
ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ…
Read More » - 20 July
കിഡ്നി നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്: തൃശ്ശൂരിൽ ഒരാൾ അറസ്റ്റിൽ
തൃശ്ശൂർ: കിഡ്നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്നി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ. ചേർപ്പ് പഴുവിൽ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് അക്ബറാണ്…
Read More » - 20 July
‘100 കോടി തന്നാൽ മന്ത്രിയാക്കാമെന്ന് പ്രലോഭനം’: ബിജെപി എംഎൽഎയുടെ തന്ത്രപരമായ ഇടപെടലിൽ 4 പേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 20 July
ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി ഗൃഹനാഥന്
നാഗ്പൂര്‍: ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ ഗൃഹനാഥന് സ്വയം തീ കൊളുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്റെ ഭയാനകമായ…
Read More » - 20 July
ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല. വിമാനത്തിൽ ഉണ്ടായ സംഭവത്തിൽ പിണറായി വിജയൻ നിയമസഭയിൽ കള്ളം…
Read More » - 20 July
ഉംറ: ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി പ്രത്യേക അനുമതി ലഭിക്കുമെന്ന് സൗദി അറേബ്യ
റിയാദ്: ആഭ്യന്തര വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇഹ്ത്തമർന്നാ…
Read More » - 20 July
മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണ്ണമായും നിർത്തലാക്കാൻ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത്…
Read More » - 20 July
പരീക്ഷ എഴുതുന്നതിനിടെ കുരങ്ങൻ ഉത്തരക്കടലാസിൽ മൂത്രമൊഴിച്ചു: പരീക്ഷ പൂർത്തിയാക്കിയില്ല, സമയം കൊടുക്കാതെ അധികൃതർ
മലപ്പുറം: ഉത്തര കടലാസിൽ കുരങ്ങൻ മൂത്രമൊഴിച്ചതിനെ തുടർന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി രംഗത്ത്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ മാസം…
Read More » - 20 July
കൈവിലങ്ങുമായി രക്ഷപ്പെട്ട കള്ളനോട്ട് കേസ് പ്രതി 14വര്‍ഷത്തിന് ശേഷം പിടിയില്‍
കോട്ടയം: കൈവിലങ്ങുമായി രക്ഷപ്പെട്ട കള്ളനോട്ട് കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയിലായി. കള്ളനോട്ട് കേസില്‍ പിടിയിലായ ശേഷം തെളിവെടുപ്പ് നടത്തുന്നതിനിടെ, കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. ആര്‍പ്പൂക്കര…
Read More » - 20 July
തൊണ്ടയിലെ അണുബാധയകറ്റാൻ വെളുത്തുള്ളി
കറികള്‍ക്ക് നല്ല മണവും രുചിയും നല്കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2,…
Read More » - 20 July
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വിട്ടത്.…
Read More » - 20 July
അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 46 വര്‍ഷം കഠിന തടവും പിഴയും
പട്ടാമ്പി: അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം പെറി എന്ന കാളക്കുട്ടൻ: കാണാം, ഒരു പത്തുവയസ്സുകാരിയുടെ സൃഷ്ടി
ലണ്ടൻ: ലോകമെങ്ങും കോമൺവെൽത്ത് ഗെയിംസിന്റെ ആവേശം മുഴങ്ങുകയാണ്. മത്സരങ്ങളോടൊപ്പം തന്നെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ പെറിയെന്ന കാളക്കുട്ടനാണ്. രസകരമായ വസ്തുത എന്തെന്നാൽ, പെറി യ്ക്ക്…
Read More » - 20 July
പിത്താശയ കല്ല് ഇല്ലാതാക്കാൻ ബീറ്റ്റൂട്ട്
പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ്റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയാം. പ്രായം കൂടി വരുമ്പോള്‍ പല കാര്യങ്ങളും…
Read More » - 20 July
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിന് നിയന്ത്രണം: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ളിലുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ അംഗീകൃത…
Read More » - 20 July
സ്വര്‍ണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കര്‍ണാടകയിലേയ്ക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. ‘കേരളത്തില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം വരുന്നുണ്ട്.…
Read More » - 20 July
ബസിൽ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി…
Read More » - 20 July
‘സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ’: സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കേരളത്തിലെ ക്രമസമാധാന പാലനം ആട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ…
Read More » - 20 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും ജാമ്യം
ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരെയുള്ള എല്ലാ കേസുകളിലും സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ ഉടൻ കസ്റ്റഡിയിൽ നിന്ന് വിടാനും…
Read More » - 20 July
സിങ്ജിയാങ്ങ് മനുഷ്യാവകാശ ലംഘനങ്ങൾ: യുഎൻ റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ ചരടുവലിച്ച് ചൈന
ബീജിങ്: സിങ്ജിയാങ്ങ് ഈ മേഖലയിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ രഹസ്യമായി ചൈനയുടെ കരുനീക്കം. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഇതേപ്പറ്റിയുള്ള…
Read More » - 20 July
പാം ജുമൈറ വില്ല വിറ്റു: ലഭിച്ചത് 128 ദശലക്ഷം ദിർഹം
ദുബായ്: പാം ജുമൈറ വില്ല വിറ്റു. 128 ദശലക്ഷം ദിർഹത്തിലാണ് പാം ജുമൈറ ആഢംബര വില്ല വിറ്റത്. അന്താരാഷ്ട്ര ആർക്കിടെക്ചറൽ സ്ഥാപനമായ EAA – Emre Arolat…
Read More » - 20 July
രക്ഷകനായ ഇ.പി ‘ശകുനപ്പിഴ’ ആകുമോ? – ഇ.പി ജയരാജനെ രക്ഷപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴാകുമ്പോൾ
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിക്കുകയായിരുന്നു.…
Read More » - 20 July
യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മധ്യപ്രദേശ്: യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 40,000 രൂപ അടങ്ങിയ ബാഗ് ആണ് മോഷ്ടിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് സംഭവം. തങ്ങള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന്…
Read More » - 20 July
റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്: ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രക്ഷോഭകര്‍
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ വിജയിച്ചു. റെനില്‍ വിക്രമസിംഗെ അധികാരമൊഴിയണമെന്ന് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ്, അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. റെനില്‍ വിക്രമസിംഗെ…
Read More »