Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -5 August
പ്രധാനമന്ത്രിയെ ഘരാവോ ചെയ്യാനെത്തി: കോൺഗ്രസുകാരെ തടഞ്ഞ് സുരക്ഷാസേന
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഘരാവോ ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസേന തടഞ്ഞു. കനത്ത മഴ വകവയ്ക്കാതെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച്…
Read More » - 5 August
മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ…
Read More » - 5 August
തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 5 August
കനത്ത മഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടു കീറി
സീതത്തോട്: കനത്ത മഴയിൽ സീതത്തോട് മുണ്ടംപാറയില്‍ വീണ്ടും ഭൂമി വിണ്ടു കീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് ഭൂമി വിണ്ടു കീറിയത്. റോഡിലും…
Read More » - 5 August
കണ്ണ് തുടിക്കുന്നതിന് പിന്നിൽ
നിമിത്തത്തില് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. സ്വപ്നം മുതല്‍ ചില ശകുനങ്ങള്‍ വരെ നിമിത്തത്തിന്റെ ഭാഗമായി കണക്കാക്കാറുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ഇപ്പോഴും ചിന്തിക്കുന്ന ഒന്നാണ് കണ്ണ് തുടിപ്പ്.…
Read More » - 5 August
പ്രീമിയര്‍ ലീഗ് പുതിയ സീസണിന് നാളെ തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് നാളെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സണൽ-ക്രിസ്റ്റൽ പാലസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള…
Read More » - 5 August
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 9 മണിയോടെ…
Read More » - 5 August
യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന (34) ആണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. വീട്ടിലെ മുറിയിൽ…
Read More » - 5 August
അമിത ശരീരഭാരം കുറയ്ക്കാൻ മത്തങ്ങ
മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ…
Read More » - 5 August
ഒട്ടിപ്പുള്ള ചെരുപ്പു വേണം, ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി വി.ഡി സതീശൻ
എളന്തരിക്കര: ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എളന്തരിക്കര ഗവ. എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേയാണ് പ്രതിപക്ഷ…
Read More » - 5 August
മണ്ണിനടിയിൽ നിന്നൊരു കരച്ചിൽ, ഉയർന്നു നിൽക്കുന്നൊരു കുഞ്ഞു കൈ: രക്ഷിച്ചത് കുഴിച്ചു മൂടിയ പെൺകുഞ്ഞിനെ
അഹമ്മദാബാദ്: മണ്ണിനടിയിൽ കുഴിച്ചിട്ട നവജാതശിശുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രക്ഷപ്പെട്ട പെൺകുഞ്ഞിന് ദിവസങ്ങൾ മാത്രമേ പ്രായമുള്ളൂവെന്ന് അധികൃതർ കണ്ടെത്തി. കൃഷിയിടത്തിൽ…
Read More » - 5 August
നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 5 August
തിരുവനന്തപുരത്ത് സ്വകാര്യ ബസുടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. Read Also : വയറുവേദനയും രക്തസ്രാവവും മൂലമെത്തിയ രോഗിയെ ചികിത്സിച്ചത് ദന്തഡോക്ടർ: യുവതിക്ക് ദാരുണാന്ത്യം,…
Read More » - 5 August
2 ജി കേസിൽ രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണം: സിബിഐ
ന്യൂഡൽഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസിൽ രാജയും കനിമൊഴിയും ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ. കുറ്റവിമുക്തരാക്കിയതിന്റെ പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന…
Read More » - 5 August
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കും
ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് 11.30ന് തുറക്കും. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ…
Read More » - 5 August
എണ്ണകള്‍ ചൂടാക്കി തലയിൽ പുരട്ടുന്നവർ അറിയാൻ
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More » - 5 August
വയറുവേദനയും രക്തസ്രാവവും മൂലമെത്തിയ രോഗിയെ ചികിത്സിച്ചത് ദന്തഡോക്ടർ: യുവതിക്ക് ദാരുണാന്ത്യം, സിബിഐ അന്വേഷണം
ഗുരുഗ്രാം: ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ദന്തഡോക്ടർ ചികിത്സിക്കുകയും, യുവതി മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നാഗാലാൻഡിൽ നിന്നുള്ള എയർഹോസ്റ്റസ് ആയ…
Read More » - 5 August
ആ താരത്തിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ?: സ്കോട്ട് സ്റ്റൈറിസ്
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഓപ്പണര്‍മാരുടെ റോളില്‍ നിരവധി…
Read More » - 5 August
ഭർതൃപീഡനം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
നെടുങ്കണ്ടം: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്, ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയന്മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
Read More » - 5 August
ചൈനീസ് ആക്രമണം: ജപ്പാന്റെ സാമ്പത്തിക മേഖലയിൽ മിസൈലുകൾ പതിച്ചു
ടോക്കിയോ: ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ ചൈന തൊടുത്തുവിട്ട മിസൈലുകൾ പതിച്ചു. ജപ്പാൻ പ്രതിരോധമന്ത്രി നോബുവോ കിഷി കാര്യം സ്ഥിരീകരിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. തായ്വാനു ചുറ്റുമുള്ള നാലു ദിശകളിലും…
Read More » - 5 August
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയി: യുവാവ് അറസ്റ്റില്‍
മുട്ടം: സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ. പിടിയിലായ മുട്ടത്തറ മാണിക്കവിളാകം ഭാഗത്ത് ജവഹര്‍…
Read More » - 5 August
ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ വനിതാ ഡോക്ടറും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി
കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ വഴി തെറ്റിയ കാർ തോട്ടിൽ വീണു. നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത…
Read More » - 5 August
പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്
കണ്ണൂർ: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്. കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി സമ്മാന…
Read More » - 5 August
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 5 August
‘ടേൺ ലെഫ്റ്റ്’ എന്ന് ഗൂഗിൾ മാപ്പ്: നാലംഗ കുടുംബം കാർ അടക്കം തോട്ടിൽ വീണു
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു പോയ നാലംഗ കുടുംബം തോട്ടിൽ വീണു. ഇന്നലെ രാത്രി 11 മണിയോടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്. കുമ്പനാട്…
Read More »