Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -5 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 August
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 5 August
സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു: തിരുവനന്തപുരത്ത് സിഐടിയു പണിമുടക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ…
Read More » - 5 August
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ…
Read More » - 5 August
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ..
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 5 August
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
പേരാമ്പ്ര: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് സൂചനയുമായി ഡിഎൻഎ റിപ്പോർട്ട്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ…
Read More » - 5 August
കല്യാൺ ജ്വല്ലേഴ്സ്: ആദ്യ പാദത്തിലെ വിറ്റുവരവ് പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ കോടികളുടെ വിറ്റുവരവുമായി കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 3,333 കോടി രൂപയുടെ ആകെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക…
Read More » - 5 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു
എറണാകുളം: ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമെങ്കിലും പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. തൃശ്ശൂരിൽ 2700 ഓളം പേർ…
Read More » - 5 August
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടർന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു…
Read More » - 5 August
ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് അറസ്റ്റിൽ: പിടികൂടിയത് എൻഐഎ
മുംബൈ: അധോലോക ഭീകരൻ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് മുംബൈയിൽ അറസ്റ്റിലായി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ…
Read More » - 5 August
‘പൊലീസുകാർക്കെന്താ സൗന്ദര്യം പാടില്ലേ?’ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്ത പൊലീസുകാരെ സ്ഥലം മാറ്റി
ചെന്നൈ: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്നാട് നാഗപട്ടണം സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി.…
Read More » - 5 August
കേരള ജിയോ പോർട്ടൽ 2.0: ഭൂവിവരങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു ഫ്ലാറ്റ്ഫോമിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജിഐഎസ് ഡാറ്റ ബാങ്കിന് തുടക്കം കുറിച്ച് കേരള സർക്കാർ. സർക്കാരിന്റെ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങൾ…
Read More » - 5 August
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ നാഷണൽ ടെസ്റ്റിങ്…
Read More » - 5 August
ഓണം ഓഫറുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ പ്രതീക്ഷയർപ്പിച്ച് ടാറ്റ
ഓണത്തോട് അനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓണം വിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിന്നും വൻ ലാഭമാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക്…
Read More » - 5 August
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും: രണ്ട് സാക്ഷികളെ വിസ്തരിക്കും
പാലക്കാട്: തുടർച്ചയായ കൂറുമാറ്റത്തിനിടെ, അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ…
Read More » - 5 August
ഗ്രഹദോഷം മാറാൻ ജപിക്കണം നവഗ്രഹ ഗായത്രി
ഗ്രഹദോഷങ്ങൾ ഒരാളുടെ ജീവിതത്തിന്റെയും മനസിനെയും പ്രതികൂലമായി ബാധിക്കും. ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി ജപിക്കേണ്ട നവഗ്രഹ ഗായത്രി മന്ത്രങ്ങൾ താഴെ കൊടുക്കുന്നു. സൂര്യൻ :- ഓം ഭാസ്കരായ വിദ്മഹേ…
Read More » - 5 August
എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലും…
Read More » - 5 August
പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ,…
Read More » - 5 August
ആസാദി കാ അമൃത മഹോത്സവ്: വനംവകുപ്പ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
തിരുവനന്തപുരം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഏഴു ഇടങ്ങളിലായി അമൃത മഹോത്സവം സ്മൃതി…
Read More » - 5 August
ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ മുതല്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം വന്‍ വിജയമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി…
Read More » - 5 August
അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന് നേതാക്കള്‍
കാബൂള്‍: അല്‍ ഖ്വയ്ദ തലവന്‍ അല്‍സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ വാദം തള്ളി താലിബാന്. കൊല്ലപ്പെട്ടെന്നുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന് നേതാക്കള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച…
Read More » - 5 August
ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം: എക്സൈസിന്റെ ഓണക്കാല എൻഫോഴ്സ്മെന്റ് ഡ്രൈവ് വെള്ളിയാഴ്ച മുതല്‍
ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിക്കും
Read More » - 4 August
‘അവര്‍ക്കിതെങ്ങനെ കഴിയും?’ പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെടുന്നു: ഖാർഗെ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ…
Read More » - 4 August
ചാലക്കുടിയിൽ മഴ അതിശക്തം, 33 ക്യാമ്പുകള്‍, 5000 പേരെ മാറ്റിപാര്‍പ്പിച്ചു: മന്ത്രി രാജന് ചാലക്കുടിയില്‍
മഴക്കെടുതിയില്‍ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
Read More » - 4 August
സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരാൾക്ക് സർക്കാർ ജോലി പ്രഖ്യാപനവുമായി യോഗി
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി…
Read More »