Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
ടി. പത്മനാഭൻ മാപ്പു പറയണം: അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര
വയനാട്: സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന സാഹിത്യകാരൻ ടി. പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് സിസ്റ്റർ ലൂസി…
Read More » - 15 August
‘പാട്ട് പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല’: പാക് വ്യോമസേനയ്ക്കെതിരെ പാകിസ്ഥാനികൾ
ഇസ്ലമാബാദ്: ഞായറാഴ്ചയായിരുന്നു പാകിസ്ഥാൻ തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യോമസേന ഒരു പുതിയ ഗാനം പുറത്തിറക്കിയിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ജനങ്ങൾ സാമ്പത്തിക…
Read More » - 15 August
ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്.എസ്.എസ്: മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ്…
Read More » - 15 August
ഉപ്പിലിട്ട വെളുത്തുള്ളി കഴിയ്ക്കൂ : ഗുണങ്ങൾ നിരവധി
വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ഘടകം ആന്റിഓക്സിഡന്റുകളുടെ പ്രധാന കലവറയുമാണ്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ ചെറുക്കാന്‍ ശക്തിയുള്ള ഒന്ന്. വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം.…
Read More » - 15 August
ചെമ്പരത്തി ചായ കുടിച്ചാലുള്ള ഈ ഗുണങ്ങള്‍
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡൻ്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ…
Read More » - 15 August
സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍
ബംഗളൂരു: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍. എടികെ മോഹന്‍ ബഗാന് ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ബംഗളൂരുവിനെ…
Read More » - 15 August
ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യം: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്
മുംബ്ര: 22 കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. അല്‍തമാഷ് മുനേവര് ദല്‍വിയെ (23) താനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ…
Read More » - 15 August
യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി
മാവേലിക്കര: യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ചെട്ടികുളങ്ങര ഈരേഴ തെക്ക് വന്മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന് ആകാശ് (20) ആണ്…
Read More » - 15 August
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി കെ.എം ഷാജി
കോഴിക്കോട്: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. എഴുതിയ വലിയ അബദ്ധത്തെ ജലീൽ നാടിന്റെ…
Read More » - 15 August
ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചു: മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരമെന്നും ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് മോദിയെ അഭിനന്ദിക്കുന്നുവെന്നും…
Read More » - 15 August
ദേശീയ പതാക കത്തിച്ച സംഭവം: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ദേശീയ പതാക കത്തിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി ചന്ദ്രന് ആണ് അറസ്റ്റില്‍ ആയത്. വഴിക്കടവ് പഞ്ചായത്തിന്…
Read More » - 15 August
‘വൈകിപ്പോയി..’: 2019ല്‍ തന്നെ ബി.ജെ.പിയുമായി ചേരണമായിരുന്നുവെന്ന് ഷിന്‍ഡെ
മുംബൈ: 2019ല്‍ തന്നെ ബി.ജെ.പിയുമായി ചേരണമായിരുന്നു വെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ജനങ്ങൾ തെരഞ്ഞെടുത്തത് ബി.ജെ.പി – ശിവസേന സഖ്യ സർക്കാരിനെ ആയിരുന്നു. വിമത നീക്കത്തിലൂടെ…
Read More » - 15 August
ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചു: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് രാജന് (67) ആംബുലന്‍സില്‍ മരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 15 August
കോൺഗ്രസുമായും എൻസിപിയുമായും ഒരു സാഹചര്യത്തിലും സഹകരിക്കരുതെന്ന് ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ചിരുന്നു: ഷിൻഡെ
മുംബൈ: 2019 ല്‍ തന്നെ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും മാറേണ്ടതായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ജനങ്ങൾ തെരഞ്ഞെടുത്തത് ബിജെപി – ശിവസേന സഖ്യ…
Read More » - 15 August
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 15 August
മാവേലി എക്സ്പ്രസിന് നേരെ ബോംബേറ്: വൻ അപകടം ഒഴിവായത് തലനാരിഴക്ക്
കോഴിക്കോട്: മാവേലി എക്സ്പ്രസിനു നേരെ ബോംബേറ്. യാത്രക്കാരനായ യുവാവിന്റെ കാലില്‍ സ്ഫോടക വസ്തു തട്ടിത്തെറിച്ചതിനാൽ വൻ അപകടം ഒഴിവായി. ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന് ഷാഹുല്‍ ഹമീദിന്റെ…
Read More » - 15 August
അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി (52), മകന് അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ…
Read More » - 15 August
രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്നും ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്തെന്നും സ്വാതന്ത്ര്യ ദിന…
Read More » - 15 August
ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി പത്രത്തെ ചൊല്ലിയുണ്ടായ തർക്കം മൂലം? തന്നെയും അക്രമിച്ചെന്ന് ദൃക്സാക്ഷി
പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ശബരി എന്നയാളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്നും അനീഷ് എന്നയാൾ രണ്ടാമതാണ്…
Read More » - 15 August
അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ല: കുടുംബവാഴ്ച ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും രാജ്യത്തെ…
Read More » - 15 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീം ഹരാരെയിലെത്തി
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ ടീം ഹരാരെയിലെത്തി. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. മലയാളി…
Read More » - 15 August
ബംഗ്ളാദേശ് പൗരന്മാര് ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡല്‍ഹി: ബംഗ്ളാദേശ് പൗരന്മാര് ഡല്‍ഹിയില്‍ പിടിയില്‍. ബംഗ്ളാദേശി മന്ത്രിമാരുടെ വ്യാജ സീലുകളുമായാണ് യുവാക്കള്‍ പിടിയിലായത്. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹുസൈന് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ…
Read More » - 15 August
വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലി നല്‍കിയവരെ ആദരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ പ്രസംഗം ആരംഭിച്ചത്. ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്,…
Read More » - 15 August
ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, യു.എസ് സംഘം വീണ്ടും തായ്വാനിൽ
വാഷിംഗ്ടൺ: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യു.എസ് പ്രതിനിധി സംഘം വീണ്ടും തായ്വാനില്. മസാച്യുസെറ്റ്സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യു.എസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ്…
Read More » - 15 August
ബിപി നിയന്ത്രിച്ചു നിര്‍ത്താൻ മുട്ട!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More »